Archive

Back to homepage
Business & Economy

കയറ്റുമതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ ഗ്രോ കെമിക്കല്‍ മേഖല

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ചെറിയ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ് ഇന്ത്യയിലെ കാര്‍ഷിക രാസവള വ്യവസായം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച അമിതവില മൂലം ലാറ്റിന്‍ അമേരിക്ക പോലുള്ള വിപണികളിലെ കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം കുറച്ചതിനാല്‍ തുടര്‍ച്ചയായ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇകയറ്റുമതി

Business & Economy

അഞ്ച് വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി എയര്‍ ഏഷ്യ

മുംബൈ: അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ എയര്‍ ഏഷ്യ ഇന്ത്യ പദ്ധതിയിടുന്നു. സര്‍വീസ് വിപുലീകരിച്ചുകൊണ്ട് ആഭ്യന്തര വിപണി വിഹിതം ഉയര്‍ത്താനാണ് കമ്പനിയുടെ നീക്കം. എയര്‍ ഏഷ്യ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് അമര്‍ അബ്രോള്‍ ആണ് ഇക്കാര്യ അറിയിച്ചത്.

Business & Economy

ടൈറ്റാനിയം ജംബോ 2 പുറത്തിറങ്ങി

കാര്‍ബണ്‍ മൊബീല്‍സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ ടൈറ്റാനിയം ജംബോ 2 പുറത്തിറങ്ങി. ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പനയാരംഭിച്ച ഫോണിന് 5,999 രൂപയാണ് വില. എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള 5.5 ഇഞ്ച് സ്‌ക്രീന്‍, 4000 എംഎഎച്ച് ബാറ്ററി, 8എംപി സെല്‍ഫി കാമറ, 13 എംപി പിന്‍

Business & Economy

പേടിഎം ബാങ്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവുമായി സഹകരിക്കുന്നു

ബെംഗളൂരു: ടെക്‌നോളജി, എന്‍ജിനീയറിംഗ് മേഖലകളില്‍ വനിതകളെ പിന്തുണയ്ക്കുന്നതിനായി പേടിഎം പേമെന്റ്‌സ് ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവുമായി (എസ്‌വി.കോ) സഹകരിക്കുന്നു. സഹകരണപദ്ധതിക്കു കീഴില്‍ കഴിവുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനികളെ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അറിവ് ആര്‍ജ്ജിക്കുന്നതിന് പേടിഎം മെന്റര്‍ ചെയ്യും.

Business & Economy

ലിറ്റില്‍മോര്‍ നിക്ഷേപം സമാഹരിച്ചു

ചെന്നൈ: എജുടെക് സ്റ്റാര്‍ട്ടപ്പ് ലിറ്റില്‍മോര്‍ സെന്‍ട്രത്തിന്റെ സ്വകാര്യ ഇക്വിറ്റി വിഭാഗമായ കല്‍പവൃക്ഷില്‍ നിന്നും മൂന്നു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ചെന്നൈ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് തെക്കു കിഴക്കന്‍ ഏഷ്യയിലെക്കും മിഡില്‍ ഈസ്റ്റിലേക്കും സേവനം വ്യാപിപ്പിക്കാനും ഗവേഷണ വികസന

Business & Economy

ഗ്രാബ്ഓണ്‍റെന്റ് മുംബൈയിലും ഗുരുഗ്രാമിലും പ്രവര്‍ത്തനമാരംഭിച്ചു

ഗുരുഗ്രാം: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്റ്റ് റെന്റല്‍ വിപണിയായ ഗ്രാബ്ഓണ്‍റെന്റ് മുംബൈയിലും, ഗുരുഗ്രാമിലും പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ ഓണ്‍ലൈന്‍ റെന്റല്‍ വിപണിയില്‍ നേത്യസ്ഥാനം കരസ്ഥമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരു ലക്ഷം ഉപഭോക്താക്കളെ നേടാന്‍ പദ്ധതിയിടുന്ന ഗ്രാബ്ഓണ്‍റെന്റ് ഈ വര്‍ഷം അവസാനത്തോടെ 100 കോടി

Business & Economy

വ്യവസായ മേഖലയില്‍ നൈപുണ്യ പരിശീലനം അനിവാര്യമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നൂതന പ്രവണതകളെപ്പറ്റിയുള്ള അറിവില്ലായ്മയും വികസിച്ചുവരുന്ന പുതിയ മേഖലകളിലെ നൈപുണ്യമില്ലായ്മയും വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. തിരുവനന്തപുരം മാനെജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) വാര്‍ഷികസമ്മേളനമായ ട്രിമ 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബീല്‍ സാങ്കേതിക വിദ്യയില്‍

Business & Economy

ക്രെഡിഹെല്‍ത്ത് 50 നഗരങ്ങളില്‍

ന്യൂഡെല്‍ഹി: ഹെല്‍ത്ത് ടെക് കമ്പനിയായ ക്രെഡിഹെല്‍ത്ത് പുതിയ വികസന പദ്ധതിയിലൂടെ ഇപ്പോള്‍ 50 നഗരങ്ങളില്‍ സേവനം നല്‍കുന്നതായി അവകാശപ്പെട്ടു. രണ്ടു ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വിവിധ ആരോഗ്യപരിപാലന സേവനങ്ങള്‍ നല്‍കുന്ന കമ്പനി വിവിധ പ്രാദേശിക വിപണികളിലെ തന്ത്രപരമായ വികസനത്തിലൂടെ രാജ്യത്തെ 30 ദശലക്ഷം

Business & Economy

ബിസിനസുകള്‍ക്കും സംഘടനകള്‍ക്കുമായി കമ്യൂണിറ്റി ഹെല്‍പ് തുറന്ന് ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ കമ്യൂണിറ്റി ഹെല്‍പ് ഫീച്ചറില്‍ ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ഉള്‍പ്പെടുത്തി. ഒരു പ്രശ്‌നത്തില്‍ നിന്നു പുറത്തുകടക്കാന്‍ ആവശ്യമായ നിര്‍ണായക വിവരങ്ങളും സേവനങ്ങളും ഇതിലൂടെ നല്‍കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കഴിയും. ഒരു പ്രതിസന്ധിക്കുശേഷം ഭക്ഷണം, താമസസൗകര്യം, ഗതാഗതം തുടങ്ങിയ

Banking

ബാങ്കുകള്‍ക്ക് പുതിയ ചട്ടങ്ങളുമായി ബിസിഎസ്ബിഐ

ന്യൂഡെല്‍ഹി: സജീവമായ ബാങ്കിംഗ് പരിസ്ഥിതിയില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ബാങ്കിംഗ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) പുതിയ ചട്ടങ്ങള്‍ (കോഡുകള്‍) പുറത്തിറക്കി. ഉപഭോക്താക്കളോടുള്ള ബാങ്കുകളുടെ പ്രതിബദ്ധത നിറവേറ്റാന്‍ വേണ്ട ചട്ടങ്ങള്‍ അംഗങ്ങളായ ബാങ്കുകള്‍ യാതൊരു ഒഴിവും

Business & Economy

ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് 25 കോടി സമാഹരിക്കാനൊരുങ്ങുന്നു

മുംബൈ: സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് വികസന പദ്ധതികള്‍ക്കായി 20-25 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. കായിക താരങ്ങളായ പി വി സിന്ധു, രവീന്ദ്ര ജഡേജ തുടങ്ങിയവരെ മാനേജ് ചെയ്യുന്ന കമ്പനി ഇതു സംബന്ധിച്ച് നിക്ഷേപകരുമായി ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞ

Business & Economy

എച്ച്ഡബ്ല്യു ന്യൂസുമായി സൗത്ത് ലൈവ് കൈകോര്‍ക്കുന്നു

കൊച്ചി: ന്യൂസ്പോര്‍ട്ടലായ സൗത്ത്ലൈവ് ദേശീയ മാധ്യമസ്ഥാപനമായ എച്ച്ഡബ്ല്യു ന്യൂസ് നെറ്റ്വര്‍ക്കുമായി കൈകോര്‍ക്കുന്നു. രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന എച്ച്ഡബ്ല്യു ന്യൂസ്, സൗത്ത്ലൈവുമായി ചേരുന്നത് വായനക്കാര്‍ക്ക് നവ്യാനുഭവമായിരിക്കും. വിശകലന വാര്‍ത്തകളില്‍ ശ്രദ്ധ കൊടുക്കുന്ന സൗത്ത്ലൈവ് എച്ച്ഡബ്ല്യു ന്യൂസുമായി കൈകോര്‍ക്കുന്നത് ഇരുസ്ഥാപനങ്ങള്‍ക്കും ഏറെ ഗുണം

Business & Economy

വസ്ത്ര വ്യാപാര മേളയില്‍ കേരളം സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി

കൊച്ചി: വസ്ത്ര നിര്‍മാതാക്കളുടെ സംഘടനയായ എഎംഐ (അപ്പാരല്‍ മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇന്ത്യ) ഹൈദരാബാദില്‍ സംഘടിപ്പിച്ച പ്രഥമ സോണല്‍ മേള കേരളത്തിലെ വസ്ത്ര വ്യാപാരികളുടെ വന്‍ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ചതുര്‍ദിന മേളയില്‍ കേരളത്തില്‍ നിന്ന് 600-ലേറെ വസ്ത്ര വ്യാപാരികള്‍ പങ്കെടുത്തു, ദക്ഷിണേന്ത്യയില്‍ നിന്ന്

Education

ഐഇഎല്‍ടിഎസ് പഠനം: ആപ്പുമായി ബ്രിട്ടീഷ് കൗണ്‍സില്‍

കൊച്ചി: ഐഇഎല്‍ടിഎസ് പഠനം എളുപ്പമാക്കുന്നതിനും അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുമായി ബ്രിട്ടീഷ്‌കൗണ്‍സില്‍ സൗജന്യ ആപ്ലിക്കേഷന്‍ ‘ഐഇഎല്‍ടിഎസ് പ്രിപ് ആപ്പ്’ അവതരിപ്പിച്ചു.സംസാരം, കേള്‍വി, വ്യാകരണം, വൊക്കാബുലറി എന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായമാര്‍ഗ നിര്‍ദേശങ്ങളും ടെസ്റ്റ് ടിപ്പുകളും ഉള്‍പ്പെടുന്നതാണ് ഈ ആപ്പ്. ഐഇഎല്‍ടിഎസ് ഇന്റര്‍വ്യു വിഡിയോ,

More

ദേശീയ വാഴ മഹോല്‍സവം നാളെ മുതല്‍

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി ദേശീയ വാഴ മഹോല്‍സവം സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന മഹോല്‍സവം 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് ഉദ്ഘാടനം