Archive

Back to homepage
World

സാംസങ് മുന്‍ എക്‌സിക്യൂട്ടീവ് ഗൂഗിളില്‍ ചേര്‍ന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സാംസങ് ഇലക്‌ട്രോണിക്‌സില്‍നിന്നും സമീപകാലത്തു ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനം രാജിവച്ച ഇന്‍ഞ്ചോങ് റീ, ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗിളില്‍ ചേര്‍ന്നു. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ബിസിനസിനെ നയിക്കുക ഇനി റീയായിരിക്കും. ഇക്കാര്യം ലിങ്ക്ഡിന്നിലൂടെ തിങ്കളാഴ്ച റീ തന്നെയാണ് അറിയിച്ചത്. ഗൂഗിളിന്റെ

Auto Slider Tech

ഇനി ഇലക്ട്രിക് യുഗം

കാലാവസ്ഥാ ആഘാതം കുറയ്ക്കുക, വായു മലിനീകരണം നിയന്ത്രിക്കുക, ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഓട്ടോമൊബൈല്‍ മേഖലയ്ക്കുള്ളത്. ഇന്ത്യയും ഇതില്‍നിന്നും വ്യത്യസ്തമല്ല. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗവും. മഹീന്ദ്ര ഇതിനോടകം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിച്ചു

Slider Top Stories

‘യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെങ്കില്‍ പോലും ഇന്ത്യയില്‍ ജോലി കിട്ടണമെന്നില്ല’

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കൗണ്ടിംഗ് മേഖലയിലെ നോണ്‍ പ്രോഫിറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനുകളാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ് (ഐഎബി), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്കൗണ്ടിങ് പ്രൊഫഷണല്‍സ് (ഐഎഎപി) എന്നിവര്‍. 2007 മുതല്‍ കേരളത്തില്‍ ഐഎബിയും ഐഎഎപിയും അംഗീകൃത പരിശീലന സ്ഥാപനങ്ങളിലൂടെ

Slider Top Stories

പ്രണയത്തിന് വിലയേറുന്നു, ചെലവഴിക്കലിലെ 5 ട്രെന്‍ഡുകള്‍

പ്രണയിക്കുന്നവരുടെ ഇഷ്ടദിനമാണ് ഫെബ്രുവരി 14-വാലന്റൈന്‍ ദിനം. പ്രസ്തുത ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ കച്ചവടത്തിരക്കും ഡിസ്‌കൗണ്ട് ഓഫറുകളും സജീവമാണ്. പ്രണയത്തിനും പ്രണയദിനത്തിനും ഇത്ര വലിയ വിലയുണ്ടോ എന്ന് അതിശയിപ്പിക്കും വിധമാണ് വിപണിയിലെ കച്ചവട സൂചനകള്‍. പ്രണയത്തിലെ കച്ചവട കണക്കുകള്‍ ഇത്രകണ്ടു വര്‍ധിച്ച