Archive

Back to homepage
Education

റെയ്ല്‍വേ 30,000 പേരെ പരിശീലിപ്പിക്കും

സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയ്ല്‍വേ മന്ത്രാലയം 16 സോണല്‍ യൂണിറ്റുകളിലെയും ഏഴ് നിര്‍മാണ യൂണിറ്റുകളിലെയും 30,000 ട്രെയ്‌നികള്‍ക്ക് പരിശീലനം നല്‍കും. ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, പെയ്ന്റര്‍, കാര്‍പെന്‍ഡര്‍, ഇലക്ട്രീഷന്‍, റഫ്രിജറേറ്റര്‍-എസി മെക്കാനിക്ക്, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് തുടങ്ങിയ വിഭാഗങ്ങളിലെ

Business & Economy

സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡ് യൂറോപ്പ് മേയ് 24,25 തിയതികളില്‍

പാരിസ്: ടെക്ക്ക്രഞ്ച് വിവാ ടെക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡ് യൂറോപ്പ് അടുത്ത മേയ് 24, 25 തിയതികളില്‍ പാരിസില്‍ നടക്കും. യൂറോപ്പിലെ മികച്ച പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ യൂറോപ്പ് ഭൂഖണ്ഡത്തില്‍ നിന്നുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളാണ് മാറ്റുരയ്ക്കുന്നത്. പ്രേക്ഷകരുടെയും മുന്‍നിര

Business & Economy

വെല്‍സ്പണ്‍ ഇന്ത്യയുടെ ലാഭം കുറഞ്ഞു

ന്യൂഡെല്‍ഹി: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം ടെക്‌സ്‌റ്റെല്‍സ് സ്ഥാപനമായ വെല്‍സ്പണ്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലെ ആറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 47.07 ശതമാന കുറഞ്ഞതായി കണക്കുകള്‍. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദം 79.51 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം

Business & Economy

സ്മാര്‍ട്ട്‌വര്‍ക്ക്‌സ് തമിഴ്‌നാട്ടിലെ സാന്നിധ്യം ശക്തമാക്കുന്നു

ചെന്നൈ: കോ വര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കളായ സ്മാര്‍ട്ട്‌വര്‍ക്ക്‌സ് ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലെ ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌വര്‍ക്ക്‌സ് അടുത്തിടെ ചെന്നൈയില്‍ തങ്ങളുടെ ആദ്യത്തെ ഷെയേഡ് വര്‍ക്ക്‌സ്‌പേസ് ആരംഭിച്ചിരുന്നു. ഓള്‍ഡ് മഹാബലിപുരം റോഡില്‍ മറ്റൊരു സെന്റര്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. പദ്ധതികള്‍ക്കായി 20

Business & Economy

ഒല ഓസ്‌ട്രേലിയയില്‍ സേവനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒല പെര്‍ത്തില്‍ സൗജന്യ സവാരി നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെര്‍ത്തിലെ യാത്രക്കാര്‍ക്ക് ആദ്യ രണ്ടു സവാരികളില്‍ ഒരു റൈഡിന് പത്ത് ഡോളര്‍ വരെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ ഡ്രൈവര്‍മാര്‍ക്ക് മികച്ച കമ്മീഷനും

Business & Economy

ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി മൈന്‍ഡ്ട്രീ

ചെന്നൈ: ബെംഗളൂരു ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഐടി കമ്പനിയായ മൈന്‍ഡ്ട്രീ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മൈന്‍ഡ്ട്രീ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഡിജിറ്റല്‍ ടെക്‌നോളജി, സിസ്റ്റം ആന്‍ഡ് എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. 2012 മുതല്‍ 2016 വരെ

Business & Economy

ചാക്കപ്പ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോളതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ക്ലാസ്‌റൂം കൊളാബറേഷന്‍ സ്റ്റാര്‍ട്ടപ്പായ ചാക്കപ്പിനെ കമ്പനിയുമായി ഏകീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒറിജിനല്‍ റുബ്രിക്‌സ് സിസ്റ്റം പോലുള്ള ചാക്കപ്പിന്റെ മികച്ച ഫീച്ചറുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ വിലയിരുത്തി

Business & Economy

നാലു പുതിയ പദ്ധതികളുമായി എലൈറ്റ് ഡെവലപ്പേഴ്‌സ്

കൊച്ചി: എലൈറ്റ് ഡെവലപ്പേഴ്‌സ് തൃശൂരിലും തിരുവനന്തപുരത്തുമായി നാലു പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. എലൈറ്റ് ഫുഡ്‌സ്ആന്റ് ഇന്നൊവേഷന്‍സ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഡെലവപ്‌മെന്റ് വിഭാഗമാണ് എലൈറ്റ് ഡെവലപ്പേഴ്‌സ്. തൃശൂര്‍ പാട്ടുരൈക്കല്‍, അഡാട്ട്, ഒളരി എന്നിവിടയങ്ങളിലാണ് പുതിയ മൂന്നു റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

More

കുതിരവാലി കുരുമുളക് വയനാട്ടില്‍ കണ്ടെത്തി

കല്‍പ്പറ്റ: ഒരു ആവാസവ്യസ്ഥയിലെ മാറ്റം എങ്ങിനെയാണ് വയനാടിന്റെ മണ്ണില്‍ കൃഷി അന്യാധീനമാകുന്നുവെന്നതിന്റെ സൂചനകളില്‍ ഒന്നായിരുന്നു കുരുമുളകിന്റെ നാശം. കൃഷിയിടത്തില്‍ നിന്നും അപ്രത്യക്ഷമായെന്ന് കരുതിയ അപൂര്‍വയിനം കുരുമുളക് വയനാട്ടില്‍ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയും ഉല്‍പ്പാദനക്ഷമതയും കൂടുതലുള്ള കുതിര വാലി എന്ന ഇനമാണ് മാനന്തവാടിക്കടുത്ത്

Business & Economy

ശോഭയുടെ പുതിയ ലൈഫ്‌സ്‌റ്റൈല്‍ വില്ലാ പ്രോജക്റ്റ്

ചെന്നൈ: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ഏറ്റവും പുതിയ വില്ലാ പ്രോജക്റ്റ്് ശോഭ ഗാര്‍ഡേനിയ ചെന്നൈയിലെ വേങ്കൈവാസലില്‍ അവതരിപ്പിച്ചു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് എന്നാല്‍ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാകുകയും ചെയ്യുന്ന പദ്ധതി തമിഴ് വാസ്തു

Business & Economy

സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ് ബ്രാന്‍ഡ് മെസേജ് പുറത്തിറക്കി

കൊച്ചി: ദേശീയ തലത്തിലുള്ള വികസനത്തിന്റെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്‌സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ് അതിന്റെ ബ്രാന്‍ഡ്്് മെസേജ് പുറത്തിറക്കി. ഫര്‍ണിച്ചര്‍ കേവലം ഉപഭോക്തൃ ഉല്‍പ്പന്നം മാത്രമല്ല എന്ന സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കമ്പനി

Business & Economy

ഗോ എയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജിറി സ്ട്രാന്‍ഡമാനെ നിയമിച്ചു. 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിച്ചയമുള്ള ജിറി ഗോ എയിറിനു മുന്‍പ് അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഡയറക്റ്റര്‍, ഓപ്പറേഷന്‍സ്, വിപി, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്

Business & Economy

ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് യൂണിലിവര്‍

ലണ്ടന്‍: ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു നല്‍കുന്ന പരസ്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന മുന്നറിയിപ്പുമായി യൂണിലിവര്‍ രംഗത്ത്. സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുകയോ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്കുള്ള നിക്ഷേപം പിന്‍വലിക്കുമെന്നാണ് യൂണിലിവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാക്കളുടെ

Business & Economy

ഗ്ലിച്ചിനെ ഗ്രൂപ്പ് എം ഏറ്റെടുത്തു

മുംബൈ: ഡിജിറ്റല്‍ ക്രിയേറ്റീവ് ഏജന്‍സിയായ ദ ഗ്ലിച്ചിനെ ആഗോള മാധ്യമ നിക്ഷേപ സ്ഥാപനം ഗ്രൂപ്പ് എം ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും ചലനാത്മകമായ സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയിലെ ഈ ഏറ്റെടുക്കല്‍ ഗ്രൂപ്പ് എമ്മിന്റെ വളര്‍ച്ചാ തന്ത്രത്തിന് തുടര്‍ച്ച നല്‍കുമെന്ന് കരുതപ്പെടുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

Business & Economy

ഇന്ത്യയില്‍ നിന്ന് ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ച് സ്‌കെച്ചേഴ്‌സ്

മുംബൈ: സ്റ്റോറുകള്‍ അതിവേഗത്തില്‍ വിപുലീകരിച്ചും പുതിയ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വരുമാനം നേടിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് ലൈഫ്‌സ്റ്റൈല്‍ ഫുട്‌വെയര്‍ ബ്രാന്‍ഡായ സ്‌കെച്ചേഴ്‌സ്. രാജ്യത്ത് മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയിലാണ് കമ്പനി കണ്ണുവെയ്ക്കുന്നതെന്നും സ്‌കെച്ചേഴ്‌സ് സിഒഒ ഡേവിഡ്

Business & Economy

എച്ച്ആര്‍ തലവന്റെ പദവിയില്‍വിദേശിയെ തേടി ടാറ്റ ഗ്രൂപ്പ്

മുംബൈ: പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ഹ്യൂമന്‍ റിസോഴ്‌സസ്(എച്ച്ആര്‍) തലവന്റെ പദവിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദേശിയെ നിയമിക്കാന്‍ നീക്കമിട്ട് ടാറ്റ ഗ്രൂപ്പ്. വിപണിയില്‍ വീണ്ടും സജീവ സാന്നിധ്യമറിയിക്കുന്നതിന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആവിഷ്‌കരിച്ച തന്ത്ര പ്രകാരം മികച്ചൊരു സംഘത്തെ നിയോഗിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

Arabia

ഇമാര്‍ ഡെവലപ്‌മെന്റ് നടത്തിയത് അതിഗംഭീര പ്രകടനം

ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ആദ്യ ഫലങ്ങള്‍ ഇമാര്‍ ഡെവലപ്‌മെന്റ് പുറത്തുവിട്ടു. കമ്പനിയുടെ അറ്റലാഭത്തിലുണ്ടായിരിക്കുന്നത് 30 ശതമാനം വളര്‍ച്ചയാണ്. 2017ല്‍ ഇമാര്‍ ഡെവലപ്‌മെന്റ് നേടിയ അറ്റലാഭം 747 ദശലക്ഷം ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. ഇമാര്‍ ഗ്രൂപ്പിന്റെ ഭാഗമായ

Arabia

വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റ് ദുബായിലെത്തി

ദുബായ്: നിക്ഷേപക മാന്ത്രികന്‍ എന്ന് ഖ്യാതി നേടിയ ശതകോടീശ്വര സംരംഭകന്‍ വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് ബിസിനസ് യൂണിറ്റ് ദുബായില്‍ ഓഫീസ് തുടങ്ങി. ബഫറ്റിന്റെ ബെര്‍ക്ഷയര്‍ ഹതാവെയുടെ ഇന്‍ഷുറന്‍സ് സബ്‌സിഡിയറിയാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബെര്‍ക്ഷയര്‍ ഹതാവെ സ്‌പെഷാലിറ്റി

Arabia

ഊര്‍ജ്ജരംഗത്ത് 22 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ദുബായ്

ദുബായ്: ഊര്‍ജ്ജരംഗത്ത് വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് ദുബായ് നഗരം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ ഊര്‍ജ്ജ പദ്ധതികള്‍ക്കായി 22 ബില്ല്യണ്‍ ഡോളര്‍ ചെലവിടാനാണ് സര്‍ക്കാരിന്റെ പദ്ധതി. ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ള ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി (ഡെവ) ആയിരിക്കും പദ്ധതികള്‍ക്ക് നേതൃത്വം

Arabia

തൊഴില്‍ശക്തിയില്‍ വന്‍ വര്‍ധന വരുത്താന്‍ സീമെന്‍സ്

ദുബായ്: യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക ഉല്‍പ്പാദകരായ സീമെന്‍സ് ദുബായിലെ എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് മേഖലയില്‍ കൂടുതല്‍ പേരെ നിയമിക്കുന്നു. ഈ രംഗത്തെ തങ്ങളുടെ തൊഴില്‍ ശക്തി ഇരട്ടിയാക്കാനാണ് ജര്‍മന്‍ ഭീമനായ സീമെന്‍സ് പദ്ധതിയിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേരെ നിയമിക്കുമെന്ന്