Archive

Back to homepage
Business & Economy

പ്രീമിയം സീലിംഗ് ഫാന്‍ ഉല്‍പ്പന്ന വിഭാഗത്തിലേക്ക് ചുവടുവെച്ച് എല്‍ജി

മുംബൈ: ദക്ഷിണകൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ എല്‍ജി പ്രീമിയം സീലിംഗ് ഫാന്‍ ഉല്‍പ്പന്ന വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു. ഒരു ഐഒടി അധിഷ്ഠിത മോഡല്‍ ഉള്‍പ്പെടെ മൂന്നു മോഡലുകളാണ് കമ്പനി വിപണിയെത്തിക്കാന്‍ പദ്ധതിയിടുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ടെക്‌നോളജി പോലുള്ള ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ

Business & Economy

കാര്‍ഷിക മേഖലയില്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഫിസാറ്റ്

കൊച്ചി: കര്‍ഷകര്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ മാതൃകയില്‍ ശാസ്ത്രീയമായി കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കു അനുസരിച്ചു മികച്ച വിളവുല്‍പ്പാദനം നടത്താന്‍ കഴിയുന്ന പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളുമായി ഫിസാറ്റ് രംഗത്തു വരുന്നു. മുംബൈ ഐഐടിയുമായി സഹകരിച്ചു ദീര്‍ഘ നാളത്തെ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷമാണു ഫിസാറ്റ്

Business & Economy

ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്ക് ആമസോണ്‍

ന്യൂഡെല്‍ഹി: പൂനെയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഫുഡ് റീട്ടെയ്ല്‍ ബിസിനസ് ആരംഭിച്ചുകൊണ്ട് ഇന്ത്യയിലെ ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്ക് ചുവടുവെക്കുന്ന ആദ്യത്തെ വിദേശ ഇ-കൊമേഴ്‌സ് കമ്പനിയായി മാറിയിരിക്കുകയാണ് ആമസോണ്‍. പുതിയ ബിസിനസിനു കീഴില്‍ ആമസോണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സ്വന്തമായി സംഭരിക്കുകയും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുകയും ചെയ്യും. ഫുഡ്

Business & Economy

ആമസോണ്‍ ഇന്ത്യ: വില്‍പ്പനക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡെല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയിലെ വില്‍പ്പനക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ ബിസിനസ് ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഒരു ലക്ഷം കച്ചവടക്കാരെയാണ് പ്ലാറ്റ്‌ഫോമിന് ലഭിച്ചത്. വില്‍പ്പനക്കാരുടെ എണ്ണം

Business & Economy

ഗോദ്‌റെജ് അപ്ലയന്‍സസിന് 207 കോടി രൂപയുടെ കരാര്‍

കൊച്ചി: സര്‍ക്കാര്‍, റെയില്‍വേ സ്ഥാപനങ്ങളില്‍ അതീവ കാര്യക്ഷമതയുള്ള ഹരിത ഇന്‍വെര്‍ട്ടര്‍ എസികള്‍ സ്ഥാപിക്കാനായി ഗോദ്‌റെജ് അപ്ലയന്‍സസിന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസില്‍ നിന്ന്് 207 കോടി രൂപയുടെ കരാര്‍ ലഭിച്ചു. 52,000 എസികളാണ് ഇതിന്റെ ഭാഗമായി വിതരണം ചെയ്യുകയും സ്ഥാപിക്കുകയും കമ്മീഷനിങ് നടത്തുകയും

Business & Economy

10,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് കെവൈസി ഇളവ് വേണം: വാലറ്റ് കമ്പനികള്‍

ന്യൂഡെല്‍ഹി:10,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് നോ യുവര്‍ കസ്റ്റമര്‍(കെവൈസി) നിബന്ധനകളില്‍ ഇളവ് അനുവദിക്കണമെന്ന് പ്രീപെയ്ഡ് പേമെന്റ് വ്യവസായ പ്രതിനിധികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യോട് ആവശ്യപ്പെട്ടു. മാര്‍ച്ച് മാസം വരെയാണ് കെവൈസി നിബന്ധനകള്‍ പാലിക്കുന്നതിന് നടപ്പിലാക്കാന്‍ ആര്‍ബിഐ വാലറ്റ് കമ്പനികള്‍ക്ക്

Business & Economy

മഹാരാഷ്ട്രയില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ആര്‍ഐഎല്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) ആഗോള ടെക്‌നോളജി കമ്പനികളും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. ആര്‍ഐഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. മുബൈയില്‍ നടക്കുന്ന

Business & Economy

സാമ്പത്തിക സ്ഥിതിഗതികള്‍ താഴ്ന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ (ജനുവരി-മാര്‍ച്ച്) ഹ്രസ്വകാല സാമ്പത്തിക സ്ഥിതിഗതികള്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 12 പോയ്‌ന്റോളം താഴ്ന്നുവെന്ന് വിലയിരുത്തല്‍. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ)

Business & Economy

കല്‍ക്കരി ഇറക്കുമതി 12% വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ കല്‍ക്കരി ഇറക്കുമതി ജനുവരിയില്‍ 12.4 ശതമാനം വര്‍ധിച്ച് 18.49 മില്യണ്‍ ടണ്ണിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 16.44 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ടാറ്റ സ്റ്റീലിന്റെയും

Banking

പിഎന്‍ബി തട്ടിപ്പ്: ഇന്ത്യന്‍ ബാങ്കുകളോട് വിശദീകരണം ആവശ്യപ്പെട്ട് ഹോങ്കോംഗ് കേന്ദ്ര ബാങ്ക്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) 11,300 കോടി രൂപയുടെ ഇടപാട് തട്ടിപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഹോങ്കോംഗ് കേന്ദ്ര ബാങ്ക് അവിടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്ക് ശാഖകളില്‍ നിന്ന് വിശദീകരണം തേടി. തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ

Business & Economy

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എയര്‍സെല്‍ എന്‍സിഎല്‍ടിയിലേക്ക്

മുംബൈ: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലി(എന്‍സിഎല്‍ടി)ല്‍ പാപ്പരത്തത്തിന് അപേക്ഷിക്കാന്‍ ടെലികോം കമ്പനിയായ എയര്‍സെല്‍ തയാറെടുക്കുന്നു. ഇതിനു മുന്നോടിയായി ഡയറക്റ്റര്‍ ബോര്‍ഡ് പിരിച്ചുവിട്ടുവെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. വ്യവസായിയായ അനന്ത കൃഷ്ണന്റെ നേതൃത്വത്തില്‍ മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസ് ആണ് എയര്‍സെലിന്റെ മാതൃ

Auto

പെറ്റ്-ഫ്രണ്ട്‌ലി ആക്‌സസറികളുമായി ലാന്‍ഡ് റോവര്‍

ബെയ്ജിംഗ് : ചൈനീസ് പുതു വര്‍ഷം പ്രമാണിച്ച് ലാന്‍ഡ് റോവര്‍ പുതിയ പെറ്റ് പാക്കുകള്‍ അവതരിപ്പിച്ചു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് ചൈനയില്‍ ‘നായയുടെ വര്‍ഷം’ ആരംഭിക്കുന്നത്. ഏറ്റവും അവസാനം 2006 ല്‍ നായയുടെ വര്‍ഷം ആചരിച്ചുവെങ്കില്‍ 2018 കഴിഞ്ഞാല്‍ 2030 ലാണ്

Arabia

വാര്‍ണര്‍ മ്യൂസിക് ഗള്‍ഫിലേക്ക്…

ദുബായ്: ഗള്‍ഫ് മേഖലയിലും നോര്‍ത്ത് ആഫ്രിക്കയിലുമായി 17 ഓളം മാര്‍ക്കറ്റുകളില്‍ സേവനം വിന്യസിക്കത്തക്ക വിധത്തില്‍ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് ബെയ്‌ററ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തനങ്ങളെ പരിഷ്‌കരിക്കുന്നു. മാനേജിംഗ് ഡയറക്റ്റര്‍ മോയി ഹംസെഹിന്റെ മേല്‍നോട്ടത്തിലായിരിക്കും പുതിയ ഡിവിഷന്റെ പ്രവര്‍ത്തനം. ഇതിന് മുമ്പ് എം.മീഡിയയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള

Arabia

സൗദി സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സംരംഭങ്ങള്‍ തുടങ്ങാം

റിയാദ്: സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പിന്തുണയില്ലാതെ തന്നെ സ്വതന്ത്രമായി സംരംഭം ആരംഭിക്കാം. രാജ്യത്ത് കാലാകാലങ്ങളായി തുടര്‍ന്നുവന്ന സമ്പ്രദായത്തിനാണ് ഇതോടെ മാറ്റം വരുന്നത്. ഇത്രനാള്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെയോ പുരുഷന്‍മാരായ ബന്ധുക്കളുടെയോ മറ്റോ അനുമതിയോട് കൂടി മാത്രമേ ബിസിനസിലേക്ക് ഇറങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍

Arabia

1.6 ബില്യണ്‍ ഡോളറിന്റെ മാള്‍ നിര്‍മാണക്കരാറില്‍ നഖീല്‍ ഒപ്പുവെച്ചു

ദുബായ്: ദുബായിലെ പ്രശസ്ത ഡെവലപ്പര്‍ ഗ്രൂപ്പായ നഖീല്‍ വന്‍കിട മാളിന്റെ നിര്‍മാണത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു. 1.6 ബില്യണ്‍ ഡോളര്‍ ചെലവില്‍ ദെയ്‌റ മാള്‍ പണി പൂര്‍ത്തീകരിക്കുമ്പോള്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാളായി അത് മാറും. ൃഅടുത്ത കാലത്ത് ദുബായില്‍ ഒരു

Arabia

ഒരു മില്ല്യണ്‍ അറബ് യുവാക്കളെ കോഡിംഗ് പഠിപ്പിക്കും ഫേസ്ബുക്ക്

ദുബായ്: ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ടെക് ലോകത്ത് ശക്തമാകാന്‍ യുഎഇ. ഒരു ദശലക്ഷം അറബ് യുവാക്കളെ കോഡിംഗ് പഠിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. മൊഹമ്മദ് ബിന്‍ റഷിദ് ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സോഷ്യല്‍ മീഡിയ ഭീമന്റെ നേതൃത്വത്തില്‍ അറബ്

Arabia

ഗള്‍ഫ് എയര്‍ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു

ദുബായ്: ഗള്‍ഫ് എയറിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ക്യാപ്റ്റന്‍ സുഹൈല്‍ അബ്ദുള്‍ഹമീദ് അബ്ദുള്‍അസീസ് ഇസ്മയിലിനെ നിയമിച്ചു. ഗള്‍ഫ് എയറിലൂടെ തന്നെ എയര്‍ലൈന്‍ മേഖലയില്‍ തുടക്കം കുറിച്ച അദ്ദേഹം വീണ്ടും ഗള്‍ഫ് എയറില്‍ എത്തിയിരിക്കുന്നത് കമ്പനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്്. 1980കളില്‍

Business & Economy

റെസ്റ്റോറന്റ് മേഖലയില്‍ ജിഎസ്ടി അനുകൂല സ്വാധീനം ചെലുത്തിയെന്ന് സര്‍വെ

മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ പ്രതിഫലനം പോസിറ്റീവായാണ് അനുഭവപ്പെട്ടതെന്ന് മുംബൈയിലെയും ബെംഗളുരുവിലെയും റെസ്‌റ്റോറന്റ് വ്യവസായം വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തത് പ്രധാന തടസമായി നിലനില്‍ക്കുന്നുണ്ടെന്നും ഗ്രാന്റ് തോണ്‍ടണ്‍ ഇന്ത്യ നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരര്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി വ്യവസായത്തിന്

Business & Economy

സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടി 64,000ത്തിലേക്ക് താഴ്ന്നു

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് മേഖലയിലെ തൊഴില്‍ നഷ്ടം മൂലം സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടിയുടെ വേഗം 2017 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഗണ്യമായി താഴ്‌ന്നെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ പുതിയ തൊഴില്‍ സൃഷ്ടികള്‍ 65 ശതമാനം ഇടിഞ്ഞ് 64,000 ആയി. 2017 ജനുവരി-മാര്‍ച്ച്

Auto

ടെസ്‌ല റോഡ്‌സ്റ്റര്‍ ട്രാക്ക് ചെയ്യാന്‍ വെബ്‌സൈറ്റ്

കാലിഫോര്‍ണിയ : ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ബഹിരാകാശത്തേക്ക് അയച്ച റോഡ്‌സ്റ്റര്‍ ട്രാക്ക് ചെയ്യാന്‍ വെബ്‌സൈറ്റ് വികസിപ്പിച്ചു. ബഹിരാകാശ മേഖലയില്‍ ജോലി ചെയ്യുന്ന ബെന്‍ പിയേഴ്‌സണ്‍ എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ‘വേര്‍ ഈസ് റോഡ്‌സ്റ്റര്‍ ഡോട്ട് കോം’ സൃഷ്ടിച്ചത്. സ്‌പേസ് എക്‌സിന്റെ