Archive

Back to homepage
Business & Economy

ഇന്നൊവേറ്റീവ് ലോജിസ്റ്റിക്‌സിനെ സ്റ്റൈല്ലര്‍ വാല്യു ചെയ്ന്‍ സൊലൂഷന്‍സ് ഏറ്റെടുക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്നൊവേറ്റീവ് ലോജിസ്റ്റിക്‌സ് കമ്പനിയെ സ്റ്റൈല്ലര്‍ വാല്യു ചെയ്ന്‍ സൊലൂഷന്‍സ് ഏറ്റെടുക്കും. ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ പിന്തുണയുള്ള കമ്പനിയാണ് സ്റ്റൈല്ലര്‍ വാല്യു ചെയ്ന്‍ സൊലൂഷന്‍സ്. 100 കോടി രൂപയില്‍ കുറയാത്ത ഇടപാടാണ് നടക്കാന്‍

Business & Economy

ഗാര്‍ഹിക മേഖലയില്‍ നിന്ന് 1000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ വിടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചര്‍ അടക്കമുള്ളവയുടെ വിപണനത്തിലൂടെ 1000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍. ടാറ്റ സ്റ്റീലിന്റെ മുന്‍നിര വാതില്‍ ബ്രാന്‍ഡ് ആയ പ്രവേശിന്റെ വില്‍പ്പനക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നത്. മരത്തിന്റെ മിനുക്ക് പണികളോട് കൂടിയ

Arabia

ഇതാ മികച്ച അഞ്ച് അറബ് ഓഹരി വിപണികള്‍

സൗദിയുടെ ഓഹരി വിപണി തദാവുള്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അറബ് ഓഹരി വിപണി. 450.6 ബില്ല്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം കല്‍പ്പിക്കപ്പെടുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചാണ് രണ്ടാമതുള്ളത്. മൂല്യം 125.4 ബില്ല്യണ്‍ഡ ഡോളര്‍. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതാകട്ടെ ദുബായ് ഫിനാന്‍ഷ്യല്‍

Business & Economy

നിഹോണ്‍ ട്രിം ഇന്ത്യയിലേക്ക്

ജപ്പാന്‍ ആസ്ഥാനമായ വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മാതാക്കളായ നിഹോണ്‍ കോ ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിനിപ്പോണ്‍ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭം വഴിയാണ് കമ്പനി ഇന്ത്യയിലേക്ക് ചുവടുവെക്കുന്നത്്. ട്രിം അയണ്‍ എന്ന കമ്പനിയുടെ പ്യൂരിഫയര്‍ ഉപകരണം വിപണിയിലെത്തിച്ചുകഴിഞ്ഞു. വിപണിയില്‍ ആന്റി ഓക്‌സിഡന്റ്

Business & Economy

എച്ച്ടി മീഡിയ നിക്ഷേപം നടത്തും

ഇന്ത്യന്‍ മീഡിയ സ്ഥാപനമായ എച്ച്ടി മീഡിയ കനേഡിയന്‍ എജുടെക് സ്ഥാപനമായ ബെറ്റര്‍യുവില്‍ 51 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായി. രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ എട്ട് പാദങ്ങളില്‍ തവണകളായിട്ടാകും നിക്ഷേപം. 1.25 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ നിക്ഷേപം വഴി ബെറ്റര്‍യുവിന്റെ 3,205,128

Life

കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ സമാപിച്ചു

കോഴിക്കോട്: കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അത് മുന്‍കൂട്ടി കണ്ടെത്തുന്നതിനും കൃത്യ സമയത്ത് ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി ഹെല്‍പിംഗ് ഹാന്റഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ നടത്തി വന്നിരുന്ന കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ അവസാനിച്ചു. ട്രസ്റ്റിന്റെ

Business & Economy

ആംവെ കുട്ടികളുടെ ദന്ത സംരക്ഷണ രംഗത്തേക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്റ്റ് സെല്ലിംഗ് എഫ്എംസിജി കമ്പനിയായ ആംവെ ഇന്ത്യ ഗ്ലിസ്റ്റര്‍ കിഡ്‌സ് ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചു കൊണ്ട് കുട്ടികളുടെ ദന്ത സംരക്ഷണ മേഖലയിലേക്കു കടന്നു. ആഗോള തലത്തില്‍ അഞ്ചു ദശാബ്ദമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ

Business & Economy

പെരുമ്പാവൂര്‍ ഫെസ്റ്റിന് തുടക്കമായി

പെരുമ്പാവൂര്‍: അതിവിപുലമായ വിദേശ, സ്വദേശ ഇനങ്ങളുടെ അക്വാ പെറ്റ് ഓര്‍ക്കിഡ് കാര്‍ഷികോല്‍പ്പന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് ഷോ പെരുമ്പാവൂരില്‍ ആരംഭിച്ചു. മൂവാറ്റുപുഴ എംസി റോഡില്‍ റിലയന്‍സ് പമ്പിന് എതിര്‍വശമുള്ള മൈതാനിയിലാണു കണ്ണിനു വിരുന്നൊരുക്കുന്ന പ്രദര്‍ശനം. വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍,

Business & Economy

വിപുലീകരണ പദ്ധതികളുമായി സെഞ്ചുറി മാട്രസസ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ മാട്രസ് ബ്രാന്‍ഡായ സെഞ്ചുറി മാട്രസസിന്റെ കേരളത്തിലെ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയായി. നിലവില്‍ രാജ്യത്തുടനീളം 170 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളും 2500 ഡീലര്‍മാരുമുള്ള സെഞ്ചുറി മാട്രസസ് കേരളത്തില്‍ 22 കംഫര്‍ട്ട്് സ്റ്റോറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഷോറൂമുകളുടെ

Business & Economy

പുറ്റടിയിലെ നവീകരിച്ച ഇലേലം ഉടന്‍ തുടങ്ങും

ഇടുക്കി: പുറ്റടിയിലുള്ള സ്‌പൈസസ് പാര്‍ക്കിലെ നവീകരിച്ച ഏലത്തിന്റെ ഇലേലം ഉടന്‍ തുടങ്ങുമെന്ന് സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. സാങ്കേതിക വിദ്യ, കമ്പ്യൂട്ടര്‍ ശൃംഖല എന്നിവയുടെ നവീകരണം ദ്രുത ഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പിഴവുകള്‍ കണ്ടെത്തി പരിഹരിച്ച് ഇലേലം സുഗമമായി പുനരാരംഭിക്കും. ഇലേല കേന്ദ്രത്തെക്കുറിച്ചുള്ള

Business & Economy

ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ, ശ്രവ്യ, അച്ചടി, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലായി ഒന്‍പത് അവാര്‍ഡുകളാണ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചത്. പുരസ്‌കാരങ്ങള്‍ ചുവടെ: അച്ചടിദിനപത്ര റിപ്പോര്‍ട്ട്: എം ബി സന്തോഷ്

Business & Economy

ഐസിഎഐ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് എറണാകുളം ശാഖയ്ക്ക്

ന്യൂഡെല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്‍ണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അഖിലേന്ത്യാ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് എറണാകുളം ശാഖയ്ക്ക് ലഭിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ഐസിഎഐ യുടെ 68 ാം വാര്‍ഷിക സമ്മേളനത്തിലാണ്് അഖിലേന്ത്യ തലത്തിലുള്ള 2017 ലെ ബെസ്റ്റ് ബ്രാഞ്ച്

Business & Economy

യുബര്‍ ഈറ്റ്‌സ് ഉടന്‍ കൊച്ചിയിലെത്തും

ന്യൂഡെല്‍ഹി: യുബറിന്റെ ഫുഡ് ഡെലിവറി സേവനമായ യുബര്‍ ഈറ്റ്‌സ് ഈ മാസം തന്നെ കൊച്ചി, ജയ്പൂര്‍ നഗരങ്ങളില്‍ സേവനം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ പത്ത് നഗരങ്ങളില്‍ സേവനം ലഭ്യമാകും. കൊച്ചിയും ജയ്പ്പൂരും രുചിയേറിയ ഭക്ഷ്യവിഭവങ്ങള്‍കൊണ്ട് സമ്പന്നമാണെന്നും ഇവിടെ ലൡതമായി

Business & Economy

സോണാറ്റയുടെ അറ്റാദായം ഉയര്‍ന്നു

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഐടി സര്‍വീസ് ആന്‍ഡ് ടെക്‌നോളജി സൊലൂഷന്‍ സ്ഥാപനമായ സൊനാറ്റ സോഫ്റ്റ്‌വെയറിന്റെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ സമയത്തേക്കാള്‍ 22 ശതമാനം ഉയര്‍ന്ന് 49 കോടി രൂപയായി. അറ്റാദായത്തില്‍ മുന്‍ പാദത്തേക്കാള്‍ 33 ശതമാനം വര്‍ധനവും

Business & Economy

ഫേസ്ബുക്കിനേക്കാള്‍ വളര്‍ച്ച നേടി സ്‌നാപ്ചാറ്റ്

കാലിഫോര്‍ണിയ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കൂടുതല്‍ പ്രതിദിന സജീവ ഉപഭോക്താക്കളെ നേടികൊണ്ട് ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് യുഎസില്‍ ഫേസ്ബുക്കിനേക്കാള്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. മുന്‍ പാദത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയോടെ 80 ദശലക്ഷം പ്രതിദിന സജീവ ഉപഭോക്താക്കളെയാണ്

Business & Economy

12 ശതമാനം വരുമാനം പ്രതീക്ഷിച്ച് ഷോപ്പ്ക്ലൂസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസിന്റെ സ്വകാര്യ ലേബല്‍ ബിസിനസ് മികച്ച നേട്ടം കൊയ്യുന്നതായും ഈ സാമ്പത്തിക വര്‍ഷം ആകെ വരുമാനത്തിന്റെ 12 ശതമാനം വരുമാനം കമ്പനിയുടെ നാല് ബ്രാന്‍ഡുകളില്‍ നിന്നും നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി. നിലവില്‍ പത്ത് ശതമാനമാണ്

Business & Economy

ഒല ഷട്ടില്‍ സേവനം അവസാനിപ്പിക്കുന്നു

മുംബൈ : പല നഗരങ്ങളിലും വേണ്ടത്ര വിജയിക്കാത്തതിനെതുടര്‍ന്ന് ആഭ്യന്തര കാബ് സേവന ദാതാക്കളായ ഒല തങ്ങളുടെ ബസ് യൂണിറ്റായ ഷട്ടില്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നു. ഇതിനു മുന്നോടിയായി മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് റൂട്ടുകളിലെ ഷട്ടില്‍ സേവനം ഈ മാസം ആദ്യം ഒല അവസാനിപ്പിച്ചു.

Auto

ഇലക്ട്രിക് വിപണിയുടെ ഐശ്വര്യമാകാന്‍ ‘ഫ്‌ളോ’ സ്‌കൂട്ടര്‍

ഗ്രേറ്റര്‍ നോയ്ഡ : സ്വദേശിയായ ട്വന്റി ടു (22) മോട്ടോഴ്‌സ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ‘ഫ്‌ളോ’ സ്‌കൂട്ടര്‍ പുറത്തിറക്കി. 74,740 രൂപയാണ് എക്‌സ് ഷോറൂം വില. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ട്വന്റി ടു മോട്ടോഴ്‌സിന്റെ ആദ്യ മോഡലാണ് ഫ്‌ളോ.

Business & Economy

യുഎസ് ബയോടെക് ഹബ്ബുമായി സഹകരിക്കാന്‍ ഐഐടി-എം

ചെന്നൈ: ദക്ഷിണ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ വന്‍കിട ബയോടെക്‌നോളജി കമ്പനികളും വെര്‍ലി, കാലികോ തുടങ്ങിയ ഗൂഗിള്‍ പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ഐഐടി മദ്രാസിലെ ഗവേഷകര്‍. ജെനെടെക്, മെര്‍ക്ക്, ജോണ്‍സണ്‍ & ജോണ്‍സന്‍ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമായ ദക്ഷിണ സാന്‍ഫ്രാന്‍സിസ്‌കോ നഗരം ആഗോള

Business & Economy

ഫ്‌ളിപ്കാര്‍ട്ടിന്റെ ടിവി വില്‍പ്പനയില്‍ വന്‍ കുതിപ്പ്

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്ന വിഭാഗമായി ടെലിവിഷന്‍ മാറിയിരിക്കുകയാണെന്ന് ഫഌപ്കാര്‍ട്ട് ലാര്‍ജ് അപ്ലയന്‍സ് മേധാവി സന്ദീപ് കാര്‍വ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ടിവി വാങ്ങാന്‍ വായ്പ നല്‍കുന്നതിന് വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കാന്‍ കമ്പനി