Archive

Back to homepage
More

രാജ്യം ജലക്ഷാമം നേരിടും; കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ജലസംഭരണികളില്‍ ലഭ്യമായ വെള്ളം വിവേകപൂര്‍വം ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗുജറാത്തില്‍ ജലക്ഷാമം നേരിടുമെന്ന് കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ (സിഡബ്ല്യുസി) മുന്നറിയിപ്പ്. വേനല്‍ കടുക്കുന്നതോടെ ജലസംഭരണികളില്‍ ജലനിരപ്പ് താഴുന്നത് പശ്ചിമേന്ത്യയിലും മധ്യേന്ത്യയിലും

Business & Economy

ഇന്ത്യക്കാരുടെ ബിസിനസ് ആത്മവിശ്വാസം വര്‍ധിച്ചതായി എന്‍സിഎഇആര്‍

ന്യൂഡെല്‍ഹി: ഇന്ത്യക്കാരുടെ ബിസിനസ് ആത്മവിശ്വാസം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 2017 ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ ബിസിനസ് ആത്മവിശ്വാസ സൂചിക 9.1 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്കാരുടെ ബിസിനസ് വികാരം നിലവില്‍ മെച്ചപ്പെട്ട തലത്തിലാണെന്നും

Business & Economy

അണ്‍റിസര്‍വ്ഡ് ടിക്കറ്റിന് ആപ്പ്

സൗത്ത് വെസ്റ്റേണ്‍ റെയ്ല്‍വേയുടെ ബെംഗളൂരു ഡിവിഷന്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ റീജ്യനിലെ ഏതു രണ്ടു സ്റ്റേഷനുകള്‍ക്കുമിടയ്ക്കുള്ള യാത്രയ്ക്ക് ഓര്‍ഡിനറി ടിക്കറ്റ് ആപ്പിലൂടെ ബുക്ക് ചെയ്യാം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നതിന് ആപ്പ് സഹായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

World

യുഎസിലെ മികച്ച തൊഴില്‍ദാതാവായി ടിസിഎസ്

അമേരിക്കയിലെ ഏറ്റവും മികച്ച 3 തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ ഇടം നേടാനായതായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ടോപ് എംപ്ലോയേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി തുടര്‍ച്ചയായ നാലാം വര്‍ഷവും ടിസിഎസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Business & Economy

ഒപ്പോയുടെ എ71 ഇന്ത്യന്‍ വിപണിയില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവ് ഉള്‍ച്ചേര്‍ത്തിട്ടുിള്ള എ71 സ്മാര്‍ട്ട്‌ഫോണുകള്‍ ചൈനീസ് കമ്പനിയായ ഒപ്പോ ഇന്ത്യയില്‍ പുറത്തിറക്കി. 200 ഓളം മുഖ ഭാവങ്ങള്‍ പിടിച്ചെടുത്ത് കൃത്യമായ ഫേസ് റെക്കഗ്നിഷ്യന് ഇതിലെ എഐ സംവിധാനത്തിന് സാധിക്കും. 3ജിബി റാം, 13 എംപി ബാക്ക് കാമറ, 5എംപി

Business & Economy

വിപണി കീഴടക്കി ഷഓമിയും ജിയോ ഫോണും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡായ ഷഓമി മുന്നേറ്റം നടത്തിയതായി സൈബര്‍മീഡിയ റിസര്‍ച്ച്. സാംസംഗിനെ മറികടന്നാണ് ഷഓമി മുന്നിലെത്തിയത്. ഫീച്ചര്‍ഫോണ്‍ വിഭാഗത്തിലും സാംസംഗ് തിരിച്ചടി നേരിട്ടു. ജിയോഫോണ്‍ ആണ് ഈ വിഭാഗത്തില്‍

Business & Economy

1,500 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി റിലയന്‍സ് നിപ്പോണ്‍ ലൈഫ്

മുംബൈ: അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് 1,500 കോടി രൂപയുടെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായി മൂന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്‌കീമുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യയുടെ റിയല്‍റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ്

Business & Economy

എണ്ണ ആവശ്യകതയില്‍ 10.3 ശതമാനം വര്‍ധന

മുംബൈ: ജനുവരിയില്‍ രാജ്യത്തെ എണ്ണ ആവശ്യകതയില്‍ അനുഭവപ്പെട്ടത് 10.3 ശതമാനം വര്‍ധന. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് എണ്ണ ആവശ്യകത വര്‍ധിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഉപഭോഗം കഴിഞ്ഞ വര്‍ഷം ജനുവരിയിലെ 15.3 മില്യണ്‍ ടണ്ണില്‍ നിന്നും 16.9 മില്യണ്‍ ടണ്ണായാണ് ഉയര്‍ന്നിട്ടുള്ളത്.

Business & Economy

റീട്ടെയ്ല്‍ പണപ്പെരുപ്പം 5.07 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി: ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിലെ 5.21 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 5.07 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. പഴം-പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധന കംപോണന്റുകളുടെയും വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാനുള്ള കാരണമായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വിലയിരുത്തുന്നത്.

Business & Economy

ടൂറിസം മേഖലയിലെ അനന്തസാധ്യത കേരളം പ്രയോജനപ്പെടുത്തണം: അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: കേരളത്തില്‍ ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള മേഖല ടൂറിസമാണെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയണമെങ്കില്‍ മലയാളിയുടെ മനോഭാവം ആദ്യം മാറണമെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച്

Business & Economy

ഐഎഫ്‌സി ഫെയറിംഗ് കാപ്പിറ്റലില്‍ നിക്ഷേപം നടത്തും

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) ഫെയറിംഗ് കാപ്പിറ്റലിന്റെ രണ്ടാമത്തെ ഫണ്ടില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഈ ഫണ്ടിനായി ഏകദേശം 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ഫെയറിംഗ് ശ്രമിക്കുന്നത്. ആഭ്യന്തര നിക്ഷേപകരില്‍ നിന്നാണ് ഫെയറിംഗ് കൂടുതല്‍ നിക്ഷേപവും ഇതു വരെ സമാഹരിച്ചിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,

Tech

ഓണര്‍ 9 ലൈറ്റ് സ്റ്റോക്ക് കഴിഞ്ഞു

ഫഌപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിച്ച ഹ്വാവെയുടെ ഓണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ യൂണിറ്റുകളും ആറു മിനുറ്റിനുള്ളില്‍ വിറ്റുപോയതായി കമ്പനി വെളിപ്പെടുത്തി. ഡുവല്‍ കാമറ, ആന്‍ഡ്രോയിഡ് 8.0 ഓറിയോ തുടങ്ങിയയാണ് 5.65 ഉള്ള ഇഞ്ച് വലുപ്പമുള്ള ഓണര്‍ 9 ലൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍. 32

Business & Economy

ഐപിഒയ്‌ക്കൊരുങ്ങി ഫൈന്‍ ഓര്‍ഗാനിക്‌സ്

ആഭ്യന്തര കെമിക്കല്‍ നിര്‍മാതാക്കളായ ഫൈന്‍ ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ഐപിഒ നടത്താനൊരുങ്ങുന്നു. ഇതനുള്ള അപേക്ഷയുടെ കരടുരൂപം കമ്പനി സെബിക്കു സമര്‍പ്പിച്ചുകഴിഞ്ഞു. ജെഎം ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഈഡില്‍വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഐപിഒ കൈകാര്യം ചെയ്യുന്ന വാണിജ്യ ബാങ്ക്. ഭക്ഷ്യ-പെട്രോകെമിക്കല്‍ മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളാണ് ഫൈന്‍

Business & Economy

പേയ്ഡ് സബ്‌സ്‌ക്രിബ്ഷനുമായി ഫേസ്ബുക്ക്

മാര്‍ച്ച് ഒന്നു മുതല്‍ വാര്‍ത്താ പ്രസാധകര്‍ക്ക് ഐഒഎസ് ആപ്പുകളില്‍ പേയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ ആരംഭിക്കാന്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. കഴിഞ്ഞ ഒക്‌റ്റോബറില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥം പേയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കളെ പ്രസാധകരുടെ വൈബ്‌സൈറ്റിലേക്ക് തിരിച്ച്‌വിട്ട് സബ്‌സ്‌ക്രിബ്ഷന്‍ ഇടപാട് പൂര്‍ത്തിയാക്കുന്ന ഫേസ്ബുക്ക്

Business & Economy

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് പെരുമ്പാവൂര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു

പെരുമ്പാവൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് ഗ്രൂപ്പിന്റെ 44-ാമത് ഷോറൂം ഇന്ന് പെരുമ്പാവൂര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10.30 ന് ഡോ. ബോബി ചെമ്മണൂരും സിനിമാതാരം അനു സിത്താരയും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്‍ഡഡ്

Business & Economy

യുബര്‍ ഈറ്റ്‌സ് 15 മുതല്‍ കൊച്ചിയില്‍

കൊച്ചി: യുബര്‍ ഈറ്റ്‌സ് ഈമാസം15 ന് ഉച്ചയ്ക്കു 12 മണി മുതല്‍ കൊച്ചിയിലും ലഭ്യമാകും. 200ല്‍ ഏറെ റസ്റ്റോറന്റുകള്‍ പങ്കാളികളായ ഈ സേവനം കലൂര്‍, പനമ്പള്ളി നഗര്‍, മറൈന്‍ ഡ്രൈവ്, എളംകുളം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ലഭ്യമാകും. കൊക്കോ ട്രീ,

Business & Economy

ഐവികാപ് വെഞ്ച്വേഴ്‌സ് 640 കോടിയുടെ ഫണ്ട് രൂപീകരിക്കും

മുംബൈ: ആഭ്യന്തര വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഐവികാപ് വെഞ്ച്വേഴ്‌സ് ഇസ്രയേലിലെ നിക്ഷേപ സംഘവുമായി ചേര്‍ന്ന് അതിര്‍ത്തി കടന്നുള്ള ഇക്വിറ്റി ഫണ്ട് രൂപീകരിക്കാനൊരുങ്ങുന്നു. സേവനാധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുള്ള ഇന്ത്യയില്‍, ഉല്‍പ്പന്ന ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് 640 കോടി രൂപയുടെ ഫണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം

Business & Economy

ഐമാക്‌സ് പ്രോഗ്രാം നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തിഗത എജുടെക് സ്റ്റാര്‍ട്ടപ്പായ ഐമാക്‌സ് പ്രോഗ്രാം 87 കോടി രൂപ നിക്ഷേപം സമാഹരിച്ചു. മൈക്കിള്‍ & സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍, എല്‍ജിടി ഇംപാക്റ്റ് വെഞ്ച്വേഴ്‌സ് എന്നിവരും ഐമാക്‌സിന്റെ പഴയ നിക്ഷേപകരായ അസ്പദയുമാണ് നിക്ഷേപകര്‍. ഉല്‍പ്പന്ന ഇന്നൊവേഷനും വിവിധ

Business & Economy

ആഗോള നോട്ട്ബുക്ക് വിപണിയില്‍ എച്ച്പി ഒന്നാം സ്ഥാനത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള നോട്ട്ബുക്ക് വിപണിയില്‍ 24.3 ശതമാനം വിപണി വിഹിതവുമായി കഴിഞ്ഞ വര്‍ഷവും എച്ച്പി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. വിപണി ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്‌ഫോഴ്‌സിന്റെ കണക്കുകളനുസരിച്ച് എച്ച്പിയുടെ കഴിഞ്ഞ വര്‍ഷത്തെ നോട്ട്ബുക്ക് ഷിപ്പ്‌മെന്റ് 40 ദശലക്ഷം യൂണിറ്റ് എന്ന എക്കാലത്തെയും ഉയര്‍ന്ന

Business & Economy

ബിബ സ്പ്രിംഗ് സമ്മര്‍18

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബിബ സ്പ്രിംഗ് സമ്മര്‍ തുണിതരങ്ങള്‍ അവതരിപ്പിക്കുന്നു. സ്പ്രിംഗ് സമ്മര്‍18 എന്ന് പേരിട്ടിട്ടുള്ള വസ്ത്രങ്ങളില്‍ നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങളാണ് ബിബ ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങും അപൂര്‍വമായി മാത്രം വിരിയുന്ന പൂക്കളുടെ ഡിസൈനാണ് ബിബ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.