എക്‌സാന്‍ഡര്‍ 350 കോടിക്ക് ഓഫീസ് കെട്ടിടം വാങ്ങി

എക്‌സാന്‍ഡര്‍ 350 കോടിക്ക് ഓഫീസ് കെട്ടിടം വാങ്ങി

എക്‌സാന്‍ഡര്‍ ഗ്രൂപ്പ് ബെംഗളൂരുവിലെ എംബസി ഗോള്‍ഫ് ലിങ്ക് ബിസിനസ് പാര്‍ക്കില്‍ ഓഫീസ് കെട്ടിടം വാങ്ങി. സഞ്ജയ് ഘോഡാവത് ഗ്രൂപ്പില്‍ നിന്നും വാങ്ങിയ 250,000 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടത്തിനായി 350 കോടി രൂപയാണ് എക്‌സാന്‍ഡര്‍ ചെലവാക്കിയത്. രാജ്യത്ത് തങ്ങളുടെ വാണിജ്യ ഓഫീസ് വിഭാഗം വികസിപ്പിക്കാനുള്ള എക്‌സാന്‍ഡര്‍ ഗ്രൂപ്പിന്റെ പദ്ധതികളുടെ ഭാഗമാണ് ഇടപാട്.

Comments

comments

Categories: Business & Economy