ബിബ സ്പ്രിംഗ് സമ്മര്‍18

ബിബ സ്പ്രിംഗ് സമ്മര്‍18

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബിബ സ്പ്രിംഗ് സമ്മര്‍ തുണിതരങ്ങള്‍ അവതരിപ്പിക്കുന്നു. സ്പ്രിംഗ് സമ്മര്‍18 എന്ന് പേരിട്ടിട്ടുള്ള വസ്ത്രങ്ങളില്‍ നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങളാണ് ബിബ ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങും അപൂര്‍വമായി മാത്രം വിരിയുന്ന പൂക്കളുടെ ഡിസൈനാണ് ബിബ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

തെരഞ്ഞെടുത്തിരിക്കുന്ന ഡിസൈനുകള്‍ അനാര്‍ക്കലിസ്, പെഷ്യായി, കുര്‍ത്താസ്, സ്‌കേര്‍ട്‌സ്, ട്യൂണിക്‌സ് എന്നീ വസ്ത്രങ്ങളിലൂടെയാണ് വിപണിയില്‍ എത്തിക്കുന്നത്.

Comments

comments

Categories: Business & Economy