ജപ്പാന് ആസ്ഥാനമായ വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മാതാക്കളായ നിഹോണ്‍ കോ ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിനിപ്പോണ്ഹെല്ത്ത്കെയര് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭം വഴിയാണ് കമ്പനി ഇന്ത്യയിലേക്ക് ചുവടുവെക്കുന്നത്്. ട്രിം അയണ്‍ എന്ന കമ്പനിയുടെ പ്യൂരിഫയര്‍ ഉപകരണം വിപണിയിലെത്തിച്ചുകഴിഞ്ഞു. വിപണിയില്‍ ആന്റി ഓക്സിഡന്റ് ബോട്ടില്‍ വാട്ടര്‍ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Comments
Categories:
Business & Economy