ഫ്‌ളോര്‍ഷിം വീണ്ടും ഇന്ത്യയിലെത്തുന്നു

ഫ്‌ളോര്‍ഷിം വീണ്ടും ഇന്ത്യയിലെത്തുന്നു

അമേരിക്കന്‍ പാദരക്ഷാ ബ്രാന്‍ഡായ ഫ്‌ളോര്‍ഷിം സമാര്‍ ലൈഫ്‌സ്റ്റെലുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയില്‍ പുനര്‍പ്രവേശം ചെയ്യുന്നു. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള അടുത്ത വിപണികളിലും ഫ്‌ളോര്‍ഷിം ഉല്‍പ്പന്നങ്ങള്‍ സമാര്‍ വിതരണം ചെയ്യും. കരാറിന്റെ ഭാഗമായി 25 പുതിയ സ്റ്റോറുകള്‍ ഫ്‌ളോര്‍ഷിം തുറക്കും. നാലു വര്‍ഷത്തിനുള്ളില്‍ 125 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy