Archive

Back to homepage
Arabia

233 മില്യണ്‍ ഡോളറിന്റെ വില്‍പ്പന നടന്നതായി ഡന്യൂബ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡന്യൂബ് ഡെവലപ്പേഴ്‌സ് 2017ലെ പ്രവര്‍ത്തന കണക്കുകള്‍ പുറത്ത് വിട്ടു. കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 233 മില്യണ്‍ ഡോളറിന്റെ (820 മില്യണ്‍ ദിര്‍ഹം) വില്‍പന നടന്നുവെന്നാണ് കമ്പനി വിശദീകരിക്കുന്നത്. പ്രതിദിന വില്‍പനയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ദിവസേന 3.10

Business & Economy Slider

സംരംഭക കേരളത്തിന് പുതിയ മുഖം നല്‍കി കിന്‍ഫ്ര

കേരളത്തിന്റെ സംരംഭക, വ്യാവസായിക മേഖലകളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന്റെ കരുത്തന്‍ പിന്തുണയുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അഥവാ കിന്‍ഫ്ര. സംരംഭകത്വത്തിന്റെ വിവിധ തലങ്ങളിലേക്ക് സാധാരണക്കാരനെ കൂടി കൈപിടിച്ചുയര്‍ത്തിയ കിന്‍ഫ്ര സംസ്ഥാനത്തിന്റെ മര്‍മ്മപ്രധാനമായ വിവിധ മേഖലകളെ മികച്ച

Arabia Slider Women

അറേബ്യന്‍ നാട്ടിലെ ശക്തരായ 10 ബിസിനസ് വനിതകള്‍

1. ലുബ്‌ന എസ് ഒലയന്‍, സിഇഒ, ഒലയന്‍ ഫിനാന്‍സ് കമ്പനി, സൗദി അറേബ്യ സൗദി അറേബ്യയിലെ ഏറ്റവും വലിയ കുടുംബ ബിസിനസുകളിലൊന്നിനെ നയിക്കുന്നത് ലുബ്‌ന എസ് ഒലയന്‍ ആണ്. ഇവര്‍ സിഇഒ ആയ ഒലയന്‍ ഗ്രൂപ്പ് 40ലധികം കമ്പനികളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സൗദി

Slider Top Stories

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍…

അബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയത് ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ ആ രാജ്യത്ത് ഉണ്ടായിരുന്നു. ലിങ്കണ്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചവനായിരുന്നു. പോരാത്തതിന് അദ്ദേഹത്തിന്റെ പിതാവ് ഒരു ചെരുപ്പുകുത്തി കൂടിയായിരുന്നു. ആളുകളുടെ സഹിഷ്ണുതയുടെ അപ്പുറമായിരുന്നു ആ വസ്തുത. ഒരു ചെരുപ്പുകുത്തിയുടെ മകന്‍

Slider Top Stories

മൂടുപടമണിഞ്ഞ മാനം, മുഖം നഷ്ടപ്പെട്ട ഭൂമി

‘The violence that exists in the human heart, wounded by sin, is also manifest in the symptoms of illness that we see in the Earth, the water, the air and

Editorial

വടക്കുകിഴക്കന്‍ മേഖലയില്‍ മാറ്റത്തിന്റെ കാറ്റ്

കേന്ദ്രത്തില്‍ ആവര്‍ത്തിച്ചുവന്ന സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ മേഖലയെ എന്നും അവഗണിക്കുകയായിരുന്നു പതിവ്. അതിനൊരു അപവാദമായത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. വടക്കുകിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ തന്നെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍

Movies

ഫിലിം റിവ്യു: ഹേ ജൂഡ്

മനുഷ്യരിലുള്ള സഹജമായ അഥവാ ജന്മനാ ഉള്ള മനോഹരമായ കാര്യങ്ങളെ ആഘോഷമാക്കുകയാണു ഹേ ജൂഡ് എന്ന സിനിമ. ലോകത്തെ സംബന്ധിച്ചിടത്തോളം, ജൂഡും (നിവിന്‍ പോളി) അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയകളും ഒരു കടങ്കഥ പോലെ തോന്നിപ്പിക്കുന്നതാണ്. പെട്ടെന്ന് ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ചോദ്യവും, വിനോദവും

Women World

90 കാരിയായ ജാപ്പനീസ് മുത്തശിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍

ടോക്യോ: ടെക്‌നോളജി യുവാക്കള്‍ക്കു വേണ്ടി മാത്രമാണുള്ളതെന്നാണു പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ജപ്പാനില്‍നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത് ഈ മുന്‍വിധിയെ തിരുത്തപ്പെടാന്‍ സമയമായെന്നാണ്. അവിടെ 90-കാരിയായ മുത്തശി ടെക്‌നോളജിയെ കൈ വെള്ളയിലെടുത്തിട്ട് അമ്മാനമാടുകയാണ്. സാങ്കേതികവിദ്യകളുടെ സൂത്രങ്ങളൊന്നും 90-കാരിയും ജാപ്പനീസ് മുത്തശിയുമായ കിമികോ നിഷിമോട്ടോയ്ക്ക് ആരും

Slider Top Stories

പണം ഉറക്കം കെടുത്തുന്നുവോ?

ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളിലൊന്നാണ് പണത്തെക്കുറിച്ചുള്ള ആധി. ബ്രിട്ടണിലെ യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റിയിലെ (വൈബിഎസ്) 13 ശതമാനം അംഗങ്ങളെങ്കിലും ഇത്തരം ആധി അനുഭവിക്കുന്നുണ്ട്. അംഗങ്ങള്‍ തന്നെ ഉടമസ്ഥത വഹിക്കുന്ന സാമ്പത്തിക സഹകരണസ്ഥാപനത്തെയാണ് ബില്‍ഡിംഗ് സൊസൈറ്റിയെന്നു പറയുന്നത്. ബാങ്കിംഗ്, സമ്പാദ്യം, കെട്ടിടം വാടകയ്ക്കു

Education Slider

വിദ്യാഭ്യാസം നിക്ഷേപമാകുമ്പോള്‍ ആദായം എങ്ങനെ?

തെക്കന്‍ കൊറിയയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവിയെക്കുറിച്ച് തികഞ്ഞ ധാരണയുള്ളവരാണ്. സ്‌കൂള്‍ വിട്ട് ഏറെ വൈകിയാലും ഇവരില്‍ ഭൂരിപക്ഷവും വീടെത്താറില്ല. ക്ലാസ് സമയം കഴിഞ്ഞാലും സര്‍വകലാശാല വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള പഠനങ്ങളില്‍ മുഴുകി ക്ലാസ് മുറികളില്‍ കഴിയുകയാണവര്‍. മികച്ച

Slider World

റഷ്യയെ പ്രതിരോധിക്കാന്‍ യുഎസ് ആണവശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു

ഈ മാസം രണ്ടിന് ട്രംപ് ഭരണകൂടം പെന്റഗണ്‍ പോളിസി സ്റ്റേറ്റ്‌മെന്റ് (യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നയങ്ങള്‍ ഉള്‍പ്പെടുന്ന പത്രിക) എന്ന് അറിയപ്പെടുന്ന Nuclear Posture Review പുറത്തുവിടുകയുണ്ടായി. ഇൗ പത്രികയില്‍ അമേരിക്കന്‍ സേനയുടെ ആണവ ആയുധശേഖരങ്ങളെ വൈവിധ്യവത്കരിക്കണമെന്നും, റഷ്യയെയും ചൈനയെയും