കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ സമാപിച്ചു

കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ സമാപിച്ചു

കോഴിക്കോട്: കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അത് മുന്‍കൂട്ടി കണ്ടെത്തുന്നതിനും കൃത്യ സമയത്ത് ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി ഹെല്‍പിംഗ് ഹാന്റഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ നടത്തി വന്നിരുന്ന കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ അവസാനിച്ചു.

ട്രസ്റ്റിന്റെ കിഡ്‌നി ഏര്‍ലി ഇവാല്യുഷന്‍ പദ്ധതി വഴി ഇതിനോടകം 445 കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പുകള്‍ പല സ്ഥലങ്ങളിലായി നടത്തുകയും അതില്‍ നിന്നും പുതുതായി കണ്ടെത്തിയ 1780 പേരെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറ്റുവാനും സാധിച്ചിട്ടുണ്ട്.

Comments

comments

Categories: Life