Archive

Back to homepage
Business & Economy

എക്‌സാന്‍ഡര്‍ 350 കോടിക്ക് ഓഫീസ് കെട്ടിടം വാങ്ങി

എക്‌സാന്‍ഡര്‍ ഗ്രൂപ്പ് ബെംഗളൂരുവിലെ എംബസി ഗോള്‍ഫ് ലിങ്ക് ബിസിനസ് പാര്‍ക്കില്‍ ഓഫീസ് കെട്ടിടം വാങ്ങി. സഞ്ജയ് ഘോഡാവത് ഗ്രൂപ്പില്‍ നിന്നും വാങ്ങിയ 250,000 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടത്തിനായി 350 കോടി രൂപയാണ് എക്‌സാന്‍ഡര്‍ ചെലവാക്കിയത്. രാജ്യത്ത് തങ്ങളുടെ വാണിജ്യ ഓഫീസ് വിഭാഗം വികസിപ്പിക്കാനുള്ള

Business & Economy

ട്വിറ്റര്‍ എആര്‍/വിആര്‍ ഡയറക്റ്റര്‍ കമ്പനി വിട്ടു

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഓഗ്‌മെന്റ്ഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി ഡയറക്റ്റര്‍ അലസാന്‍ഡ്രോ സബാറ്റെല്ലി കമ്പനി വിട്ടു. 2016 ജൂണില്‍ ട്വിറ്ററിലെത്തിയ അദ്ദേഹം സംഗീത കേന്ദ്രീകൃതമായ വിആര്‍ അനുഭവം സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ട്വിറ്ററിന്റെ ഭാഗമാകുന്നതിനു മുമ്പ് ടെക് ഭീമന്‍മാരായ

Business & Economy

കൊച്ചി കപ്പല്‍ശാലയ്ക്ക് 113.76 കോടി ലാഭം

കൊച്ചി: പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 113.76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 90.35 കോടിയായിരുന്നു നേടിയത്. വരുമാനം 619.26 കോടിയില്‍ നിന്ന് 666.04 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ

Branding

ബൂംബോക്‌സ് ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യയില്‍

സാംസംഗ് ഇലക്ട്രോണിക്‌സ് ജെബിഎല്‍ ബൂംബോക്‌സ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 34,990 രൂപയാണ് വില. 20 ഇഞ്ച് നീളവും 5.25 കിലോ ഭാരവുമുള്ള സ്പീക്കര്‍ ഏറ്റവും വലിയ പോര്‍ട്ടബിള്‍ സ്പീക്കറാണെന്ന് കമ്പനി അവകാശപ്പെട്ടു. 20,000 എംഎച്ച് ബാറ്ററിയുള്ള സ്പീക്കര്‍

Branding

ഐബാള്‍ കോംപ്ബുക്ക് പ്രീമിയോ പുറത്തിറങ്ങി

മുംബൈ: ആഭ്യന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക് കമ്പനിയായ ഐബാള്‍ പുതിയ കോംപ്ബുക്ക് പ്രീമിയോ വി2.0 ലാപ്‌ടോപ് പുറത്തിറക്കി. മുന്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ പ്രോസസിംഗ് പവറും മെമ്മറിയുമുള്ള ലാപ്‌ടോപ്പിന് 21,999 രൂപയാണ് വില. ബിസിനസ് ഉപഭോക്താക്കള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, വളര്‍ന്നു വരുന്ന സംരംഭകര്‍ എന്നിവരെ

Business & Economy

ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തും

തായ്‌പേയ്: നിര്‍മാണരംഗത്തെ ആഗോള ഭീമന്‍ ഫോക്‌സ്‌കോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സേവനദാതാക്കളായ ആര്‍ആന്‍ഡ്ഡിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമുറപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പുത്തന്‍ സജ്ജീകരണങ്ങള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനകം ചുരുങ്ങിയത്

Business & Economy

വില്‍പ്പന ഇടിവ് മറികടക്കാന്‍ ചുവടുമാറ്റി ഓണ്‍ലൈന്‍ കച്ചവടക്കാര്‍

ബെംഗളൂരു: വില്‍പ്പന കുറവ് മൂലം പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളായ ആമസോണിന്റെയും ഫഌപ്കാര്‍ട്ടിന്റെ പല മുന്‍നിര കച്ചവടക്കാരും തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ പുന:ക്രമീകരിക്കുന്നു. പലരും ഈ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വിട്ട് സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അടക്കമുള്ള മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്ക് ചേക്കേറുന്നതായും ഓഫ്‌ലൈന്‍

Business & Economy

ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പ് ബൂട്ട്‌സ് ക്യാംപില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കടന്ന രണ്ടു കമ്പനികള്‍

ചെന്നൈ: ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ അഞ്ചാമത്തെ പതിപ്പില്‍ ആദ്യമായി ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കടന്ന രണ്ടു കമ്പനികള്‍ പങ്കെടുക്കുന്നു. ബ്രാഞ്ച്‌ലെസ് അനുഭവം നല്‍കുന്ന ബ്രസീലിയന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ നുബാങ്ക്, റിയല്‍ എസ്റ്റേറ്റ് വിപണിയായ ഗ്രുപോ സാപ് വിവാ റിയല്‍

Business & Economy

സിലിക്കണ്‍വാലിയില്‍ ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് സിലിക്കണ്‍വാലിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പെടെയുള്ള ഡീപ് ടെക് സൊലൂഷനുകളില്‍ 25 ദശലക്ഷം ഡോളറോളം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. കമ്പനിയുടെ ടെക്‌നോളജി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക വഴി ആഭ്യന്തര വിപണിയില്‍ ആമസോണിനെ കടത്തിവെട്ടുകയാണ് ലക്ഷ്യം. ലോകത്തിലെ

Business & Economy

ഫാര്‍ഐ 61.5 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു: ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ ഫാര്‍ഐ ഡ്യുഷെ പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പില്‍ നിന്ന് 61.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ലോജിസ്റ്റിക്‌സ് കമ്പനികളെ വിതരണ ശൃംഖലയും വിതരണവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫാര്‍ഐ ഈ വര്‍ഷം യുഎസിലേക്കും

Business & Economy

വിവോ വി 7 പ്ലസ് ‘ഇന്‍ഫിനിറ്റ്‌റെഡ്’ ഫോണുകള്‍ വിപണിയില്‍

കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ആയവിവോ പ്രമുഖ ഡിസൈനര്‍ ആയ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്ന് പുതിയ വി 7പ്ലസ്’ഇന്‍ഫിനിറ്റ് റെഡ്’ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കി. വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പ്രണയത്തിന്റെ നിറമായ ചുവന്ന നിറത്തിലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്.

Branding

ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്‌ക്

കൊച്ചി:പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് വിവാഹ ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചു.വിവാഹവേളകള്‍ക്ക് ഏറ്റവുംഇണങ്ങുന്ന വിധത്തില്‍തയ്യാറാക്കിയഅഞ്ച് തരം ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്കായി തനിഷ്‌ക് ലിസ്റ്റ്- ഔട്ട് ചെയ്തിരിക്കുന്നത്.റിവാഹ് കളക്ഷനിലെ നെക്‌ലേസ്, റാണിഹാരം, ഗ്ലിറ്റെറാറ്റി ശേഖരത്തിലെസ്റ്റേറ്റ്‌മെന്റ് ആഭരണങ്ങള്‍, വളകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തനിഷ്‌ക്കിന്റെ

Motivation

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണം: ശ്രീ ശ്രീ രവിശങ്കര്‍

കൊച്ചി: ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണം എന്ന് ശ്രീ ശ്രീ രവിശങ്കര്‍. കൊച്ചിയില്‍ നടന്ന ‘വിഗ്യാന്‍ ഭൈരവ്’ മഹാധ്യാന ശിബിരത്തോടു അനുബന്ധിച് നടന്ന യുവ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യായിരത്തോളം യുവാക്കള്‍

Business & Economy

പുതിയ കാംപെയ്‌നുമായി ഹോര്‍ലിക്‌സ് ഗ്രോത്ത്

കൊച്ചി: കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പും നിയന്ത്രിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഹോര്‍ലിക്‌സ് ഗ്രോത്ത്+ എന്ന പുതിയ കാംപെയ്ന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് സെഗ്‌മെന്റ് വിഭാഗത്തില്‍ സേവനം നല്‍കുന്ന വിഭാഗത്തിലുള്ള ഹോര്‍ലിക്‌സ് ഗ്രോത്ത്+ 3 മുതല്‍ 9

Business & Economy

ഡയറി ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് കേരളത്തിലേയ്ക്ക്

കൊച്ചി: ക്ഷീരോല്‍പ്പാദന-സംസ്‌കരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദകരുടേയും സാങ്കേതിക വിദഗധരുടേയും വ്യവസായ സംരംഭകരുടേയും വാര്‍ഷിക സമ്മേളനമായ ഡയറി ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സിന് ഈ വര്‍ഷം കേരളം വേദിയാകുന്നു. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഈ മഹാമേളയ്ക്ക് ആതിഥ്യമരുളുന്നത്. 1988 ല്‍ തിരുവനന്തപുരത്തായിരുന്നു കേരളത്തിലെ

World

‘ബില്‍ ഗേറ്റ്‌സിന്റെ പണം വക മാറ്റുകയോ ദുരുപയോഗം നടത്തുകയോ ചെയ്തിട്ടില്ല’

ദുബായ്: ഹെല്‍ത്ത് കെയര്‍ ഫണ്ടിലെ നിക്ഷേപകരുടെ പണം വക മാറ്റി ചെലവഴിച്ചു എന്ന ആരോപണം നിഷേധിച്ച് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്രാജ് ഗ്രൂപ്പ്. അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടില്‍ ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ലോകബാങ്കിന്റെ ഇന്റര്‍നാഷണല്‍

Auto

മഹീന്ദ്ര ടിയുവി 300 ഇനി എംഹോക് 100 എന്‍ജിനില്‍ വരും

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടിയുവി 300 ന്റെ എല്ലാ വേരിയന്റുകള്‍ക്കും എംഹോക് 100 എന്‍ജിന്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. ഇനി മുതല്‍ ടിയുവി 300 ന്റെ ടി4 പ്ലസ്, ടി6 പ്ലസ് എന്നീ ബേസ് മോഡലുകള്‍ക്കുപോലും

Arabia

ഇന്ത്യയും യുഎഇയും തമ്മില്‍ 12 കരാറുകളില്‍ ഒപ്പുവെക്കും

ദുബായ്: ഈ ആഴ്ച്ച അവസാന നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ 12ഓളം കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമാണ് സന്ദര്‍ശനം. വെള്ളിയാഴ്ച്ചയാണ് പശ്ചിമേഷ്യയിലേക്കുള്ള

Arabia

യുഎഇയുടെ ബിസിനസ് ആത്മവിശ്വാസം ഉയര്‍ന്നു

ദുബായ്: യുഎഇയിലെ ബിസിനസ് ആത്മവിശ്വാസത്തില്‍ മികച്ച വര്‍ധന. ജനുവരി മാസത്തില്‍ സാമ്പത്തിക സാഹചര്യങ്ങള്‍ പോസിറ്റീവായതായി എമിറേറ്റ്‌സ് എന്‍ബിഡി യുഎഇ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്(പിഎംഐ). വിവിധ മേഖലകളില്‍ ആവശ്യകത വര്‍ധിച്ചത് ബിസിനസ് ആത്മവിശ്വാസം ഉയര്‍ത്തി. എണ്ണ ഇതര മേഖലയില്‍ നല്ല രീതിയിലാണ് ഓര്‍ഡറുകള്‍

Arabia

മോദികെയറിനെ മികച്ച അവസരമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

ദുബായ്: ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ ബിസിനസ് സ്ട്രാറ്റജി മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിക്ക് അനുസൃതമായി ഇന്ത്യയിലെ തങ്ങളുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് കമ്പനി