Archive

Back to homepage
Business & Economy

കേന്ദ്ര ബജറ്റില്‍ ഓരോ മേഖലയും നേടിയതെന്തൊക്കെ?

കാര്‍ഷികം അഞ്ചു കോടി ഗ്രാമീണര്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ അഞ്ചു ലക്ഷം വൈ-ഫൈ സ്‌പോട്ടുകള്‍ കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും

Business & Economy

കാര്‍ഷിക മേഖലയ്ക്ക് ആരോഗ്യം

ന്യൂഡെല്‍ഹി: ഇന്ത്യ അധികം താമസിയാതെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൊതു ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വരുമാനം

Business & Economy

നികുതി മാറ്റം വിനയായി; മൈക്രോസോഫ്റ്റിന് നഷ്ടം

സാന്‍ഫ്രാന്‍സിസ്‌കോ: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച് പാദത്തില്‍ ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റിന് നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. യുഎസിലെ പുതിയ നികുതി വ്യവസ്ഥയനുസരിച്ച് ലാഭത്തിന്‍മേലുള്ള നികുതിയിനത്തില്‍ വലിയ തുക നല്‍കേണ്ടിവന്നതാണ് നഷ്ടം നേരിടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 6.3 ബില്യണ്‍ ഡോളറിന്റെ അറ്റനഷ്ടമാണ് കഴിഞ്ഞ

Business & Economy

ഐനര്‍ച്ചര്‍ 28 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു: എജുടെക് സ്റ്റാര്‍ട്ടപ്പ് ഐനര്‍ച്ചര്‍ 28 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ വെഞ്ച്വര്‍ഈസ്റ്റാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ പ്രധാന നിക്ഷേപകര്‍. നിലവിലെ നിക്ഷേപകരായ ബെര്‍ടെല്‍സ്മാന്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ അസെന്റ് കാപ്പിറ്റല്‍ എന്നിവരും

Business & Economy

ഹാവെല്‍സ് ഇന്ത്യയുടെ ഓഹരി വിറ്റു

കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ഹാവെല്‍സ് ഇന്ത്യയുടെ രണ്ടു ശതമാനം ഓഹരികള്‍ 647 കോടി രൂപയ്ക്ക് വിറ്റു. ബിഎസ്ഇ രേഖകള്‍ പ്രകാരം ഹാവെല്‍സ് പ്രമോട്ടര്‍മാരായ സുര്‍ജിത് കുമാര്‍ ഗുപ്ത 40 ലക്ഷം ഓഹരികള്‍(കമ്പനിയുടെ 0.64 %ഓഹരികള്‍) 207.03 കോടി രൂപയ്ക്കും വിനോദ്

Business & Economy

എച്ച്& എം ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുന്നു

മുംബൈ: സ്വീഡിഷ് ഫാഷന്‍ ബ്രാന്‍ഡായ എച്ച് & എം ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി അറിയിച്ചു. ഇന്ത്യക്കു പുറമെ ഈ വര്‍ഷം ഫ്രാഞ്ചൈസി പങ്കാളികള്‍ വഴി സൗദി അറേബ്യയിലും യുഎഇയിലും ബിസിനസ് വികസിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Business & Economy

ഫ്‌ളോര്‍ഷിം വീണ്ടും ഇന്ത്യയിലെത്തുന്നു

അമേരിക്കന്‍ പാദരക്ഷാ ബ്രാന്‍ഡായ ഫ്‌ളോര്‍ഷിം സമാര്‍ ലൈഫ്‌സ്റ്റെലുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയില്‍ പുനര്‍പ്രവേശം ചെയ്യുന്നു. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള അടുത്ത വിപണികളിലും ഫ്‌ളോര്‍ഷിം ഉല്‍പ്പന്നങ്ങള്‍ സമാര്‍ വിതരണം ചെയ്യും. കരാറിന്റെ ഭാഗമായി 25 പുതിയ സ്റ്റോറുകള്‍ ഫ്‌ളോര്‍ഷിം തുറക്കും.

Business & Economy

ഇ-കൊമേഴ്‌സ് വളര്‍ച്ചാനിരക്ക് 26 % ഇടിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഇ-കൊമേഴസ് വളര്‍ച്ചാ നിരക്കില്‍ 26.4 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായി വിപണി ഗവേഷണ സ്ഥാപനമായ ഫോറെസ്റ്റര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. 2013 മുതല്‍ 2015 വരെ മികച്ച വളര്‍ച്ച(100%) നേടിയ മേഖല കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.

Business & Economy

മെസിയെ അമേരിക്കന്‍ എക്‌സ്പ്രസ് സ്വന്തമാക്കി

ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ട്രാവല്‍ ആപ്ലിക്കേഷനായ മെസിയെ വന്‍കിട സാമ്പത്തിക സേവന സ്ഥാപനമായ അമേരിക്കന്‍ എക്‌സ്പ്രസ് ഏറ്റെടുത്തു. 125-150 ദശലക്ഷം ഡോളറിനാണ് ഇടപാട് നടന്നതെന്നാണ് സൂചന. പ്രാദേശിക സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കാഷ് ഇടപാടാണിത്. ഇടപാടിനുശേഷം അമേരിക്കന്‍

More

പരിസ്ഥിതി മിത്രം അവാര്‍ഡ് പ്രഖ്യാപിച്ചു

പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും മാധ്യമ പ്രവര്‍ത്തകരേയും ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. എന്‍ കെ സുകുമാരന്‍ നായര്‍ (പരിസ്ഥിതി സംരക്ഷകന്‍), വര്‍ഗീസ് സി

Politics

തുറമുഖവികസനം കാര്യക്ഷമമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രാദേശികമായ പല പ്രശ്‌നങ്ങളും തടസങ്ങളും

More

വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അര്‍ഹതയുള്ള പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും

Auto Business & Economy

ഹോണ്ട ഡീലര്‍ഷിപ്പ് തൃപ്പൂണിത്തുറയില്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഡീലര്‍ഷിപ്പ് വയലറ്റ് ഹോണ്ട’ എറണാകുളം തൃപ്പൂണിത്തുറയില്‍ ആരംഭിച്ചു. കഴിഞ്ഞ അര ദശകത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ ആദ്യം തെരഞ്ഞെടുക്കുന്ന ടൂവീലറായി ഹോണ്ട മാറി കഴിഞ്ഞെന്നും നിര്‍ണായക വിപണി എന്ന നിലയില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക്

Top Stories

അവന്യൂ റീജന്റില്‍ ബ്രാന്‍ഡഡ് വസ്ത്രവില്‍പ്പന

കൊച്ചി: വന്‍ വിലക്കുറവില്‍ അന്താരാഷ്ട്ര ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില്‍പ്പന എറണാകുളം എംജി റോഡിലെ ഹോട്ടല്‍ അവന്യൂ റീജന്റില്‍ ആരംഭിച്ചു. സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി എക്‌സ്‌പോര്‍ട്ട് ഗുണനിലവാരമുള്ള നൂറുശതമാനം വിശ്വാസയോഗ്യമായ എല്ലാത്തരം വസ്ത്രങ്ങളും 90 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്. 25,000ത്തിലധികം ഇനങ്ങള്‍

More

ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട്

തിരുവനനന്തപുരം: അതത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഈമാസം അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍,