ഐപിഒയ്‌ക്കൊരുങ്ങി ഫൈന്‍ ഓര്‍ഗാനിക്‌സ്

ഐപിഒയ്‌ക്കൊരുങ്ങി ഫൈന്‍ ഓര്‍ഗാനിക്‌സ്

ആഭ്യന്തര കെമിക്കല്‍ നിര്‍മാതാക്കളായ ഫൈന്‍ ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ഐപിഒ നടത്താനൊരുങ്ങുന്നു. ഇതനുള്ള അപേക്ഷയുടെ കരടുരൂപം കമ്പനി സെബിക്കു സമര്‍പ്പിച്ചുകഴിഞ്ഞു. ജെഎം ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഈഡില്‍വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഐപിഒ കൈകാര്യം ചെയ്യുന്ന വാണിജ്യ ബാങ്ക്. ഭക്ഷ്യ-പെട്രോകെമിക്കല്‍ മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളാണ് ഫൈന്‍ ഓര്‍ഗാനിക്‌സ് നിര്‍മിക്കുന്നത്.

Comments

comments

Categories: Business & Economy