ഓണര്‍ 9 ലൈറ്റ് സ്റ്റോക്ക് കഴിഞ്ഞു

ഓണര്‍ 9 ലൈറ്റ് സ്റ്റോക്ക് കഴിഞ്ഞു

ഫഌപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിച്ച ഹ്വാവെയുടെ ഓണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ യൂണിറ്റുകളും ആറു മിനുറ്റിനുള്ളില്‍ വിറ്റുപോയതായി കമ്പനി വെളിപ്പെടുത്തി. ഡുവല്‍ കാമറ, ആന്‍ഡ്രോയിഡ് 8.0 ഓറിയോ തുടങ്ങിയയാണ് 5.65 ഉള്ള ഇഞ്ച് വലുപ്പമുള്ള ഓണര്‍ 9 ലൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍. 32 ജിബി പതിപ്പ് 10,999 രൂപയ്ക്കും 64 ജിബി പതിപ്പ് 14,999 രൂപയ്ക്കും ലഭ്യമാണ്.

Comments

comments

Categories: Tech