Archive

Back to homepage
World

കിന്‍ഷാസയിലേക്ക് ഫ്‌ളൈദുബായ് സര്‍വീസ്

മുംബൈ: കോംഗോ (ആഫ്രിക്ക) യുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്ക് ഫ്‌ളൈദുബായ് സര്‍വീസാരംഭിക്കുന്നു. ഏപ്രില്‍ 15 ന് തുടങ്ങുന്ന പ്രതിദിന സര്‍വീസിന് എന്റബേയില്‍ സ്റ്റോപ്പുണ്ടാവും. മധ്യ ആഫ്രിക്കയിലെ കിന്‍ഷാസയിലേക്ക് യുഎഇ നിന്ന് സര്‍വീസാരംഭിക്കുന്ന പ്രഥമ എയര്‍ലൈനാണ് ഫ്‌ളൈദുബായ്. ഇതോടെ ആഫ്രിക്കയിലേക്കുളള ഫ്‌ളൈദുബായ് സര്‍വീസുകളുടെ എണ്ണം

Business & Economy

അര്‍ബന്‍ക്ലാപും ഹൗസ്‌ജോയും സ്വകാര്യ ലേബല്‍ ആരംഭിക്കാനൊരുങ്ങുന്നു

മുംബൈ: ഓണ്‍ ഡിമാന്റ് സേവനദാതാക്കളായ അര്‍ബന്‍ക്ലാപും ഹൗസ്‌ജോയിയും ബ്യൂട്ടി, ഗൃഹോപകരണ വിഭാഗത്തില്‍ സ്വകാര്യ ലേബലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മേഖലയില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കുകയാണ് ലക്ഷ്യം. സേവനവിഭാഗത്തിനപ്പുറം ഉല്‍പ്പന്ന വിഭാഗത്തിലേക്കും സാന്നിധ്യം വിപുലീകരിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. സ്വകാര്യ

Business & Economy

മൈക്രോസോഫ്റ്റ് 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

വാഷിംഗ്ടണ്‍: ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പുതിയ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിക്കായി രണ്ടു വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി ഗ്രോത്ത് ആന്‍ഡ് ഇക്കോസിസ്റ്റം വിഭാഗം കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഷാര്‍ലെറ്റ് യാര്‍ക്കോണി അറിയിച്ചു. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് എന്ന

Business & Economy

ആമസോണ്‍ ഇക്കോ ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും

ബെംഗളൂരു: ഇന്ത്യയിലെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ ലഭ്യമാക്കിക്കൊണ്ട് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആമസോണ്‍ ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് ക്രോമ, റിലയന്‍സ്, വിജയ് സെയില്‍സ്, ക്രോസ്‌വേഡ് തുടങ്ങി രാജ്യത്തെ 20 നഗരങ്ങളിലെ 350 ലധികം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇക്കോ

Business & Economy

വാണിജ്യ രംഗത്തെ മാറ്റത്തിനൊപ്പം സംരംഭ മേഖലയെ പരുവപ്പെടുത്തും: ടിഎംഎ

തിരുവനന്തപുരം: രാജ്യത്തെ പ്രധാന മാനേജ്‌മെന്റ് സംഘടനകളില്‍ ഒന്നായ തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) വാര്‍ഷിക കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ട്രൈമ 2018 എന്ന പേരില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വാണിജ്യരംഗങ്ങളിലെ പ്രകട മാറ്റം പ്രധാന ചര്‍ച്ചയായി. ഇതിനോടകം തന്നെ സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് വന്‍

Business & Economy

കേന്ദ്രമന്ത്രി കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു

കൊച്ചി: കേന്ദ്രഷിപ്പിംഗ് സഹമന്ത്രി പി രാധാകൃഷണന്‍ കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന സാഗര്‍ ഭൂഷണ്‍ കപ്പലിലെ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ച സംഭവത്തിനെതുടര്‍ന്നായിരുന്നു സന്ദര്‍ശനം. കൊച്ചി ഷിപ്പ്യാര്‍ഡ് അധികൃതരോട് ആഭ്യന്തര അന്വേഷണം നടത്തി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് ഉടന്‍

Business & Economy

ഒപ്പോ എ71 അവതരിപ്പിച്ചു

കൊച്ചി: ഒപ്പോ ദി സെല്‍ഫി എക്‌സ്‌പെര്‍ട്ട് ആന്‍ഡ് ലീഡര്‍, തങ്ങളുടെ എ സീരിസിലേക്ക് എ71 (3ജിബി) എന്ന ഒരു പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. അപ്‌ഗ്രേഡ് ചെയ്ത എഐ ബ്യൂട്ടി ടെക്‌നോളജിയും, ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍450 പ്രൊസസറും അടങ്ങിയതാണ് ഈ മോഡല്‍.

Life

സാന്ത്വന സംഗീതവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: സിനിമ ഗാനങ്ങളിലൂടെ കവിതയുടെ മാധുര്യം മലയാളിക്ക് പകര്‍ന്നു നല്‍കിയ ഒഎന്‍വി കുറുപ്പിന്റെയും ചടുലമായ പശ്ചാത്തല സംഗീതത്തിലൂടെ മലയാള സിനിമയുടെ ഒരു കാലത്തെ അവിഭാജ്യ ഘടകമായിരുന്ന രാജാമണിയുടെയും ഓര്‍മകളുണര്‍ത്തി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതത്തിന്റെ 207ാമത് ലക്കം എറണാകുളം ജനറല്‍

Business & Economy Sports

മുത്തൂറ്റ് ഗ്രൂപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ട്ണറാകും

കൊച്ചി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ട്ണര്‍ എന്ന നിലയില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി സഹകരിക്കും. ഈ സഹകരണത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് കളിക്കാരുടെ ജേഴ്‌സിയുടെ മുന്നില്‍ വലതു ‘ഭാഗത്തായി മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോ ഉണ്ടാകും.

Business & Economy

ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ വിപണിയിലേക്ക്

കോഴിക്കോട്: ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ പ്രോഡ്ക്റ്റ് ലോഞ്ചിംഗ് കോഴിക്കോട് വുഡീസ് ഹോട്ടലില്‍ നടന്നു. മാര്‍ക്കറ്റില്‍ ജനപ്രീതി നേടിയ ഈസി കുക്ക് കുക്കിംഗ് സിസ്റ്റം എന്ന പ്രോഡക്റ്റിനു ശേഷം ബാബിന്‍ ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റ് വിപണിലേക്ക് എത്തിക്കുന്ന ഉല്‍പ്പന്നമാണ് ഈസി

Auto

2018 യമഹ വൈഇസഡ്എഫ്-ആര്‍3 പുറത്തിറക്കി

ഗ്രേറ്റര്‍ നോയ്ഡ : പരിഷ്‌കരിച്ച യമഹ വൈഇസഡ്എഫ്-ആര്‍3 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.48 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നത്. ബിഎസ്-4 പാലിക്കാത്തതിനാല്‍ 2017 ഏപ്രിലില്‍ യമഹ മോട്ടോര്‍ ഇന്ത്യ

Business & Economy

ഹൈക്ക് ആപ്പില്‍നിന്ന് ഒല ക്യാബ് ബുക്ക് ചെയ്യാം

കൊച്ചി: മെസേജിംഗ് ആപ്പായ ഹൈക്ക് ഉപയോഗിച്ച് ഇനി എളുപ്പത്തില്‍ ഓല ഷെയറിംഗ് ക്യാബുകളും ഓട്ടോകളും ബുക്ക് ചെയ്യാം. ഇന്ത്യയിലെ 110 നഗരങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. ഹൈക്ക് വാലറ്റില്‍നിന്നോ നേരിട്ടോ പണം നല്‍കാം. ഒല ഓട്ടോമുതല്‍ മൈക്രോ, മിനി, പ്രീമിയം വിഭാഗങ്ങളായ

Business & Economy

ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഷഓമി

ന്യൂഡെല്‍ഹി: കമ്പനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ ഇന്ത്യയില്‍ ആംരഭിക്കാന്‍ ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ ഷഓമി തയാറെടുക്കുന്നു. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷഓമിയുടെ നീക്കം. ഈ വര്‍ഷം ആദ്യമാണ് സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ ഓട്ടോമാറ്റിക്

Business & Economy

വ്യാവസായിക വൃത്തങ്ങളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഉള്‍പ്പെട്ട 40 ഓളം രാജ്യങ്ങളുടെ കൂടിച്ചേരലിനു മുന്നോടിയായി വ്യാവസായിക വൃത്തങ്ങളുമായും ഗവേഷണ കേന്ദ്രങ്ങളുമായും മുന്‍ വ്യാപാര പ്രതിനിധികളുമായും വാണിജ്യ മന്ത്രാലയം ചര്‍ച്ച നടത്തും. ഇതിനായി ഈ മാസം 19, 20 തിയതികളില്‍ യോഗം സംഘടിപ്പിക്കാനാണ്

Auto

കരുത്ത് കാട്ടാന്‍ അപ്രീലിയ ആര്‍എസ് 150, ടൂനോ 150

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ ആര്‍എസ് 150, ടൂനോ 150 ബൈക്കുകള്‍ അനാവരണം ചെയ്തു. വാഹനങ്ങള്‍ വിപണിയിലെത്തുന്നതോടെ 150-200 സിസി പെര്‍ഫോമന്‍സ് സെഗ്‌മെന്റില്‍ മത്സരം കനക്കും. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ ഈ രണ്ട് ബൈക്കുകളും ഓള്‍-ന്യൂ മോഡലുകളാണ്. 2019

Business & Economy

നെല്‌ലേ ഇന്ത്യയുടെ വില്‍പ്പന വരുമാനം 10,000 കോടി കടന്നു

ന്യൂഡെല്‍ഹി: നെസ്‌ലേ ഇന്ത്യയുടെ വാര്‍ഷിക വില്‍പ്പന വരുമാനം 10,000 കോടി രൂപ കടന്നു. കഴിഞ്ഞ വര്‍ഷം മൊത്തം 10,135.11 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. മാഗി നൂഡില്‍സ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫേ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരാണ് നെസ്‌ലേ. വില്‍പ്പന വരുമാനം

Business & Economy

സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം നല്‍കണമെന്ന് പിഎംഒ

ന്യൂഡെല്‍ഹി: ബജറ്റില്‍ അനുവദിച്ച വിഹിതത്തിലൂടെ തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട മേഖലകളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണവും തൊഴിലുകളുടെ സ്വാഭാവവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. നിതി ആയോഗ് തയാറാക്കിയ ഫലം അധിഷ്ഠിതമാക്കിയുള്ള

Business & Economy

ഫേസ്ബുക്ക് ഇന്ത്യ മുന്‍ മേധാവി ഉമംഗ് ബേദി പ്രസിഡന്റായി ഡെയ്‌ലിഹണ്ടിലേക്ക്

ബെംഗളുരു: ഫേസ്ബുക്ക് ഇന്ത്യയുടെ മുന്‍ മേധാവി ഉമഗ് ബേദിയെ ന്യൂസ് അഗ്രഗേറ്റിംഗ് ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ പ്രസിഡന്റായി നിയമിച്ചു. നിലവില്‍ 80 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഡെയ്‌ലിഹണ്ടിനുള്ളത്. ‘ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കുക, സാന്നിധ്യം വിപുലീകരിക്കുക, വരുമാനം ഉയര്‍ത്തുക എന്നീ മൂന്ന്

Banking

2017 ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 25,600 ബാങ്ക് തട്ടിപ്പ് കേസുകള്‍

മുംബൈ: 2012നും 2016നുമിടയില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് തട്ടിപ്പ് മൂലം നഷ്ടമായത് 227.43 ബില്യണ്‍ രൂപയെന്ന് റിപ്പോര്‍ട്ട്. ഐഐഎം ബെംഗളുര്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഐഐഎം

Business & Economy

പെപ്‌സികോ മികച്ച വളര്‍ച്ച നേടിയെന്ന് ഇന്ദ്രാ നൂയി

ന്യൂഡെല്‍ഹി: 2017 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ ഇടത്തരം ഒറ്റയക്ക വളര്‍ച്ച സ്വന്തമാക്കി പെപ്‌സികോ ഇന്ത്യ. മെക്‌സിക്കോയിലും ഇന്ത്യയിലും സ്ഥിരതയുള്ള ഇടത്തരം ഒറ്റയക്ക വളര്‍ച്ച നേടിയതായി കമ്പനി സിഇഒയും ചെയര്‍മാനുമായ ഇന്ദ്ര നൂയി പറഞ്ഞു. ജിഎസ്ടിക്കു ശേഷം ഇന്ത്യന്‍ വിപണി തിരിച്ചുവരികയാണെന്നും