Archive

Back to homepage
Business & Economy

എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യം 6.6 ബില്യണ്‍ ഡോളര്‍

കൊല്‍ക്കത്ത: ഭാരതി എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ യൂണിറ്റിന് 6.6 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി. കമ്പനിയുടെ ആഫ്രിക്കയിലെ ബിസിനസ് ഐപിഒയുടെ സാധ്യതകള്‍ തേടുന്നതിനിടെയാണ് മൂല്യം പുറത്തുവന്നിരിക്കുന്നത്. നാസ്ഡാക്, ലക്‌സംബെര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യൂറോനെക്‌സ്റ്റ് ആംസ്റ്റര്‍ഡാം, ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവ പോലുള്ള വമ്പന്‍

More

റെയ്ല്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 റെയ്ല്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ നീക്കം. റെയ്ല്‍വേ സ്റ്റേഷനുകളില്‍ ജന്‍ ഔഷധി സ്റ്റോറുകളും സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കും. പ്രാഥമിക ആരോഗ്യ

Life

വിപിഎസ് ലേക്ക്‌ഷോറില്‍ അപൂര്‍വ ശസ്ത്രക്രിയ

കൊച്ചി: ഹൃദയത്തിന്റെ പമ്പിംഗ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന 46 കാരനായ രോഗിയെ ആപൂര്‍വ ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലെ നാല് ബ്ലോക്കുകള്‍ നീക്കം ചെയ്ത് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപെടുത്തി. വിപിഎസ് ലേക്‌ഷോറിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൂസാ

Arabia

ദുബായ് എക്‌സ്‌പോ 2020ല്‍ വിയന്ന പങ്കെടുക്കും

ദുബായ്: ലോകം മുഴുവന്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ വിയന്ന പങ്കെടുക്കുമെന്നത് സ്ഥിരീകരിച്ചു. 16.45 മില്ല്യണ്‍ പൗണ്ടാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേയി മാറ്റ് വച്ചിരിക്കുന്നതെന്ന് ഡിജിറ്റല്‍, സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി മാര്‍ഗ്രറ്റ് സ്‌ക്രാംബോക്ക് പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്

Arabia

അബുദാബി ഒരു ‘അഫോര്‍ഡബിള്‍ ലക്ഷ്വറി’: മുബാറക് അല്‍ നുഎമി

കൊച്ചി: അബുദാബിയെന്ന അഫോര്‍ഡബിള്‍ ലക്ഷ്വറി ടൂറിസം ഡെസ്റ്റിനേഷനെ കേരളത്തിനു പരിചയപ്പെടുത്താനും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനുമായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ്്് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച മേള ഇന്നലെയാണ് അവസാനിച്ചത്. അബുദാബി സാംസ്‌കാരിക-ടൂറിസം

Slider Tech

ക്ലൗഡ് കമ്പ്യൂട്ടിംഗ്: ആധുനിക ഐടി ലോകത്തിലെ മികച്ച സങ്കേതം

ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിദൂരത്തിലിരിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ സേവനദാതാവിന്റെ (ഇന്റര്‍നെറ്റ്, നെറ്റ്‌വര്‍ക്ക്, കമ്യൂണിക്കേഷന്‍സ് എന്നീ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനം) ഡാറ്റ സെന്ററില്‍ ഡാറ്റയും ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യുന്നതാണ് സാധാരണക്കാരന്റെ ഭാഷയില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നത്. ഇത് ഇന്ന് ഏറെ പ്രസിദ്ധമായിവരികയുമാണ്. വമ്പന്‍ ബിസിനസുകള്‍ക്ക്

Auto World

മോഡല്‍ ടിയെ കടത്തിവെട്ടിയ ബീറ്റില്‍

ആധുനിക കാലത്തെ വിഖ്യാതമായ രണ്ടു കാര്‍ കമ്പനികളാണ് ജര്‍മനിയില്‍ നിന്നുള്ള ഫോക്‌സ്‌വാഗണും അമേരിക്കയിലെ ഫോര്‍ഡും. പല വിപണികളിലും രണ്ടു കമ്പനികളും വാശിയോടെ മത്സരിച്ചിട്ടുണ്ട്. ആ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ല് ബീറ്റില്‍ എന്ന മോഡലിലൂടെ ഫോക്‌സ്‌വാഗണ്‍ സ്വന്തമാക്കിയ വര്‍ഷമാണ് 1972. ആ വര്‍ഷം

Auto

ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിച്ചത് ആറ് ലക്ഷം പേര്‍

ഗ്രേറ്റര്‍ നോയ്ഡ : ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലെത്തിയത് ആറ് ലക്ഷത്തിലധികം സന്ദര്‍ശകര്‍. കൃത്യമായി പറഞ്ഞാല്‍ 6,05,175 പേര്‍ ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിച്ചതായി സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) അറിയിച്ചു. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ്

Auto

ചാന്ദ്ര ധൂളിയാല്‍ പെയിന്റ് ചെയ്‌തൊരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരി

ഫ്‌ളോറിഡ : ഇന്ത്യന്‍ അമേരിക്കനായ ക്രിസ് സിംഗ് 3.2 മില്യണ്‍ ഡോളര്‍ (20 കോടി രൂപ) വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരിയില്‍ 4 മില്യണ്‍ ഡോളര്‍ (25 കോടി രൂപ) ചെലവഴിച്ച് ചാന്ദ്ര ധൂളി കലര്‍ന്ന പെയിന്റ് ചെയ്യിക്കും. ആഗ്രഹപൂര്‍ത്തീകരണത്തിന്

Editorial

തിരിച്ചുവരവ് പ്രകടമാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ഇന്ത്യയുടെ വ്യാവസായികോല്‍പ്പാദനത്തില്‍ വര്‍ധനയാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. ഉല്‍പ്പാദന രംഗം മികച്ച പ്രകടനം നടത്തുന്നതിനെ അടിവരയിടുന്നു പുതിയ കണക്കുകള്‍. ഡിസംബറില്‍ വ്യാവസായികോല്‍പ്പാദനത്തില്‍ വന്നത് 7.1 ശതമാനം വര്‍ധനയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുറകോട്ട് വലിച്ചിരുന്ന പല സംഭവങ്ങളുടെയും പ്രത്യാഘാതം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്

Auto

ന്യൂ-ജെന്‍ വാഗണ്‍ആര്‍ വൈകില്ല

ചിത്രം : നിലവിലെ മാരുതി സുസുകി വാഗണ്‍ആര്‍ ന്യൂഡെല്‍ഹി : 2018 മോഡലായി പുതിയ തലമുറ മാരുതി സുസുകി വാഗണ്‍ആര്‍ അധികം വൈകാതെ പുറത്തിറക്കും. ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍ ഈ ജനപ്രിയ ഹാച്ച്ബാക്ക് പരീക്ഷണ ഓട്ടം നടത്തുന്നതായി ഒരിക്കല്‍കൂടി കണ്ടെത്തി. ഹാര്‍ട്ടെക്റ്റ്

Branding Slider Women

എലൈറ്റ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ വെല്‍നെസ് ഫുഡ് ബ്രാന്‍ഡാക്കും: ധനേസ രഘുലാല്‍

ഭക്ഷ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എലൈറ്റ് ഫുഡ്‌സ് വെല്‍നെസ് ഫുഡ് മാനുഫാക്ച്ചറിംഗ് രംഗത്ത് വൈവിധ്യവത്കരണത്തിന് ഒരുങ്ങുന്നു. ഓട്‌സ്, ഗോതമ്പ് എന്നിവയില്‍ നിന്നും നിര്‍മിച്ച ബ്രെഡ്, റസ്‌ക് ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിച്ച എലൈറ്റ് ഗ്രൂപ്പ് ഈ സാമ്പത്തികവര്‍ഷം വരുമാനത്തില്‍ 40 ശതമാനത്തിന്റെ

Business & Economy

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മുന്‍ തലവന്‍ ഉമങ് ബേദി ഡെയ്‌ലി ഹണ്ട് തലവനാകുന്നു

മുംബൈ: ഫേസ്ബുക്ക് ഇന്ത്യ, സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജിവച്ച ഉമങ് ബേദി ന്യൂസ്, റീജ്യണല്‍ ലാംഗ്വേജ് കണ്ടന്റ് ആപ്പ് ഡെയ്‌ലി ഹണ്ടിന്റെ പ്രസിഡന്റായി ചുമതലയേറ്റു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട് ആന്‍ഡ്

Slider Tech

2018-നെ സ്വാധീനിക്കാന്‍ പോകുന്ന അഞ്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ട്രെന്‍ഡുകള്‍

നമ്മള്‍ വസിക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍, ഓരോ സെക്കന്‍ഡിലും 52,625 ജിബി ഇന്റര്‍നെറ്റ് ട്രാഫിക് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. (ഇന്റര്‍നെറ്റിലൂടെ പ്രവഹിക്കുന്ന ഡാറ്റയാണ് ഇന്റര്‍നെറ്റ് ട്രാഫിക്). വെബ്ബില്‍ ലഭ്യമായ ടെറാബൈറ്റോളം വരുന്ന ഉള്ളടക്കത്തിലൂടെ ഏകദേശം 300 കോടി നെറ്റിസന്‍സ് (Netizens) തിരച്ചില്‍ നടത്തുന്നുണ്ടെന്നും കണക്കുകള്‍

World

ഒറംഗുട്ടന്‍ കുരങ്ങുകളുടെ എണ്ണം കുറയുന്നു

ലണ്ടന്‍: ഏഷ്യന്‍ ജനുസില്‍പ്പെട്ട വന്‍ കുരങ്ങുകളുടെ കൂട്ടത്തിലുള്ള ഒറംഗുട്ടന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ ഇടിവ് സംഭവിക്കുന്നതായി പരിസ്ഥിതിവാദികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും ദ്വീപായ ബോര്‍ണിയോയില്‍ 1999-2015 കാലയളവിനിടയില്‍ എണ്ണത്തില്‍ പകുതിയോളം(1,48,500) വരുന്ന ഒറംഗുട്ടന്‍ കുരങ്ങുകളെ കൊന്നൊടുക്കിയതായിട്ടാണു