ഐഎഫ്‌സി ഫെയറിംഗ് കാപ്പിറ്റലില്‍ നിക്ഷേപം നടത്തും

ഐഎഫ്‌സി ഫെയറിംഗ് കാപ്പിറ്റലില്‍ നിക്ഷേപം നടത്തും

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) ഫെയറിംഗ് കാപ്പിറ്റലിന്റെ രണ്ടാമത്തെ ഫണ്ടില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഈ ഫണ്ടിനായി ഏകദേശം 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ഫെയറിംഗ് ശ്രമിക്കുന്നത്. ആഭ്യന്തര നിക്ഷേപകരില്‍ നിന്നാണ് ഫെയറിംഗ് കൂടുതല്‍ നിക്ഷേപവും ഇതു വരെ സമാഹരിച്ചിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എന്നിവരെല്ലാം സ്ഥാപനത്തിന്റെ പങ്കാളികളാണ്.

Comments

comments

Categories: Business & Economy