Archive

Back to homepage
More

ഭിന്നശേഷിക്കാര്‍ക്കൊപ്പം വാലന്റൈന്‍ ദിനം ആഷോഷിച്ച് കീസ് ഹോട്ടല്‍സ്

കൊച്ചി: കീസ് ഹോട്ടല്‍സ് ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനം കൊച്ചിയിലെ ഭിന്നശേഷിക്കാരായ പെണ്‍കുട്ടിക്കളോടൊപ്പം സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് സവിശേഷമായി ആഘോഷിച്ചു. സന്തോഷം പങ്കുവയ്ക്കലാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന സന്ദേശവുമായി തേവരയിലെ ബെഥ്‌സെയ്ത പുനരധിവാസ കേന്ദ്രത്തിലായിരുന്നു പരിപാടി. വാലന്റൈന്‍ ദിനത്തില്‍ ഉപാധികളില്ലാത്ത സ്‌നേഹം പങ്കുവയ്ക്കുകയായിരുന്നു

Business & Economy

ബള്‍ക്ക് ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിക്കണമെന്ന് എണ്ണകമ്പനികള്‍

കൊച്ചി : ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള എണ്ണകമ്പനികള്‍ 2015 ജനുവരി 23 ന് അഞ്ച് കൊല്ലത്തേക്ക് ക്ഷണിച്ച പുതിയ ടെണ്ടറിനോടനുബന്ധിച്ചാണ് മിന്നല്‍ സമരം

Business & Economy

സിംഗര്‍ ഇന്ത്യ ലിമിറ്റഡ് അറ്റാദായം 28 ശതമാനമായി

കൊച്ചി: തയ്യല്‍ മെഷീന്‍ നിര്‍മാണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സിംഗര്‍ ഇന്ത്യ ലിമിറ്റഡ് മൂന്നാം പാദം വിജയകരമായി പിന്നിട്ടു. കമ്പനിയുടെ അറ്റാദായം 28 ശതമാനമായി ഉയര്‍ത്തി 118.42 കോടിയില്‍ എത്തിച്ചാണ് മൂന്നാം പാദം പൂര്‍ത്തീകരിക്കുന്നത്. 2017ല്‍ നടപ്പാക്കിയ ജിഎസ്ടി കമ്പനിയുടെ

Banking

എസ്‌ഐബി സ്‌കോളര്‍ പദ്ധതി: രണ്ടാം പതിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്‌ഐബി സ്‌േകാളര്‍’ എന്ന പേരില്‍ മെറിറ്റ് സ്‌േകാളര്‍ഷിപ്പ് പദ്ധതി 2016 ഡിസംബറില്‍ അവതരിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18 അധ്യയന വര്‍ഷത്തിലേക്കുള്ള എസ്‌ഐബി

Business & Economy

കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടു കൂടി ഇടുക്കിജില്ലയിലെതൊടുപുഴയില്‍ കിന്‍ഫ്ര ആരംഭിക്കുവാനുദ്ദേശിക്കുന്ന കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതിലഭിച്ചു. പ്രോസസിംഗ്‌സോണ്‍, ക്വാളിറ്റിസോണ്‍, വാല്യുഅഡീഷന്‍സോണ്‍ എന്നിങ്ങനെ വിവിധ സോണുകളായാണ് പദ്ധതി നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റ് പദ്ധതി

Education

അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള 21 ന്

കൊച്ചി: ഈമാസം 21 ന് മറൈന്‍ഡ്രൈവ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കുന്ന അയര്‍ലന്‍ഡ് വിദ്യാഭ്യാസമേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.20 ഐറിഷ് കോളജുകളും സര്‍വകലാശാലകളും മേളയില്‍ പങ്കെടുക്കും. നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകളാണ് അയര്‍ലന്‍ഡ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉള്ളത്. വിദ്യാഭ്യാസത്തിനുശേഷം രണ്ടുകൊല്ലത്തെ സ്റ്റഡി-വര്‍ക്ക് വിസയാണ് മറ്റൊരു ആകര്‍ഷണം.

Business & Economy

പ്രമേഹം: ഡാബര്‍ ഗ്ലൈകോഡാബ് ടാബ്‌ലെറ്റുകള്‍ പുറത്തിറക്കി

കൊച്ചി: ഡാബര്‍ ഇന്ത്യ ഡാബര്‍ ഗ്ലൈകോ ഡാബ് ടാബ്ലെറ്റുകള്‍ (ആയുഷ് 82) പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിലെ സിസിആര്‍എഎസുമായി സഹകരിച്ചാണിതു പുറത്തിറക്കുന്നത്. പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വികസിപ്പിച്ചെടുത്ത ഒരു ആധുനിക ഉല്‍പ്പന്നമാണ് ഡാബര്‍ ഗ്ലൈകോഡാബ് ടാബ്ലെറ്റുകള്‍. നിരവധി ക്ലിനിക്കല്‍

Life

പിയര്‍ ഉപയോഗം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍

കൊച്ചി: വിറ്റമിന്‍ സിയുടേയും നാരുകളുടേയും മികച്ച സ്രോതസാണ് പിയറുകള്‍ എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണ കഴിക്കുമ്പോഴും നൂറു കലോറി മാത്രമേ ലഭിക്കുന്നുള്ളു എന്നതിനു പുറമേ ഒരു ശരാശരി പിയര്‍ ഒരു ദിവസത്ത ഭക്ഷണത്തില്‍ ആവശ്യമുള്ളതിന്റെ 24 ശതമാനത്തോളം നാരുകള്‍ ലഭ്യമാക്കുന്നു

Arabia

ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്; ഫ്രീ ട്രയല്‍ റണ്‍ തുടങ്ങുന്നു

ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തങ്ങളുടെ നൂതനാത്മകമായ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന്റെ പരീക്ഷണഓട്ടം തുടങ്ങുന്നു. അടുത്ത മൂന്ന് മാസത്തേക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. അല്‍ ബര്‍ഷ, അല്‍ വാര്‍ഖാ മേഖലകളിലാണ് ബസിന്റെ പരീക്ഷണ ഓട്ടം നടക്കുന്നത്.

Arabia

റൗണ്ട്‌മെനുവിനെ കരീം ഏറ്റെടുത്തു

ദുബായ്: ഗള്‍ഫ് മേഖലയില്‍ യുബറിന്റെ ശക്തമായ എതിരാളിയാണ് കരീം. ആപ്പ് അധിഷ്ഠിത ടാക്‌സി സേവനരംഗത്ത് തങ്ങളുടേതായ മുദ്ര ഇതിനോടകം പതിപ്പിച്ച് കഴിഞ്ഞ കരീം ഫുഡ് ഡെലിവറി രംഗത്തും സജീവമാകാനുള്ള ശ്രമത്തിലാണ്. ഇതിനായി റൗണ്ട് മെനും എന്ന സംരംഭത്തെ ഏറ്റെടുത്തതായി കമ്പനി ഇന്നലെ

Business & Economy

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടൂറിസം

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി(ജിഎസ്ടി)യും മൂലം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടാക്കിയെന്ന് കണക്കുകള്‍. ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കിയതാണ് ഇക്കാര്യം. ദക്ഷിണാഫ്രിക്കയുടെ വിനോദസഞ്ചാര പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്.

Business & Economy

ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ഫുജിറ്റ്‌സു ജനറല്‍

ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ജാപ്പനീസ് എയര്‍കണ്ടീഷണര്‍ നിര്‍മാതാക്കളായ ഫുജിറ്റ്‌സു ജനറല്‍ പദ്ധതിയിടുന്നു. 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും ഇതിനായി നടത്തുക. ആഗോളതലത്തില്‍ ഉല്‍പ്പാദന പ്ലാന്റുകളും ഓട്ടോമേഷനും ആര്‍ആന്‍ഡ്ഡി സെന്ററുകളും സ്ഥാപിക്കുന്നതിന് വകയിരുത്തിയ ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായുള്ളതാണ് ഇന്ത്യയിലെ വിപുലീകരണം.

Business & Economy

രാജ്യത്തിന് പുറത്തേക്കുള്ള യാത്രികരില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര വിപണി

ന്യൂഡെല്‍ഹി: രാജ്യത്തു നിന്നു പുറത്തേക്കുള്ള യാത്രകളുടെ വര്‍ധനവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും യാത്രാ സേവനദാതാക്കളും. മെട്രോ, വിസ, എന്നിവയ്ക്ക് പുറമേ വിഎഫ്എസ് ഗ്ലോബല്‍, ബിഎല്‍എസ് ഇന്റര്‍നാഷണല്‍, കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസ് തുടങ്ങിയ യാത്രാ സേവനദാതാക്കള്‍ തങ്ങളുടെ സേവനങ്ങള്‍

Business & Economy

ഡെല്‍ഹിയില്‍ ഭവനപദ്ധതി സ്ഥാപിക്കാന്‍ ഡിഎല്‍എഫും – ജിഐസിയും കൈകോര്‍ക്കുന്നു

മുംബൈ: സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ജിഐസിയും റിയല്‍റ്റി ഡെവലപ്പറായ ഡിഎല്‍എഫും സെന്‍ട്രല്‍ ഡെല്‍ഹിയില്‍ വമ്പന്‍ ഭവനനിര്‍മാണ പദ്ധതി സ്ഥാപിക്കുന്നു. ഏഴ് മില്യണ്‍ സ്‌ക്വയര്‍ഫീറ്റിന്റെ വിറ്റഴിക്കാവുന്ന ഏരിയ ഉള്‍പ്പെടുന്നതാണ് പ്രൊജക്റ്റ്. സെന്‍ട്രല്‍ ഡെല്‍ഹിക്കു സമീപം മോട്ടി നഗറിലാണ് പദ്ധതി നടപ്പാക്കുക. ശ്രീറാം

Auto

കറുത്ത കാറുകള്‍ ദുശ്ശകുനം ; കണ്ടുപോകരുതെന്ന് തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റ്

അഷ്ഗാബാദ് : മധ്യ ഏഷ്യന്‍ രാജ്യമായ തുര്‍ക്‌മെനിസ്ഥാനില്‍ കറുത്ത കാറുകള്‍ നിരോധിച്ചു. ഏകാധിപതിയായ പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവിന്റേതാണ് വിചിത്രമായ തീരുമാനം. തങ്ങളുടെ കാര്‍ കാണാനില്ലെന്ന പരാതിയോടെയാണ് രാവിലെ ജനങ്ങളില്‍ പലരും ഉറക്കമുണര്‍ന്നത്. പരസ്പരം വിവരം തിരക്കിയപ്പോഴാണ് കാണാതായ കാറുകളെല്ലാം കറുത്തതാണെന്ന് മനസ്സിലായത്.

Business & Economy

എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യം 6.6 ബില്യണ്‍ ഡോളര്‍

കൊല്‍ക്കത്ത: ഭാരതി എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ യൂണിറ്റിന് 6.6 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി. കമ്പനിയുടെ ആഫ്രിക്കയിലെ ബിസിനസ് ഐപിഒയുടെ സാധ്യതകള്‍ തേടുന്നതിനിടെയാണ് മൂല്യം പുറത്തുവന്നിരിക്കുന്നത്. നാസ്ഡാക്, ലക്‌സംബെര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യൂറോനെക്‌സ്റ്റ് ആംസ്റ്റര്‍ഡാം, ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവ പോലുള്ള വമ്പന്‍

More

റെയ്ല്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 റെയ്ല്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ നീക്കം. റെയ്ല്‍വേ സ്റ്റേഷനുകളില്‍ ജന്‍ ഔഷധി സ്റ്റോറുകളും സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കും. പ്രാഥമിക ആരോഗ്യ

Life

വിപിഎസ് ലേക്ക്‌ഷോറില്‍ അപൂര്‍വ ശസ്ത്രക്രിയ

കൊച്ചി: ഹൃദയത്തിന്റെ പമ്പിംഗ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന 46 കാരനായ രോഗിയെ ആപൂര്‍വ ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലെ നാല് ബ്ലോക്കുകള്‍ നീക്കം ചെയ്ത് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപെടുത്തി. വിപിഎസ് ലേക്‌ഷോറിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൂസാ

Arabia

ദുബായ് എക്‌സ്‌പോ 2020ല്‍ വിയന്ന പങ്കെടുക്കും

ദുബായ്: ലോകം മുഴുവന്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ വിയന്ന പങ്കെടുക്കുമെന്നത് സ്ഥിരീകരിച്ചു. 16.45 മില്ല്യണ്‍ പൗണ്ടാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേയി മാറ്റ് വച്ചിരിക്കുന്നതെന്ന് ഡിജിറ്റല്‍, സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി മാര്‍ഗ്രറ്റ് സ്‌ക്രാംബോക്ക് പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്

Arabia

അബുദാബി ഒരു ‘അഫോര്‍ഡബിള്‍ ലക്ഷ്വറി’: മുബാറക് അല്‍ നുഎമി

കൊച്ചി: അബുദാബിയെന്ന അഫോര്‍ഡബിള്‍ ലക്ഷ്വറി ടൂറിസം ഡെസ്റ്റിനേഷനെ കേരളത്തിനു പരിചയപ്പെടുത്താനും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനുമായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ്്് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച മേള ഇന്നലെയാണ് അവസാനിച്ചത്. അബുദാബി സാംസ്‌കാരിക-ടൂറിസം