Archive

Back to homepage
Business & Economy

മൈക്രോസോഫ്റ്റിനെ മറികടന്ന് ആമസോണ്‍ മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി

702.5 ബില്യന്‍ ഡോളര്‍ വിപണി മൂല്യം കൈവരിച്ച ആമസോണ്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി. 699.2 ബില്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് ആമസോണ്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ഫെബ്രുവരി 14 ന് ആമസോണിന്റെ ഓഹരി വില 2.6

Auto

പരിസ്ഥിതി സൗഹൃദ, കോംപാക്റ്റ് കാറുകള്‍ക്ക് ഇളവുകളുമായി കരട് ദേശീയ വാഹന നയം

ന്യൂഡെല്‍ഹി : കോംപാക്റ്റ് കാറുകള്‍ക്കും (നാല് മീറ്ററില്‍ താഴെ നീളം) കാര്‍ബണ്‍ ബഹിര്‍ഗമനം കുറവായ കാറുകള്‍ക്കും കുറഞ്ഞ സെസ്സ് നിരക്കുകളും മറ്റ് ആനുകൂല്യങ്ങളുമായി കരട് ദേശീയ വാഹന നയം. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതും പരിഗണനയിലാണ്. ഒരു കിലോമീറ്റര്‍ ഓട്ടത്തിനിടെ

Slider Top Stories

കൂടു കൂട്ടാം, കുര്യന്റെ മാന്തോപ്പില്‍…

ദശകൂപ സമാ വാപീ ദശവാപിസമോ ഹ്രദ: ദശഹ്രദസമ: പുത്രോ ദശപുത്രോസമോ ദ്രുമ: -വൃക്ഷായുര്‍വേദം അര്‍ത്ഥം- പത്തു കിണറുകള്‍ക്ക് സമമാണ് ഒരു കുളം. പത്ത് കുളങ്ങള്‍ക്ക് സമമാണ് ഒരു ജലാശയം. പത്ത് ജലാശയങ്ങള്‍ക്ക് തുല്യമാണ് ഒരു പുത്രന്‍. 10 പുത്രന്‍മാര്‍ക്ക് സമമാണ് ഒരു

Slider Tech

പണം കായ്ക്കുന്ന എഡ്‌ടെക് ആപ്പുകള്‍

മൊബീല്‍ ഫോണുകള്‍ കുട്ടികളുടെ പഠനത്തിനു തടസമാണെന്നു കരുതുന്ന രക്ഷിതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ പഠന സഹായിയായ ബൈജൂസ് മൊബീല്‍ ആപ്ലിക്കേഷനുമായി രംഗപ്രവേശം ചെയ്യുന്നത്. 2015-ല്‍ തുടക്കമിട്ട ഈ ആപ് ഇതുവരെ 14 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു

Slider Tech

ഓട്ടോമേഷനെ ആശ്രയിക്കേണ്ടി വരുന്ന ജാപ്പനീസ് അതിഥ്യസംരംഭകരംഗം

ജപ്പാനിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളായ കോന്‍ബിനികളില്‍ കയറിയിറങ്ങുന്ന ഒരു ഉപഭോക്താവ് സാധനങ്ങള്‍ എടുത്തുതരാനും ബില്ലടയ്ക്കാനും അവിടെ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു കണ്ട് കഷ്ടപ്പെടും. ആരെയെങ്കിലും സേവനത്തിനു കിട്ടാന്‍ ഒച്ചയെടുക്കേണ്ടി വരുന്നത് തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തുമെന്നാണ് കുമികോ ഹിറാനോ എന്ന 48കാരിയുടെ സാക്ഷ്യം. തിരക്കേറിയ ആധുനിക ജീവിതത്തില്‍