യുഎസിലെ മികച്ച തൊഴില്‍ദാതാവായി ടിസിഎസ്

യുഎസിലെ മികച്ച തൊഴില്‍ദാതാവായി ടിസിഎസ്

അമേരിക്കയിലെ ഏറ്റവും മികച്ച 3 തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ ഇടം നേടാനായതായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ടോപ് എംപ്ലോയേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി തുടര്‍ച്ചയായ നാലാം വര്‍ഷവും ടിസിഎസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: World