Archive

Back to homepage
Business & Economy

സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ കൊച്ചിയിലേക്ക്

കൊച്ചി: സൗന്ദര്യ സംരക്ഷണ രംഗത്ത് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് സനിധാ സിദ്ധാര്‍ത്ഥ് സിഗ്‌നേചര്‍ കൊച്ചിയിലെത്തി. സ്റ്റീഫന്‍ ദേവസി ഉദ്ഘാടനം നിര്‍വഹിച്ചു. ബഡായി ബംഗ്ലാവ് ഡയറക്റ്റര്‍ ഡയാനാ സില്‍വസ്റ്റര്‍ ദീപം കൊളുത്തി. ചലച്ചിത്ര താരങ്ങളായ ആര്യ സതീഷ് ബാബു, മനോജ് ഗിസ്,

Business & Economy

ക്വസ്റ്റ് ഗ്ലോബല്‍ എംബസി ടെക് വില്ലേജിലും

തിരു വനന്തപുരം:ടെക്്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്പമുഖ ഇന്‍ജിനീയറിംഗ് സേവന ദാതാക്കളായ ക്വസ്റ്റ് ്‌ഗ്ലോബല്‍ ഇരുപതാം വാര്‍ഷികാ േഘാഷങ്ങളുടെ ഭാഗമായി ബെംഗലൂരുവിലെ എംബസി ടെക് വില്ലേജില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. 3,20,000ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസാണ് എംബസി ടെക് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത് . വിവിധ സ്ഥലങ്ങളിലായി

Top Stories

സാമ്പത്തിക ആസൂത്രണം: കെഎംഎ സെമിനാര്‍ നടത്തി

കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ആഭിമുഖ്യത്തില്‍ സാമ്പത്തിക ആസൂത്രണത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സാധാരണക്കാരായവര്‍ വരുത്തുന്ന അസാധാരണമായ പിഴവുകള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ പ്രോഗ്നോ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സിസ്റ്റംസ്് മാനെജിംഗ് ഡയറക്റ്ററും മുഖ്യ സാമ്പത്തിക ആസൂത്രകനുമായ സഞ്ജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

Business & Economy

അന്ന കിറ്റെക്‌സ് ഗ്രൂപ്പ് @ 50

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വകാര്യ വ്യവസായ സ്ഥാപനമായ അന്ന കിറ്റെക്‌സ് ഗ്രൂപ്പ് 50ാം വാര്‍ഷികം ആഘോഷിക്കുന്നു. കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍  ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സാന്നിധ്യത്തില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍

Business & Economy

അടിസ്ഥാനസൗകര്യ, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രതിവര്‍ഷം 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും പ്രതിവര്‍ഷം കുറഞ്ഞത് അന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുണ്ടെന്ന് വിലയിരുത്തല്‍. ഒരു കോടി ആളുകളാണ് രാജ്യത്ത് ഓരോ വര്‍ഷവും തൊഴിലന്വേഷകരായി എത്തുന്നത്. ഇതില്‍ പകുതിയോളം ആളുകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കാന്‍ സര്‍ക്കാരിന്റെ

Business & Economy

എച്ച്പിസിഎല്‍ മേധാവിയായി മുകേഷ് കുമാര്‍ സുരാനയെ നിലനിര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: അനുബന്ധ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മാതൃക ഓയില്‍ ആന്‍്ഡ നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പിന്തുടരുകയാണെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) ചെയര്‍മാന്‍-മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്ത് മുകേഷ് കുമാര്‍ സുരാന തുടരും. എച്ച്പിസിഎല്ലില്‍ സര്‍ക്കാരിനുണ്ടായിരുന്ന 51.11

Business & Economy

സമ്പദ്‌വ്യവസ്ഥയുടെ ഏകീകരണത്തെ എംഎസ്എംഇകള്‍ നയിക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവയിലൂടെ കൊണ്ടുവന്ന ഘടനാപരമായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഏകീകരണത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ക്രെഡിറ്റ് റേറ്റിംഗ്

Business & Economy

ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടം പെരുകി; വരുമാനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: ആമസോണിന് പിന്നാലെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ നഷ്ടക്കണക്ക് വെളിപ്പെടുത്തി ഫഌിപ്കാര്‍ട്ടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 68 ശതമാനം വര്‍ധിച്ച് 8,771 കോടി രൂപയിലെത്തിയതായാണ് കമ്പനി വ്യക്തമാക്കിയത്. ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനെതിരെ ആധിപത്യം

Business & Economy

മുകേഷ് അംബാനി അസമില്‍ 2,500 കോടി കൂടി നിക്ഷേപിക്കുന്നു

ഗുവാഹത്തി: അസമില്‍ വിവിധ മേഖലകളിലായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. റീട്ടെയ്ല്‍, പെട്രോളിയം, ടെലികോം, ടൂറിസം, സ്‌പോര്‍സ് എന്നീ അഞ്ച് മേഖലകളിലാണ് നിക്ഷേപം നടത്തുക. കമ്പനിയുടെ സംസ്ഥാനത്തെ നിക്ഷേപം ഇതോടെ 7,500 കോടി

Business & Economy

ബജറ്റിനെ സ്വാഗതം ചെയ്ത് ഐടി രംഗം

ബെംഗളൂരു: ഗ്രാമീണ സമ്പദ് വ്യവസ്ഥ, പാവപ്പെട്ടവര്‍ക്കായുള്ള ആരോഗ്യ സുരക്ഷ, അടിസ്ഥാനസൗകര്യത്തിലുള്ള നിക്ഷേപം, ഡിജിറ്റല്‍ സ്‌കില്ലിംഗ്, എജുക്കേഷന്‍, തൊഴില്‍ സൃഷ്ടി എന്നിവയിലൂന്നിയുള്ള കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് പ്രമുഖ ഐടി സ്ഥാപന മേധാവികള്‍. സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ക്കുള്ള ചെലവിടല്‍, ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യയുടെ കൂടുതല്‍

Auto

ഭാരം കുറഞ്ഞ, മികച്ച ഡിസൈന്‍ ഹെല്‍മെറ്റുകള്‍ പുറത്തിറക്കുമെന്ന് ഗഡ്കരി

ന്യൂഡെല്‍ഹി : ഭാരം കുറഞ്ഞതും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തതുമായ ഹെല്‍മെറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വ്യാജ ഹെല്‍മെറ്റുകള്‍ തടയുന്നതിന് ഗുണനിരവാരമുള്ള ഹെല്‍മെറ്റുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് വര്‍ധിച്ചുവരുന്ന വാഹനാപകട മരണങ്ങളിലും പരുക്കുകളിലും ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു

Business & Economy

സ്ഥല ലഭ്യത വിപുലീകരണത്തിന് വെല്ലുവിളി: നെവില്ലെ നൊരോന

മുംബൈ: ന്യായമായ വിലയില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ലഭ്യമാകാത്തത് കമ്പനിയുടെ അതിവേഗ വിപുലീകരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നെന്ന് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ നെവില്ലെ നൊരോന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നൊരോന ഇക്കാര്യം വ്യക്തമാക്കിയത്. പ്രമുഖ റീട്ടെയ്ല്‍

Business & Economy

ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ജോണ്‍ ഹെന്നെസിയെ നിയമിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എറിക് ഷ്മിഡിറ്റിന്റെ പിന്‍ഗാമിയായി ജോണ്‍ ഹെന്നെസിയെ നിയോഗിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റും ഗൂഗിളിന്റെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളുമാണ് ഹെന്നെസി. ചിപ്പ് ഡിസൈനില്‍ വൈദഗ്ധ്യവും സിലിക്കണ്‍വാലിയില്‍ വിപുലമായ ബന്ധങ്ങളുമുള്ള കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ

Business & Economy

ആപ്പിള്‍ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: അവധിക്കാല സീസണില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി ആപ്പിള്‍. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ നിര്‍മാതാക്കള്‍ ഡിസംബര്‍ പാദത്തില്‍ 88.3 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്, 13 ശതമാനം വര്‍ധന. കമ്പനിയുടെ കണക്കുകള്‍

Education

ഫെബ്രുവരിയില്‍ വായിക്കാം, അഞ്ച് പുസ്തകങ്ങള്‍

ജനുവരിയില്‍ 30ലധികം പുസ്തകങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചത്. പുസ്തകപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഏതാനും രചനകള്‍ കൂടി വരും മാസം മുന്നില്‍വയ്ക്കുന്നുണ്ട്. ഫെബ്രുവരിയിലേക്ക് ഉറ്റുനോക്കുന്ന അഞ്ച് പ്രധാന പുസ്തകങ്ങള്‍ ഇതാ.. 1-എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ് – സൗരവ് ഗാംഗുലി (ജഗര്‍നട്ട്) സൗരവ്

Banking Slider

ചിട്ടികള്‍: കാര്യക്ഷമമായ മൈക്രോഫിനാന്‍സ് ഇന്‍സ്ട്രുമെന്റ്

കേരളത്തിലെ അര്‍ധ നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും നിക്ഷേപത്തിന്റെ പ്രധാന ഉറവിടമാണ് സമ്പദ് രംഗത്തെ അനൗദ്യോഗിക സ്രോതസായ ചിട്ടികള്‍. ഒരേ അഭിപ്രായങ്ങളും അഭിരുചികളുമുള്ള വ്യക്തികളുടെ കൂട്ടത്തിലൂടെയാണ് ചിട്ടികളില്‍ പണം സമാഹരിക്കപ്പെടുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആനുകാലികമായി, പ്രധാനമായും മാസത്തില്‍ അവര്‍ തങ്ങളുടെ

Auto

സെലേറിയോ ടൂര്‍ എച്ച്2 പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി സെലേറിയോ ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. സെലേറിയോ ടൂര്‍ എച്ച്2 എന്ന വേരിയന്റിന് 4.21 ലക്ഷം രൂപയാണ് വില. സെലേറിയോയുടെ എല്‍എക്‌സ്‌ഐ(ഒ) വേരിയന്റ് അടിസ്ഥാനമാക്കി കാബ് അഗ്രഗേറ്റര്‍മാരെ ലക്ഷ്യംവെച്ചാണ്

Auto

‘റേസിംഗ് റെഡ്’ നിറത്തില്‍ ബജാജ് പള്‍സര്‍ ആര്‍എസ് 200

ന്യൂഡെല്‍ഹി : ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ പള്‍സര്‍ ആര്‍എസ് 200 പുതിയ ‘റേസിംഗ് റെഡ്’ കളര്‍ ഓപ്ഷനില്‍ ബജാജ് ഓട്ടോ അവതരിപ്പിച്ചു. ചുവപ്പ്, വെളുപ്പ്, കറുപ്പ് പെയിന്റ് സ്‌കീമിലാണ് മോട്ടോര്‍സൈക്കിള്‍ പുതുതായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. പള്‍സര്‍ ആര്‍എസ് 200 ന് ലഭിക്കുന്ന മൂന്നാമത്തെ

Auto

അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുടെ എബിഎസ് വേര്‍ഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവുമായി (എബിഎസ്) ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി അവതരിപ്പിച്ചു. സെഗ്‌മെന്റില്‍ ഇതാദ്യമായി ഡുവല്‍ ചാനല്‍ എബിഎസ് ലഭിച്ചു എന്ന് പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ കാര്‍ബുറേറ്റര്‍ വേരിയന്റിന് അഭിമാനിക്കാം. എബിഎസ് സഹിതം ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍

Women

ബഹിരാകാശത്ത് വിനോദത്തിന് പോയ അനൗഷെ

2006 സെപ്റ്റംബര്‍ 18ന് കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബഹിരാകാശത്തേക്കു തിരിച്ച റഷ്യന്‍ സൊയൂസ് വാഹനത്തില്‍ വളരെ വ്യത്യസ്തയായ ഒരു വനിതയുണ്ടായിരുന്നു. അവരുടെ പേര് അനൗഷെ അന്‍സാരി. സഹ സഞ്ചാരികളായി രണ്ടുപേരും അനൗഷയ്‌ക്കൊപ്പമുണ്ടായിരുന്നു. പത്തു മണിക്കൂര്‍ ബഹിരാകാശത്ത് ചെലവിട്ടപ്പോള്‍ ചില