അണ്‍റിസര്‍വ്ഡ് ടിക്കറ്റിന് ആപ്പ്

അണ്‍റിസര്‍വ്ഡ് ടിക്കറ്റിന് ആപ്പ്

സൗത്ത് വെസ്റ്റേണ്‍ റെയ്ല്‍വേയുടെ ബെംഗളൂരു ഡിവിഷന്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ റീജ്യനിലെ ഏതു രണ്ടു സ്റ്റേഷനുകള്‍ക്കുമിടയ്ക്കുള്ള യാത്രയ്ക്ക് ഓര്‍ഡിനറി ടിക്കറ്റ് ആപ്പിലൂടെ ബുക്ക് ചെയ്യാം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നതിന് ആപ്പ് സഹായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy