Archive

Back to homepage
Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നു

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വീസ് ലിമിറ്റഡിന്റെ ഓഹരികളേറ്റെടുക്കാന്‍ പദ്ധതിയിടുകയാണ് പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട്. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് സൂചന. 5-10 ബില്യണ്‍ യുഎസ് ഡോളറിനാണ് ഇടപാട് നടക്കുകയെന്നാണ് അനൗദ്യോഗിക വിവരം.

Business & Economy

ആദ്യമായി ലാഭം നേടി ട്വിറ്റര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: പ്രവര്‍ത്തനമാരംഭിച്ച 12 വര്‍ഷത്തിനുശേഷം മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ആദ്യമായി ലാഭം നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യം 16 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ബിസിനസ് വര്‍ധനവിനേക്കാളേറെ ചെലവ് കുറച്ചുകൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്നാണ് അറിയുന്നത്. കഴിഞ്ഞ സാമ്പത്തിക

Business & Economy

സ്വിഗ്ഗി 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി ആഗോള ഇന്റര്‍നെറ്റ്, എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ നാസ്പറിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടിലൂടെ 100 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ചൈനയിലെ ഏറ്റവും വലിയ ബയിംഗ് ആന്‍ഡ് റെസ്റ്റോറന്റ് റിവ്യു സേവനദാതാക്കളായ മെയ്തുവാന്‍-ഡയാപിംഗും ആദ്യമായി സ്വിഗ്ഗിയില്‍

Business & Economy

പൈസാബസാറും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

ബെംഗളൂരു: ടെക്‌നോളജി മേഖലയിലെ ഇന്നൊവേഷനുകള്‍ക്കായി ഓണ്‍ലൈന്‍ വായ്പാസേവനസ്ഥാപനമായ പൈസാബസാറും ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണയായി. ചാറ്റ്‌ബോട്ട്്, വോയിസ് അനലിറ്റിക്‌സ്, ഇമേജ് തിരിച്ചറിയല്‍, മെഷീണ്‍ ലേണിംഗ് എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യം. മികച്ച വായ്പാ സേവനങ്ങള്‍

Business & Economy

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിന് പ്രമുഖ കമ്പനികള്‍

ടോക്കിയോ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ഇന്റര്‍നെറ്റ് കമ്പനിയായ യാഹു ജപ്പാന്‍ കോര്‍പ്, റീട്ടെയ്ല്‍ സ്റ്റോര്‍ കമ്പനിയായ എയോണ്‍ കോര്‍പ് എന്നിവര്‍ സംയുക്തമായി ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഭക്ഷണം, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് പദ്ധതി.

Business & Economy

ജപ്പാനില്‍ടാക്‌സി സേവനം: കൈകോര്‍ത്ത് സോഫ്റ്റ് ബാങ്കും ദിദി ചഷിംഗും

ഷാംഗ്ഹായ്: ജപ്പാനില്‍ ടാക്‌സി സേവനം ആരംഭിക്കുന്നതിന് ചൈനീസ് കാബ് സേവനദാതാക്കളായ ദിദി ചഷിംഗും ദിദിയുടെ നിലവിലെ നിക്ഷേപകരായ ജാപ്പനീസ് ഗ്രൂപ്പ് സാഫ്റ്റ്ബാങ്കും കൈകോര്‍ക്കുന്നു. ചൈനയ്ക്കു പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ദിദി ചഷിംഗിന്റെ ഭാഗമായാണ് പദ്ധതി. ജപ്പാനില്‍ യുഎസ് കാബ് സേവനദാതാക്കളായ യുബറായിരിക്കും

Business & Economy

കാരറ്റ്‌ലാന്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളിലെ വില്‍പ്പന നിര്‍ത്തി

ബെംഗളൂരു: ടൈറ്റാന്‍ പിന്തുണയ്ക്കുന്ന ജൂവല്‍റി പോര്‍ട്ടലായ കാരറ്റ്‌ലാന്‍ ആമസോണ്‍,ഫഌപ്കാര്‍ട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയുള്ള വിപണനം അവസാനിപ്പിച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വില്‍പ്പന കുറഞ്ഞതിനാലാണ് വിപണനം അവസാനിപ്പിക്കുന്നതെന്ന് സിഇഒ മിതുന്‍ സചേതി പറഞ്ഞു. ആകെ വില്‍പ്പനയില്‍ 0.2 ശതമാനമായിരുന്നു ഈ പ്ലാറ്റ്‌ഫോമുകളുടെ സംഭാവന. അതേസമയം കാരറ്റ്‌ലാനിന്റെ

Women

മിസ് ഇന്ത്യ കൊച്ചി ഒഡീഷന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി : മിസ് ഇന്ത്യ കൊച്ചി ഒഡീഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈമാസം 11ന് എറണാകുളം എംജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ എഫ്ബിബിയിലാണ്, കൊച്ചി ഒഡീഷന്‍. മിസ് ഇന്ത്യയുടെ 55-ാം പതിപ്പ് ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ്. രാജ്യത്തെ 30 സംസ്ഥാനങ്ങളിലും നടത്തുന്ന

Business & Economy

യെസ് ബാങ്ക് 60 കോടി ഡോളറിന്റെ ബോണ്ട് പുറത്തിറക്കി

കൊച്ചി: ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് രാജ്യാന്തര വായ്പാ വിപണിയില്‍ 60 കോടി ഡോളറിന്റെ പ്രഥമ ബോണ്ട് പുറത്തിറക്കി. അഞ്ചു വര്‍ഷത്തേക്കാണ് ബോണ്ട് ഇറക്കിയിരിക്കുന്നത്. മൂഡി ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസിന്റെ ബിഎഎ3 റേറ്റിംഗുമുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്റര്‍നാഷണല്‍

Auto

റെനോ സോഇ ഇ-സ്‌പോര്‍ട് കണ്‍സെപ്റ്റ് ഇന്ത്യയില്‍ അരങ്ങേറി

ഗ്രേറ്റര്‍ നോയ്ഡ : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സോഇ ഇ-സ്‌പോര്‍ട് കണ്‍സെപ്റ്റ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ ഈ ഇലക്ട്രിക് കാര്‍ വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായതാണ് സോഇ ഇലക്ട്രിക് കാറെന്ന് റെനോ അവകാശപ്പെട്ടു. ഉചിതമായ

Business & Economy

മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി : മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ സംസ്ഥാനത്തെ പ്രഥമ ഗോള്‍ഡ് പോയിന്റ് സെന്റര്‍ എറണാകുളം എംജി, റോഡിലെ എവിഎസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ സ്വര്‍ണം വാങ്ങി ശുദ്ധീകരിച്ചശേഷം സ്വര്‍ണ ബാറുകളാക്കി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഗോള്‍ഡ് പോയിന്റ് സെന്റര്‍ മുത്തൂറ്റ് പാപ്പച്ചന്‍

Business & Economy

മുത്തൂറ്റ് ഫിനാന്‍സ് ത്രൈമാസ അറ്റാദായം റെക്കോര്‍ഡ് നിലയില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിനു കീഴിലുള്ള ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പത്തു ശതമാനം വളര്‍ച്ച കൈവരിച്ച് 30,712 കോടി രൂപയെന്ന റെക്കോര്‍ഡ് നിലയിലെത്തി. കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഈ

Business & Economy

വലോറം കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: മൈക്രോസോഫ്റ്റിന്റെ അമേരിക്കന്‍ പങ്കാളിയായ ഡിജിറ്റല്‍ക്ലൗഡ് സൊലൂഷന്‍സ് കമ്പനിയായ വലോറം, കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വലോറമിന്റെ ഇന്ത്യയിലെ ഒരേയൊരു സെന്റര്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ വിഭവങ്ങളുടെ ശരിയായ സംഘാടനമാണ് ഏതൊരു കമ്പനിയുടെയും വിജയമെന്ന് അദ്ദേഹം

Sports

ഒളിമ്പിക്‌സ് വിന്റര്‍ ഗെയിംസ് തത്സമയ സംപ്രേക്ഷണം ജിയോ ടിവിയില്‍

കൊച്ചി: സൗത്ത് കൊറിയയിലെ പിയോംഗ് ചാംഗില്‍ നടക്കുന്ന ഒളിമ്പിക്‌സ് വിന്റര്‍ ഗെയിംസ് 2018 മത്സരങ്ങള്‍ ജിയോ ടിവി യിലൂടെയാകും തത്സമയം ഇന്ത്യയില്‍ ലഭ്യമാകുക. വിന്റര്‍ ഗെയിംസിന്റെ ഈ വര്‍ഷത്തെ ഇന്ത്യയിലെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം ജിയോ ടിവിക്കു ലഭിച്ചു. ഇന്നലെ ആരംഭിച്ച വിന്റര്‍

Auto

പുതിയ സ്വിഫ്റ്റിന് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

കൊച്ചി: ന്യൂ-ജെന്‍ മാരുതി സുസുകി സ്വിഫ്റ്റിന് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ആഭിമുഖ്യത്തിലാണ് പരിഷ്‌കരിച്ച സ്വിഫ്റ്റിന്റെ ലോഞ്ച് നടന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ പുതിയ സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. പേള്‍ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ, സോളിഡ് ഫയര്‍ റെഡ്,

Banking

പുതിയ ഓള്‍ ഇന്‍ വണ്‍ ആപ്പ് സ്റ്റോറുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

കൊച്ചി: രാജ്യത്തെ മുന്‍നിര മൊബീല്‍ ആപ്പ് നിര്‍മാതാക്കളായ ടാപ്‌സോയുമായി ചേര്‍ന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പുതിയ ”ഓള്‍ ഇന്‍ വണ്‍ സ്റ്റോര്‍”ആപ്പ് പുറത്തിറക്കി. വിവിധ എം- കൊമേഴ്‌സ് സൈറ്റുകള്‍ അടക്കം 20 മുന്‍നിര ആപ്പുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള ആപ്പാണിത്. ഇത് പ്രകാരം

Auto

ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഇന്ത്യയില്‍

ഗ്രേറ്റര്‍ നോയ്ഡ : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ഏസ്, മിസ്ഫിറ്റ് എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. യുഎസ്സില്‍ 2009 ലാണ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രീമിയം മോട്ടോര്‍സൈക്കിള്‍

Auto

മൂന്ന് പുതിയ ബൈക്കുകളുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് മൂന്ന് പുതിയ ബൈക്കുകള്‍ അനാവരണം ചെയ്തു. ലോകത്തെ ആദ്യ ഇലക്ട്രിക് ക്രൂസറായ യുഎം റെനഗേഡ് തോര്‍ ആണ് ഇവയിലൊന്ന്. 4.90 ലക്ഷം രൂപയിലാണ് ഈ മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. 2020 ല്‍

Banking

തൃശൂരില്‍ ഇസാഫ് ബാങ്കിന് മൂന്ന് ശാഖകള്‍ കൂടി

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൂന്ന് ശാഖകള്‍ കൂടി തൃശൂരില്‍ ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ സാന്നിധ്യമില്ലാത്ത ചെമ്മന്തിട്ട, പിലാക്കാട്, വിരുപ്പാക്ക എന്നീ സ്ഥലങ്ങളിലാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പുതിയ ശാഖകള്‍ തുടങ്ങിയത്. ഇതോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് തൃശൂര്‍

Auto

ടിവിഎസ് സെപ്പെലിന്‍ ക്രൂസര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ സെപ്പെലിന്‍ എന്ന ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. ടിവിഎസ്സിന്റെ ആദ്യ ക്രൂസര്‍ മോട്ടോര്‍സൈക്കിളായിരിക്കും സെപ്പെലിന്‍. കാഴ്ച്ചയില്‍ ദൃഢകായനും പേശീബലമുള്ളവനുമാണ് ഈ 220 സിസി കണ്‍സെപ്റ്റ്. നിര്‍മ്മിച്ച് വിപണിയിലെത്തിച്ചാല്‍ ബജാജ് അവഞ്ചര്‍