സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ കൊച്ചിയിലേക്ക്

സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ കൊച്ചിയിലേക്ക്

കൊച്ചി: സൗന്ദര്യ സംരക്ഷണ രംഗത്ത് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ കൊച്ചിയിലെത്തി. സ്റ്റീഫന്‍ ദേവസി ഉദ്ഘാടനം നിര്‍വഹിച്ചു. ബഡായി ബംഗ്ലാവ് ഡയറക്റ്റര്‍ ഡയാനാ സില്‍വസ്റ്റര്‍ ദീപം കൊളുത്തി. ചലച്ചിത്ര താരങ്ങളായ ആര്യ സതീഷ് ബാബു, മനോജ് ഗിസ്, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും കുട്ടികളുടേയും സമ്പൂര്‍ണ മെയ്ക്ക് ഓവറിനായുള്ള പ്രത്യേക വിഭാഗങ്ങളുമായാണ് സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ എത്തിയിരിക്കുത്.

ഈ ഓരോ വിഭാഗത്തിനും പ്രൊഫഷണലായി നേതൃത്വം നല്‍കാനും ഉപഭോക്താക്കള്‍ക്ക് ഓരോരുത്തരുടെയും ശരീരഘടനക്കു അനുസൃദമായ വസ്ത്രധാരണാ രീതി, ഡിസൈന്‍ സെലെക്ഷന്‍ എിവയ്ക്കു തികച്ചും വ്യക്തിഗതമായ ഉപദേശങ്ങളും നല്‍കാനായി ഈ രംഗത്തെ ഏറ്റവും മികച്ചവരെയാണ് നിയോഗിച്ചിരിക്കുതെതാണ് സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചറിന്റെ മറ്റൊരു സവിശേഷത. വിദേശങ്ങളിലും മെട്രോകളിലും മാത്രം ലഭ്യമായിരുന്ന ഉന്നത നിലവാരത്തിലുള്ള ചര്‍മ സൗന്ദര്യ പാക്കേജുകള്‍, ബ്രൈഡല്‍ പാക്കേജുകള്‍ എന്നിവയും സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ മുന്നോട്ടു വെക്കുന്നു. തമ്മനം കലൂര്‍ റോഡിലെ ഇടശേരി മാന്‍ഷനു സമീപമാണ് സനിതാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ പ്രവര്‍ത്തനമാരംഭിക്കുത്.

 

Comments

comments

Categories: Business & Economy