പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ച് ട്രെന്‍ഡുകളുമായി ആമസോണ്‍ ഫാഷന്‍

പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ച് ട്രെന്‍ഡുകളുമായി ആമസോണ്‍ ഫാഷന്‍

കൊച്ചി: പുതുവര്‍ഷത്തിലെ ഏറ്റവും പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ചുകളെയും ട്രെന്‍ഡുകളെയും ആമസോണ്‍ ഫാഷന്‍ പരിചയപ്പെടുത്തുന്നു. വാച്ചുകളുടെ വിപണിയില്‍ സാങ്കേതികവിദ്യയുടെയും ഫാഷന്റെയും വന്‍കുതിച്ചുചാട്ടമാണ് നടക്കുന്നത്. വളരെ തിരക്കേറിയ ജീവിതത്തില്‍ നൂതനമായ സാങ്കേതിക വിദ്യയോടുകൂടിയ സ്മാര്‍ട്വാച്ചുകള്‍ജീവിതംവളരെഏറെലളിതമാക്കുന്നു.

സ്മാര്‍ട്ട് ഫോണുകളുമായി കണക്റ്റ് ചെയ്തിട്ടുള്ള സ്മാര്‍ട്ട് വാച്ചുകള്‍വഴി മെസേജുകള്‍ കോളുകള്‍ തുടങ്ങിയവ എപ്പോഴും ശ്രദ്ധിക്കുന്നതിനും കര്‍മനിരതരാകാനും വിവിധതരം അലെര്‍ട്ടുകള്‍ സെറ്റ്‌ചെയ്യാനും സാധിക്കും. നൂതനസാങ്കേതിക വിദ്യകളായ ഗൂഗിള്‍മാപ്പും, ജിപിഎസും തുടങ്ങി എല്‍ഇഡിഫഌഷ്‌ലൈറ്റും, വോയിസ് കമാന്‍ഡും വരെ ഇത്തരം വാച്ചുകളില്‍ അനായാസം കൈകാര്യം ചെയ്യാം .

നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ ആരോഗ്യപരിപാലനത്തിനും അതിന്റെ കൃത്യമായ നിരീക്ഷണത്തിനും സംവിധാനങ്ങള്‍ ഉണ്ട്. ഉപഭോക്താക്കളുടെ താല്‍പ്പര്യവും ആവശ്യവും അനുസരിച്ചു ലഭ്യമാകുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ സ്ട്രാപ്പുകളും ഡയലുകളും ആഭരണ സമാനമായി ഡിസൈന്‍ചെയ്തും ലഭ്യമാകും. ഡിസൈന്‍, ഫാഷന്‍ എന്നിവയില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നവയാണ് സ്മാര്‍ട്ട് വാച്ചുകള്‍.

സ്മാര്‍ട്ട് വാച്ചുകളുടെ വിപണിയിലെ ആവശ്യകതയും വില്‍പ്പനയും, ട്രെന്‍ഡും കണക്കാക്കി ആമസോണ്‍ ഫാഷന്‍ 2018ല്‍ വിപണിയെ ഏറെസാധീനിക്കാന്‍ സാധ്യത ഉള്ള 10 ഹൈബ്രിഡ്, സ്മാര്‍ട്ട് വാച്ചുകളുടെ പട്ടികപുറത്തിറക്കിയിട്ടുണ്ട്.

സ്മാര്‍ട്ട് വാച്ചുകള്‍

1. ഫോസില്‍ക്യൂമാര്‍ഷല്‍
2. മിഖായേല്‍കോഴ്‌സ്അക്‌സസ്സ്‌സ്മാര്‍ട്ട് വാച്ച്
3. ഫിറ്റ്ബിറ്റ്‌ബ്ലേസ്‌സ്മാര്‍ട്ട്ഫിറ്റ്‌നസ് വാച്ച്
4. ഫോസില്‍വെന്‍ച്യുര്‍
5. ഹുവായ് വാച്ച് 2
ഹൈബ്രിഡ് വാച്ചുകള്‍
6 ഫോസില്‍ക്യൂഗ്രാന്റ്
7. സ്‌കാജന്‍ഹൈബ്രിഡ്‌സ്മാര്‍ട്ട് വാച്ച്
8. മിഖായേല്‍കോഴ്‌സ്ഡിജിറ്റല്‍ആക്ടിവിറ്റിട്രാക്കര്‍
9. ഡീസല്‍ഓണ്‍ഹൈബ്രിഡ്‌സ്മാര്‍ട്ട് വാച്ച്
10. എംപോറിയോആര്‍മണികണക്ടഡ്‌ഹൈബ്രിഡ്‌സ്മാര്‍ട്ട് വാച്ച്

 

Comments

comments

Categories: Trending