Archive

Back to homepage
Business & Economy

നവജാത ശിശുക്കള്‍ക്കുള്ള റെസ്‌ക്യുനെറ്റ് പ്രോ ബയോട്ടിക് പുറത്തിറക്കി

കൊച്ചി: നവജാത ശിശുക്കളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള റെസ്‌ക്യുനെറ്റ്, ടാബ്‌ലെറ്റ്‌സ് ഇന്ത്യ വിപണിയിലെത്തിച്ചു.കുടല്‍ രോഗങ്ങള്‍, സ്ത്രീകളുടെ ലൈംഗിക രോഗങ്ങള്‍, വായ സംബന്ധമായ രോഗങ്ങള്‍, ഉദര ദഹന സംബന്ധമായ കുഴപ്പങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള, ടാബ്‌ലെറ്റ്‌സ് ഇന്ത്യയുടെ പ്രോബയോട്ടിക് ഉല്‍പ്പന്നശ്രേണിയിലെ, പുതിയ ഉല്‍പ്പന്നമാണ് റെസ്‌ക്യുനെറ്റ്. മുന്‍നിര

Business & Economy Slider

ലവ് ബാന്‍ഡ് ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്

കൊച്ചി: ലോക പ്രണയദിനം അവിസ്മരണീയമാക്കാന്‍, ലവ് ബാന്‍ഡ് ശേഖരം, പ്ലാറ്റിനം ഗില്‍ഡ് വിപണിയിലെത്തിച്ചു. വാലന്റൈന്‍സ് ദിനത്തില്‍, പ്രണയം അടയാളപ്പെടുത്താന്‍, വിസ്മയിപ്പിക്കുന്ന പ്ലാറ്റിനം ആഭരണ ശേഖരമാണ്, പ്ലാറ്റിനം ഗില്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ദ്രമായ പ്രണയത്തിന്റെ വശ്യമായ രചനകളാണ് ഓരോ പ്ലാറ്റിനം ആഭരണവും. പ്രണയം ആഘോഷിക്കാന്‍

Tech

ജിഎച്ച് 5 എസ് അവതരിപ്പിച്ച് പാനസോണിക്

കൊച്ചി: വീഡിയോ റെക്കോര്‍ഡിംഗ് രംഗത്ത് മറ്റൊരു ചുവടു കൂടി വെച്ചു കൊണ്ട് വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവും വിധം പ്രത്യേകം രൂപകല്‍പ്പന ചെയ്ത ലൂമിക്‌സ് ജിഎച്ച്5 എസ് ക്യാമറ പാനസോണിക് ഇന്ത്യ പുറത്തിറക്കി. ലോകത്തിലെ തന്നെ ആദ്യ ഹൈ പ്രെസിഷന്‍ സിനിമാ

Education

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അപേക്ഷിക്കാനാവുന്നത്.

Business & Economy

അക്ഷയ് കുമാര്‍ ഹോണ്ട ടു വീലര്‍ പവിലിയന്‍ സന്ദര്‍ശിച്ചു

നോയിഡ: ഹോണ്ട ടു വീലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ അക്ഷയ് കുമാര്‍ ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ടാ ടു വീലേഴ്‌സ് പവിലിയന്‍ സന്ദര്‍ശിച്ചു. ഹോണ്ട അവതരിപ്പിച്ച ഇരുചക്ര വാഹനങ്ങളുടെ പത്തു പുതിയ പതിപ്പുകളും വീക്ഷിച്ച ശേഷമാണു അക്ഷയ് കുമാര്‍ മടങ്ങിയത്. 34 ദശലക്ഷം വരുന്ന

Business & Economy

നേരിട്ട് പണം നിറക്കാനുള്ള സൗകര്യമൊരുക്കി ആമസോണ്‍ പേ

കൊച്ചി: ആമസോണിന്റെ ഇ-വാലറ്റായ ആമസോണ്‍ പേയില്‍ നേരിട്ട് പണം നിറക്കാനുള്ള സൗകര്യത്തിന് തുടക്കം. നിലവില്‍ ബാങ്ക് എക്കൗണ്ട് വഴിയോ, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയോ ആണ് പണം നിറച്ചിരുന്നത്. ആമസോണ്‍ വഴി കാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍,

Business & Economy

സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ടാറ്റ ട്രസ്റ്റ്

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സോഷ്യല്‍ ആല്‍ഫ എനര്‍ജി ചലഞ്ചിലേക്ക് ഇന്നൊവേറ്റര്‍മാരെയും സംരംഭകരെയും ക്ഷണിക്കുന്നു. ഊര്‍ജ മേഖലയിലെ വെല്ലുവിൡകള്‍ നേരിടുന്നതിനുള്ള ടെക്‌നോളജി സൊലൂഷനുകളുടെ വികസനം ലക്ഷ്യമാക്കി നടത്തുന്ന മത്സരം ക്ലീന്‍ ടെക്, സുസ്ഥിരത, ഊര്‍ജകാര്യക്ഷമത എന്നീ വിഷയങ്ങള്‍ക്കാണ് പ്രധാന്യം

Business & Economy

വണ്‍ സ്റ്റോപ്പ് ഷോപ്പുമായി സ്‌നാപ്ഡീല്‍

ന്യൂഡെല്‍ഹി: വാലെന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് സ്‌നാപ്ഡീല്‍. പ്രണയദിനത്തോടനുബന്ധിച്ച് കമ്പനി ഒരുക്കുന്ന വണ്‍ സ്റ്റോപ്പ് ഷോപ്പില്‍ ഫാഷന്‍, സുഗന്ധലേപനങ്ങള്‍, ഇലക്ട്രോണിക്, ഹോം ഡെക്കറേഷന്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളിലായി പ്രണയിതാവിനു മാത്രമല്ല മാതാപിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും കുട്ടികള്‍ക്കും

Business & Economy

ആര്‍ബിഎല്‍ ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി കൈകോര്‍ത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങുകയാണ് ആര്‍ബിഎല്‍ ബാങ്ക്. ഇന്‍ഫിന്‍ഐടി20 എന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാം വഴി 20 ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കാനാണ് പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍

Business & Economy

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ലാഭം കുറഞ്ഞു

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായം മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 45 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദം 318 ദശലക്ഷം രൂപയായിരുന്ന കിറ്റെക്‌സിന്റെ അറ്റാദായം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 176

Business & Economy

ഫുഡ്പാണ്ട ഇന്ത്യ 400 കോടി ചെലവഴിക്കും

ന്യൂഡെല്‍ഹി: എഎന്‍ഐ ടെക്‌നോളജീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ ഫുഡ്പാണ്ട ഇന്ത്യ തങ്ങളുടെ ലോജിസ്റ്റിക്‌സ്, ഡെലിവറി പ്രവര്‍ത്തനങ്ങളുടെയും ടെക്‌നോളജി ശേഷിയുടെയും വികസനത്തിനുമായി 12 മാസത്തിനുള്ളില്‍ 400 കോടി രൂപ ചെലവഴിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡെലിവറി ഹീറോ ഗ്രൂപ്പില്‍

Business & Economy

ആമസോണ്‍ പുതിയ ഡെലിവറി സേവനം പരീക്ഷിക്കുന്നു

സീട്ടില്‍: ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ പുതിയ ഡെലിവറി സേവനം പരീക്ഷിക്കുന്നു. ഷിപ്പ് വിത്ത് ആമസോണ്‍, ഷിപ്പിംഗ് വിത്ത് ആമസോണ്‍ എന്നിങ്ങനെ രണ്ടു പേരുകളില്‍ അറിയപ്പെടുന്ന പരീക്ഷണം വിജയമാകുകയാണെങ്കില്‍ യുഎസിലെ പ്രമുഖ കൊറിയര്‍ കമ്പനികളും ആമസോണിന്റെ പങ്കാളികളുമായ യുണൈറ്റെഡ് പാര്‍സെല്‍ സര്‍വീസ്, ഫെഡ്എക്‌സ്

Business & Economy

ബിഗ്ബാസ്‌ക്കറ്റിനെയും എക്‌സ്പ്രസ്ബീസിനെയും പേടിഎംമാളുമായി ആലിബാബ കൂട്ടിയിണക്കും

ബെംഗളൂരു: അടുത്തിടെ ആലിബാബ നിക്ഷേപം നടത്തിയ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റിനെയും ലോജിസ്റ്റിക്‌സ് കമ്പനിയായ എക്‌സ്പ്രസ്ബീസിനെയും തങ്ങള്‍ പിന്തുണയ്ക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം മാളുമായി കൂട്ടിയിണക്കാന്‍ പദ്ധതിയുകയാണ് ആലിബാബ. പേടിഎം മാളിന്റെ സഹായത്തോടെ ഈ കമ്പനികളില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം

Arabia

‘അടുത്ത 5 വര്‍ഷത്തേക്ക് യുഎഇയില്‍ വാറ്റ് നിരക്ക് കൂട്ടില്ല’

ദുബായ്: സമീപ ഭാവിയിലൊന്നും തന്നെ മൂല്യവര്‍ധിത നികുതി(വാറ്റ്) യുടേയോ എക്‌സൈസ് ടാക്‌സിന്റെയോ നിരക്ക് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഒബയ്ദ് അല്‍ തയര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നികുതി നിരക്കുകളില്‍ യാതൊരു വിധ വര്‍ധനയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വരുമാന

Arabia

നിയോം നഗരത്തിനായുള്ള ആദ്യ കരാര്‍ നല്‍കി സൗദി

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിയോം സിറ്റി എന്ന പേരില്‍ ഉയരുന്ന മായിക നഗരത്തിന്റെ ഭാഗമായുള്ള ബിസിനസ് സോണ്‍ നിര്‍മിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി സര്‍ക്കാര്‍ കരാര്‍ നല്‍കാന്‍ തുടങ്ങി. തബുക് നഗരത്തില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി

Arabia

ഇന്ത്യ-യുഎഇ ബന്ധം പുതിയ തലത്തിലേക്ക്

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി പുതിയ തലത്തിലേക്ക് ഉയരുകയാണ്. സാംസ്്കാരികപരമായും സാമ്പത്തികപരമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ കുതിപ്പാണുണ്ടാകുന്നത്. പ്രത്യേകിച്ചും നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം. പലരും പ്രതീക്ഷിച്ചതിന് വിപരീതമായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ അറബ്

Arabia

16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ എമിറേറ്റ്‌സ് ഒപ്പുവെച്ചു

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് 36 എയര്‍ബസ് എ380 എയര്‍ക്രാഫ്്റ്റുകള്‍ വാങ്ങാനുള്ള 16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവെച്ചു. ജനുവരി മാസത്തില്‍ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു ഡീല്‍ എങ്കിലും അത് പ്രാവര്‍ത്തികമായത് കഴിഞ്ഞ ദിവസമാണ്. 2020 ആകുമ്പോഴേക്കും ഡബിള്‍ ഡെക്കര്‍ പ്ലേനുകളുടെ

Arabia

മികച്ചവര്‍ മാത്രമേ അതിജീവിക്കൂ: ക്രിസ്റ്റല്‍ ഗ്രൂപ്പ് സിഇഒ

ദുബായ്: ദുബായില്‍ ഒരു പരിധിക്കപ്പുറമാണ് ഫുഡ് ആന്‍ഡ് ബിവറേജസ് മേഖലയില്‍ സംരംഭങ്ങളുടെ എണ്ണമെന്ന് വ്യാപക പരാതികള്‍ ഉയരാറുണ്ട്. എന്നാല്‍ ഈ ഓവര്‍ സപ്ലൈ മേഖലയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും പല ഔട്ട്‌ലെറ്റുകളും അടച്ചു പൂട്ടുന്നതിലേക്ക് ഇത് വഴിവെക്കുമെന്നും ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ്

Arabia

നരേന്ദ്ര മോദിയുടെ പ്രസംഗം പ്രചോദനാത്മകമെന്ന് അദീബ് അഹമ്മദ്

അബുദാബി: വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വളരെയേറെ പ്രചോദനകരമായിരുന്നുവെന്ന് ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിംഗ്‌സ്, ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ്. ഇന്ന് ലോകം നേരിടുന്ന മര്‍മ്മപ്രധാനമായ വെല്ലുവിളികളെയാണ് നരേന്ദ്ര മോദി തന്റെ കാര്യമാത്രപ്രസക്തമായ സംഭാഷണത്തില്‍ അഭിസംബോധന

Motivation Slider

ജീവിതവിജയത്തിന് നിങ്ങളിലെ കായിക താരത്തെ സജീവമാക്കൂ!

ഇന്നത്തെ കാലത്തെ പ്രൊഫഷണലുകളുടെ ബയോ ഡേറ്റ പരിശോധിച്ചാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ താല്‍പര്യങ്ങളില്‍ (ഓഫ് ബീറ്റ്) പെടുന്ന സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. ജോലിയുമായി നേരിട്ട് ബന്ധമുള്ള യോഗ്യതകളോടൊപ്പം തന്നെ ക്രിയാത്മകതയുടെയും വ്യക്തിത്വത്തിന്റെയും ഉത്സാഹത്തിന്റെയുിമൊക്കെ അടയാളമായാണ് ഇപ്രകാരം സ്‌പോര്‍ട്‌സിലുള്ള താത്പര്യവും