Archive

Back to homepage
More

സ്‌നേഹധാര പദ്ധതി : വാക് ഇന്‍ ഇന്റര്‍വ്യൂ ഒമ്പതിന്

ജില്ലാ പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികകളിലെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവനിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ

More

ഫെയ്‌സ്ബുക്കിലെ ഫേയ്ക്ക് എക്കൗണ്ടുകള്‍; ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഫേയ്‌സ്ബുക്കിലെ ഫെയ്ക്ക് എക്കൗണ്ടുകളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ആഗോളതലത്തില്‍ ആകെ 20 കോടിയോളം വ്യാജ ഫെയ്‌സ്ബുക്ക് എക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ എക്കൗണ്ടുകളുടെ 10 ശതമാനത്തോളമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്

Business & Economy

അസം ഒലയുമായി ചേര്‍ന്ന് ജലടാക്‌സി സര്‍വീസ് ആരംഭിക്കുന്നു

ഗുവഹാത്തി: ഗുവഹാത്തിയില്‍ ജലടാക്‌സി സര്‍വീസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒലയുമായി ധാരണാപത്രം ഒപ്പുവെച്ചു. മോട്ടോര്‍ ബോട്ടുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സര്‍വീസ് ഇതര മാര്‍ഗങ്ങളേക്കാള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പ്രാത്പമായിരിക്കും. ഗുവാഹത്തിയില്‍

Business & Economy

മൈക്രോസോഫ്റ്റ് 799 ഡോളറിന്റെ ലാപ്‌ടോപ് വില്‍പ്പന ആരംഭിച്ചു

വാഷിംഗ്ടണ്‍: വിപണിയിലെ നിശ്ചലാവസ്ഥയെ തരണം ചെയ്യുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളുമായി മൈക്രോസോഫ്റ്റ്. പൊതുവെ വില്‍പ്പന കുറയുകയും വിപണിയില്‍ തണുപ്പ് പടരുകയും ചെയ്യുന്ന ഫെബ്രുവരി മാസത്തിലെ കച്ചവടത്തെ തിരക്കേറിയതാക്കി മാറ്റുന്നതിനായാണ് പുതിയ നടപടി. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ പിസി, കണ്‍വേര്‍ട്ടബിള്‍ എന്നിവയുമായി

Business & Economy

15 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

മുംബൈ: മള്‍ട്ടി ബ്രാന്‍ഡ് യൂസ്ഡ് കാര്‍ വില്‍പ്പനക്കാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് 15 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി. നിലവിലെ നിക്ഷേപകരില്‍ നിന്ന് തന്നെയാണ് ഇത്തവണയും നിക്ഷേപം നേടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അവസാനമായി മഹീന്ദ്ര യൂസ്ഡ് വിഭാഗം

Business & Economy

ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തും

തായ്‌പേയ്: നിര്‍മാണരംഗത്തെ ആഗോള ഭീമന്‍ ഫോക്‌സ്‌കോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സേവനദാതാക്കളായ ആര്‍ആന്‍ഡ്ഡിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമുറപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പുത്തന്‍ സജ്ജീകരണങ്ങള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനകം ചുരുങ്ങിയത്

Business & Economy

സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ ലെന്‍ഡിംഗ് കമ്പനികള്‍

ബെംഗളുരു: സാമ്പത്തിക രംഗത്ത് ക്രെഡിറ്റ് ഡിമാന്റ് സൃഷ്ടിക്കുന്നതില്‍ ഇ ലെന്‍ഡിംഗ് സ്ഥാപനങ്ങളുടെ പങ്ക് ബജറ്റില്‍ കയറിപ്പറ്റിയതോടെ, സര്‍ക്കാരുമായി കൂടുതല്‍ ചേര്‍ന്നുകിടക്കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറെടുക്കുന്നു. ഇതുവഴി വെല്ലുവിളികളെ നേരിടാനും കൂടുതല്‍ മേഖലകളിലേക്കായി സേവനത്തെ വിന്യസിക്കാനുമാണ് പദ്ധതി. ധനപരമായ

Business & Economy

എംഎസ്എംഇകളുടെ വികസനം:കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കുന്നു

ന്യൂഡെല്‍ഹി: മൈക്രോ, സ്‌മോള്‍, മീഡിയം വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ബജറ്റ് തീരുമാനത്തില്‍ തൃപ്തിയറിയിച്ച് സംരംഭകര്‍. പുതിയ നടപടി ഇത്തരം ചെറുകിട സംരംഭങ്ങളുടെ ബാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 250 കോടിയില്‍ താഴെ ടേണ്‍ഓവറുള്ള സ്ഥാപനങ്ങളുടെ

Branding

ബോഷിന്റെ സ്മാര്‍ട്ട് സ്‌ക്രൂഡ്രൈവര്‍ വിപണിയില്‍

കൊച്ചി : മുന്‍നിര പവര്‍ ടൂള്‍സ് നിര്‍മാതാക്കളായ, ബോഷ് പവര്‍ ടൂള്‍സ് ഇന്ത്യ, സ്മാര്‍ട്ട് സ്‌ക്രൂഡ്രൈവര്‍, ബോഷ് ഗോ വിപണിയിലെത്തിച്ചു. ഓട്ടോമാറ്റിക് സ്‌ക്രൂഡ്രൈവര്‍ ആയതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ വളരെ എളുപ്പവും ലളിതവുമാണ്. സ്‌ക്രൂഡ്രൈവറിന്റെ പ്രവര്‍ത്തനം ഇ-ക്ലച്ച് ആണ് നിയന്ത്രിക്കുക. സ്‌ക്രൂ നിര്‍ദിഷ്ട ലക്ഷ്യത്തിലെത്തിയാല്‍

Education

ടോഫെല്‍ ഇന്‍ഫൊര്‍മേഷന്‍ വാന്‍ പര്യടനം നടത്തും

കൊച്ചി: ടോഫല്‍ പരീക്ഷ സംബന്ധിച്ച വിവരങ്ങളും വിദഗ്ധരുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ടോഫല്‍ ഇന്‍ഫൊര്‍മേഷന്‍ വാന്‍ ഈമാസം ഏഴു വരെ കേരളാ റീജിയണില്‍ പര്യടനം നടത്തും. അതിനു ശേഷം തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാന്‍ സന്ദര്‍ശിക്കാനുള്ള അവസരം

Education

അയര്‍ലന്‍ഡ് വിദ്യാഭ്യാസമേള 21 ന് കൊച്ചിയില്‍

കൊച്ചി : അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍, ഈമാസം 21-ന് കൊച്ചി ഗേറ്റ്‌വേ ഹോട്ടലില്‍, അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. അയര്‍ലന്‍ഡിലെ 20 പ്രമുഖ സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുക്കും.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാഭ്യാസ പ്രമുഖരുമായും ആശയവിനിമയം നടത്താനും അവസരം ഉണ്ടാകും. ഉന്നതവിദ്യഭ്യാസ

Life

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം ഒമാനി ബാലന് 17 സെമീ ഉയരം കൂടി

കൊച്ചി: വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം ഒമാനി ബാലന് 17 സെമീ ഉയരം കൂടി. 16 വയസുകാരന്‍ ഹമദ് അബ്ദുള്ള ജുമാ അല്‍ സാദിയിലാണ് അത്ഭുതകരമായ മാറ്റം കാണപ്പെട്ടത്. നട്ടെല്ലിലെ വളവും കൂനും ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന

Arabia

യുബര്‍ ഈറ്റ്‌സ് റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു

റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബറിന്റെ ജനപ്രിയ ഭക്ഷണവിതരണ ശൃംഖലയായ യുബര്‍ ഈറ്റ്‌സ് റിയാദില്‍ പ്രവര്‍ത്തനാമാരംഭിച്ചു. ക്യാഷ് പേയ്‌മെന്റ് ഒപ്ഷനോടുകൂടിയാണ് സൗദിവേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ലഭ്യമാകുന്നത്. തുടക്കമെന്നോണം സൗദി തലസ്ഥാനത്തുള്ള കഫേ ബറ്റീല്‍,

Arabia

തിരിച്ച് കയറുന്ന എണ്ണ വിപണി

റിയാദ്: ഒപെകി (എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ സംഘടന) ന്റെ ശക്തമായ നടപടികളില്‍ എണ്ണയുടെ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തില്‍. വിതരണം കുറയ്ക്കുന്ന രീതിയിലുള്ള കരാര്‍ ഒപെക് ശക്തമായി ഏര്‍പ്പെടുത്തിയതോടെ യുഎസില്‍ ഓയിലിന്റെ വില നിലവാരത്തില്‍ മികച്ച വര്‍ദ്ധന രേഖപ്പെടുത്തി. 1970 നു ശേഷം

Arabia

ഗൂഗിള്‍-സൗദി അരാംകോ സംയുക്ത സംരംഭം

റിയാദ്: ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് ഇന്‍കും സൗദിയിലെ ഓയില്‍ വ്യവസായ ഭീമന്മാരായ അരാംകോയും സംയുക്തമായി ടെക്‌നോളജി ഹബ് വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ വിന്യസിക്കുന്നതിനും