എച്ച്ടി മീഡിയ നിക്ഷേപം നടത്തും

എച്ച്ടി മീഡിയ നിക്ഷേപം നടത്തും

ഇന്ത്യന്‍ മീഡിയ സ്ഥാപനമായ എച്ച്ടി മീഡിയ കനേഡിയന്‍ എജുടെക് സ്ഥാപനമായ ബെറ്റര്‍യുവില്‍ 51 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായി. രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ എട്ട് പാദങ്ങളില്‍ തവണകളായിട്ടാകും നിക്ഷേപം. 1.25 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ നിക്ഷേപം വഴി ബെറ്റര്‍യുവിന്റെ 3,205,128 ഓഹരികള്‍ എച്ച്ടി മീഡിയ സ്വന്തമാക്കും. ഇന്ത്യയില്‍ ഡെല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ബെറ്റര്‍യുവിന് ഓഫീസുകളുണ്ട്.

Comments

comments

Categories: Business & Economy