Archive

Back to homepage
Business & Economy

ട്രിഫെക്റ്റ കാപ്പിറ്റലില്‍ നിന്ന് നിക്ഷേപം നേടി ഫാബ്അലി

നോയിഡ: സ്ട്രീറ്റ് എസെന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വനിത ഫാഷന്‍ ബ്രാന്‍ഡായ ഫാബ്അലി ഡോട്ട് കോം ട്രിഫെക്റ്റ കാപ്പിറ്റലില്‍ നിന്ന് അഞ്ചു കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഓഫ്‌ലൈന്‍ സാന്നിധ്യം ശക്തമാക്കുന്നതിനായിരിക്കും തുക വിനിയോഗിക്കുകയെന്ന് ഫാബ്അലി സഹസ്ഥാപക തന്‍വി മാലിക്

Business & Economy

ആലിബാബയുടെ കരുത്തില്‍ കുതിക്കാന്‍ സൊമാറ്റോ

ബെംഗളൂരു: ആലിബാബയുടെ പേമെന്റ് വിഭാഗമായ ആന്റ് സ്‌മോള്‍ ആന്‍ഡ് മൈക്രോ ഫിനാന്‍ഷ്യല്‍ സര്‍വീസെസ് ഗ്രൂപ്പ് ഫുഡ് ഓര്‍ഡറിംഗ് ആന്‍ഡ് റെസ്റ്റോറന്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി. ഇതോടെ കമ്പനിയുടെ മൂല്യം 1.1

Business & Economy

ബയോമെട്രിക് പേമെന്റ് സ്റ്റാര്‍ട്ടപ്പില്‍ ഐസിഐസിഐ ബാങ്കിന് നിക്ഷേപം

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാബാങ്കായ ഐസിഐസിഐ ബാങ്ക് ബയോമെട്രിക് പേമെന്റ് സ്റ്റാര്‍ട്ടപ്പായ ടാപിറ്റ്‌സ് ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി. 99 ലക്ഷം രൂപയ്ക്ക് സ്റ്റാര്‍ട്ടപ്പിന്റെ പത്ത് ശതമാനിനും താഴെ വരുന്ന ഓഹരികളാണ് ബാങ്ക് സ്വന്തമാക്കിയത്. ഈ മാസം അവസാനത്തോടെ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ്

Business & Economy

ആമസോണിനും ഫഌപ്കാര്‍ട്ടിനും ‘തലവേദന’യാകാന്‍ ബിഗ്ബാസ്‌ക്കറ്റ്

ബെംഗളൂരു: ഓണ്‍ലൈന്‍ ഗ്രോസറി വിപണിയായ ബിഗ്ബാസ്‌ക്കറ്റ് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ റൗണ്ടില്‍ 200 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരിച്ചു. യുഎഇ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ അബ്‌റാജ് ഗ്രൂപ്പ്, സാന്‍ഡ്‌സ് കാപ്പിറ്റല്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

Banking

വായ്പ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് എസ്ബിഐ എന്‍ഇഎസ്എല്ലുമായി കരാര്‍ ഒപ്പുവച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ലിമിറ്റഡു(എന്‍ഇഎസ്എല്‍)മായി വായ്പ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള (ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റി) കരാര്‍ ഒപ്പുവച്ചു. വായ്പയും പാപ്പരത്വവും സംബന്ധിച്ച ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി

Business & Economy

രാജഗിരിയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

കാക്കനാട്: രാജഗിരി എന്‍ജിനീയറിംഗ് കോളെജില്‍, ‘ഗ്രീന്‍ ബില്‍ഡിംഗ് ആന്റ് സസ്‌റ്റെയ്‌നബിള്‍ എന്‍ജിനീയറിംഗ് (ജിബിഎസ്ഇ 2018)’ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിലെ ജര്‍മന്‍ പ്രതിനിധി ഡോ. സയീദ് ഇബ്രാഹിം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. മാത്യു വട്ടത്തറ (ഡയറക്റ്റര്‍, ആര്‍എസ്ഇടി),

Top Stories

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും റഷ്യന്‍ കമ്പനിയും കൈകോര്‍ക്കുന്നു

കൊച്ചി: ഉള്‍നാടന്‍, തീരദേശ ജലഗതാഗത യാനകളുടെ രൂപകല്പന, വികസനം, നിര്‍വ്വഹണം എന്നിവയ്ക്കുവേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും റഷ്യന്‍ യുണൈറ്റഡ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷനും ഒന്നിക്കുന്നു. കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ കപ്പല്‍ ഗതാഗത മന്ത്രാലയത്തില്‍

Life

കാന്‍സര്‍ ചികില്‍സയില്‍ വഴിത്തിരിവുമായി അമൃതയിലെ ശാസ്ത്രജ്ഞര്‍

കൊച്ചി: കാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമായൊരു കണ്ടുപിടിത്തവുമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍. അമൃതയിലെ നാനോസയന്‍സസ് ആന്‍ഡ് മോളീക്യൂലാര്‍ മെഡിസിന്‍ വിഭാഗം മനുഷ്യന്റെ അസ്ഥികളില്‍ കാണപ്പെടുന്ന ബയോ മിനറലായ കാല്‍സിയം ഫോസ്‌ഫേറ്റിന്റെ സൂക്ഷ്മ കണങ്ങളെ പൂര്‍ണമായും മാറ്റം വരുത്താവുന്ന

Education

ഐഇഎല്‍ടിഎസ് പഠനം എളുപ്പമാക്കാന്‍ പുതിയ ആപ്പ്

കൊച്ചി: ഐഇഎല്‍ടിഎസ് പഠനം എളുപ്പമാക്കുന്നതിനും അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുമായി ബ്രിട്ടീഷ് കൗണ്‍സില്‍ സൗജന്യ ആപ്ലിക്കേഷന്‍ ‘ഐഇഎല്‍ടിഎസ് പ്രിപ് ആപ്പ്’ അവതരിപ്പിച്ചു. സംസാരം, കേള്‍വി, വ്യാകരണം, വൊക്കാബുലറിഎന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ടെസ്റ്റ് ടിപ്പുകളും ഉള്‍പ്പെടുന്നതാണ് ഈ ആപ്പ്. ഐഇഎല്‍ടിഎസ്

Women

സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കാര്യമായ ഇടിവ്

ന്യൂഡെല്‍ഹി: 2015-2016ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കാര്യമായ ഇടിവ് അനുഭവപ്പെട്ടതായി സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങള്‍ 2005-2006 കാലയളവിലെ 36 ശതമാനത്തില്‍ നിന്നും 2015-2016ലെത്തിയപ്പോള്‍ 24 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. അതസമയം ഇക്കാലയളവില്‍ പ്രൊഫഷണല്‍, ടെക്‌നിക്കല്‍,

Business & Economy

ബജറ്റില്‍ കുതിച്ചും കിതച്ചും വീണ്ടും കുതിച്ചും ഓഹരി വിപണി

മുംബൈ: ബുധനാഴ്ച നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്നലെ കുതിപ്പ് നേടി. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ബോംബെ സൂചികയായ സെന്‍സെക്‌സ് 157.21 പോയ്ന്റ് ഉയര്‍ന്ന് 36,122.23 എന്ന തലത്തിലാണ് വ്യാപാരം നടത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46.25

Business & Economy

2500 എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് സാംസംഗ്

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍നിര കോളെജുകളില്‍ നിന്ന് ഗവേഷണ, വികസന (ആര്‍ ആന്‍ഡ് ഡി) കേന്ദ്രങ്ങളിലേക്ക് ഏകദേശം 2,500 എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് സാംസംഗ്. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ പുതിയ സൊലൂഷനുകളും സേവനങ്ങളും വികസിപ്പിച്ച് വിപണിയില്‍ തങ്ങളുടെ

Business & Economy

ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് മാര്‍ച്ചിലെത്തും

ന്യൂഡെല്‍ഹി: ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആദ്യത്തെ ഹൈ-സ്പീഡ് ഇലക്ട്രിക് ലോക്കോമോട്ടീവ് മാര്‍ച്ചില്‍ റെയ്ല്‍വേയ്ക്ക് ലഭിക്കും. 12,000 കുതിശക്തിയുള്ള ഈ ഇലക്ട്രിക് ലോക്കോമോട്ടീവിന് മണിക്കൂറില്‍ 120കിലോമീറ്റര്‍ വേഗതയുണ്ടാകും. ബിഹാറിലെ മധെപുര പ്ലാന്റില്‍ 12000 എച്ച്പി ലോക്കോമോട്ടീവിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും

Business & Economy

മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിരക്ക് വെട്ടിക്കുറച്ച് ട്രായ്

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) നിരക്ക് വെട്ടിക്കുറച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). എംഎന്‍പി നിരക്ക് 79 ശതമാനം കുറച്ച് പരമാവധി നാല് രൂപയായാണ് ട്രായ് നിജപ്പെടുത്തിയത്. നേരത്തെ മൊബീല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നതിന് 19 രൂപയായിരുന്നു ഉപയോക്താക്കളില്‍ നിന്ന്

Business & Economy

വ്യാജ ജിയോകോയിന്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കമ്പനി

ന്യൂഡെല്‍ഹി: ജിയോ കോയിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫൊകോം. വ്യാജ ജിയോ കോയിന്‍ ആപ്പുകള്‍ വഴി ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം ആവശ്യപ്പെട്ട് ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം. ഇത്തരത്തിലുള്ള ഒരു ആപ്പും