ഒപ്പോയുടെ എ71 ഇന്ത്യന്‍ വിപണിയില്‍

ഒപ്പോയുടെ എ71 ഇന്ത്യന്‍ വിപണിയില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവ് ഉള്‍ച്ചേര്‍ത്തിട്ടുിള്ള എ71 സ്മാര്‍ട്ട്‌ഫോണുകള്‍ ചൈനീസ് കമ്പനിയായ ഒപ്പോ ഇന്ത്യയില്‍ പുറത്തിറക്കി. 200 ഓളം മുഖ ഭാവങ്ങള്‍ പിടിച്ചെടുത്ത് കൃത്യമായ ഫേസ് റെക്കഗ്നിഷ്യന് ഇതിലെ എഐ സംവിധാനത്തിന് സാധിക്കും. 3ജിബി റാം, 13 എംപി ബാക്ക് കാമറ, 5എംപി സെല്‍ഫി കാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

Comments

comments

Categories: Business & Economy