പേയ്ഡ് സബ്‌സ്‌ക്രിബ്ഷനുമായി ഫേസ്ബുക്ക്

പേയ്ഡ് സബ്‌സ്‌ക്രിബ്ഷനുമായി ഫേസ്ബുക്ക്

മാര്‍ച്ച് ഒന്നു മുതല്‍ വാര്‍ത്താ പ്രസാധകര്‍ക്ക് ഐഒഎസ് ആപ്പുകളില്‍ പേയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ ആരംഭിക്കാന്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. കഴിഞ്ഞ ഒക്‌റ്റോബറില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥം പേയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കളെ പ്രസാധകരുടെ വൈബ്‌സൈറ്റിലേക്ക് തിരിച്ച്‌വിട്ട് സബ്‌സ്‌ക്രിബ്ഷന്‍ ഇടപാട് പൂര്‍ത്തിയാക്കുന്ന ഫേസ്ബുക്ക് പ്രസാധകര്‍ക്ക് 100 ശതമാനം വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു.

Comments

comments

Categories: Business & Economy