Archive

Back to homepage
Business & Economy

കേരള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണച്ച് യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്

കൊച്ചി: പ്രാരംഭഘട്ട നിക്ഷേപകരായ യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി. മനുഷ്യ റോബോട്ടുകളുടെ ഡെവലപ്പര്‍മാരായ ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സ്മാര്‍ട്ട് കിച്ചണ്‍ അപ്ലയന്‍സസ് നിര്‍മാതാക്കളായ സെക്റ്റര്‍ക്യൂബ് ഇന്‍ക്, ബോഡി സ്‌കാനിംഗ് സ്ഥാപനമായ

Business & Economy

6 ശതമാനം വിപണി വിഹിതം ലക്ഷ്യം വെച്ച് ഇന്‍ഫിനിക്‌സ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആറു ശതമാനം വിപണി പങ്കാളിത്തം നേടാന്‍ പദ്ധതിയിടുന്നതായി ട്രാന്‍സിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്‌സ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഈ വര്‍ഷം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പല ഉല്‍പ്പന്നങ്ങളും

Business & Economy

മൊബിക്വിക്ക് പത്ത് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും

മുംബൈ: ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ മൊബിക്വിക്ക് തങ്ങളുടെ സാമ്പത്തിക സേവനങ്ങളുടെ വിപുലീകരണ പദ്ധതിക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് ഈ വര്‍ഷം പത്ത് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ‘മാജിക’് എന്ന പേരില്‍ കോര്‍പ്പറേറ്റ്

Life

കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്

കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് പെരിങ്ങാല ജാഗ്രത സമിതി, ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സംയുക്തമായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും, അര്‍ബുദ നിര്‍ണയ പരിശോധനാ ക്യാമ്പും നടത്തി. 200 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഓങ്കോളജി, ഗൈനക്കോളജി, ഹെഡ് &

Business & Economy

തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി സന്നദ്ധസേവന പദ്ധതി

തിരുവനന്തപുരം: പൊതുകാര്യങ്ങള്‍ക്കായി യുവജനങ്ങളുടെയും സാധാരണ പൗരന്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു. തുടര്‍ച്ചയായ പരിശീലനത്തിലൂടെയും, ബോധവല്‍ക്കരണത്തിലൂടെയും മാലിന്യ നിര്‍മാര്‍ജനവും പൊതുജനാരോഗ്യ പ്രവര്‍ത്തനവും സന്നദ്ധരായ ചെറുപ്പക്കാരിലെത്തിച്ച് ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഒരു പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്

Life

ഡോ. എന്‍ പി പി നമ്പൂതിരി അന്തരിച്ചു

കൂത്താട്ടുകുളം: പ്രശസ്ത ആയുര്‍വേദ നേത്രരോഗചികിത്സാവിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാസ്പത്രി ഗവേഷണകേന്ദ്രം മാനേജിംഗ് ഡയറക്റ്ററുമായ ഡോ. എന്‍ പി പി നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5.50 ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ

Business & Economy

അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ആരംഭിച്ചു

ജയ്പൂര്‍: മൂന്നാമത് അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ജയ്പൂരില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആരംഭിച്ചു. സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ ശാസ്ത്രീയമായ കാല്‍വയ്പുകളിലുടെ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ കരുത്താര്‍ജ്ജിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.കൊച്ചി ആസ്ഥാനമായുള്ള ഓള്‍ ഇന്‍ഡ്യാ സ്‌പൈസസ് എക്‌സ്‌പോര്‍േട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ആണ്

Business & Economy

ജിഎസ്ടി വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

തിരുവനന്തപുരം: ഇ വേ ബില്ലും കാര്യക്ഷമമായ ജിഎസ് ടി എന്നും വരുന്നതോടെ 2018-19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ

Business & Economy

ജയില്‍ ടൂറിസത്തിന്റെ ഭാഗമായി ബോബി ചെമ്മണൂര്‍

കൊച്ചി: തടവുകാരുടെ മാനസികവും ശാരീരികവുമായ അവസ്ഥകള്‍ മനസിലാക്കുന്നതിനായി കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കുക. അതൊരു വലിയ അനുഭവമാണ്. ആ അനുഭവത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ കഴിഞ്ഞ ദിവസം കടന്നു പോയത്. അതിനായി അദ്ദേഹത്തിന് സ്വന്തമായി

Trending

പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ച് ട്രെന്‍ഡുകളുമായി ആമസോണ്‍ ഫാഷന്‍

കൊച്ചി: പുതുവര്‍ഷത്തിലെ ഏറ്റവും പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ചുകളെയും ട്രെന്‍ഡുകളെയും ആമസോണ്‍ ഫാഷന്‍ പരിചയപ്പെടുത്തുന്നു. വാച്ചുകളുടെ വിപണിയില്‍ സാങ്കേതികവിദ്യയുടെയും ഫാഷന്റെയും വന്‍കുതിച്ചുചാട്ടമാണ് നടക്കുന്നത്. വളരെ തിരക്കേറിയ ജീവിതത്തില്‍ നൂതനമായ സാങ്കേതിക വിദ്യയോടുകൂടിയ സ്മാര്‍ട്വാച്ചുകള്‍ജീവിതംവളരെഏറെലളിതമാക്കുന്നു. സ്മാര്‍ട്ട് ഫോണുകളുമായി കണക്റ്റ് ചെയ്തിട്ടുള്ള സ്മാര്‍ട്ട് വാച്ചുകള്‍വഴി

Business & Economy

ഗോദ്‌റേജ് എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റേജിന്റെ എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് ലഭിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഗോദ്‌റേജ് ആര്‍ഡി എഡ്ജ് പ്രോ 190 പിഡിഎസ് 5.2 മോഡല്‍ റഫ്രിജറേറ്ററിന് 2017ലെ ഊര്‍ജ സംരക്ഷണത്തിനുള്ള അവാര്‍ഡ്

Business & Economy Movies

കോസ്‌മോ ഫിലിംസ് ലിമിറ്റഡിന് മികച്ച നേട്ടം

കൊച്ചി: ഫിലിം നിര്‍മാണ രംഗത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ കോസ്‌മോ ഫിലിംസ് ലിമിറ്റഡ് മികച്ച നേട്ടത്തോടെ മൂന്നാം പാദം പിന്നിട്ടു. 2017 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 481.2 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം

Arabia

1.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ബ്രോഡ്കാസ്റ്റ് ഡീലില്‍ ഒപ്പുവെച്ച് സൗദി ടെലികോം

റിയാദ്: സര്‍ക്കാരിന് കീഴിലുള്ള സൗദി ടെലികോം രാജ്യത്തെ പ്രൊഫഷണല്‍ സോക്കര്‍ മത്സരങ്ങള്‍ 10 വര്‍ഷത്തേക്ക് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശം നേടിയെടുത്തു. ഇതിനായി കമ്പനി കരാറില്‍ ഒപ്പുവെച്ചു. 1.8 ബില്ല്യണ്‍ ഡോളറാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കമ്പനി നല്‍കുക. സര്‍ക്കാരിന് കീഴില്‍ തന്നെയുള്ള

Arabia Business & Economy

സൗദി അരാംകോയും പെട്രൊനസും 8 ബില്ല്യണ്‍ ഡോളര്‍ വായ്പയെടുക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനി സൗദി അരാംകോ മലേഷ്യയിലെ പെട്രോളിയം നാഷണല്‍ ബിഎച്ച്ഡി(പെട്രൊനസ്)യും സഹകരിക്കുന്നു. മലേഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള കമ്പനിയുമായി ചേര്‍ന്ന് അരാംകോ 8 ബില്ല്യണ്‍ ഡോളര്‍ വായ്പയെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യത്ത് പെട്രോകെമിക്കല്‍ കോംപ്ലക്‌സും

Business & Economy

കേരളത്തില്‍ ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിക്കാന്‍ ഇന്‍ക്യു ഇന്നവേഷന്‍

കൊച്ചി: ബിസിനസ് രംഗത്തെ നൂതനസാങ്കേതികവിദ്യയായ ബ്ലോക്ക്‌ചെയിന്‍ ബോധനം ലക്ഷ്യമിട്ട് കേരളത്തില്‍ ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിക്കുന്നതിന് ആഗോള നിലവാരത്തില്‍ ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കോവര്‍ക്കിംഗ് സ്‌പേസുകള്‍ എന്നിവയുമായി ഈയിടെ കൊച്ചിയിലും ഓഫീസ് തുറന്ന ഇന്‍ക്യു ഇന്നവേഷനും ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്ലോക്ക്‌ചെയിന്‍ കൗണ്‍സിലും