Archive

Back to homepage
Business & Economy

വിപുലീകരണ പദ്ധതി എയര്‍ ഇന്ത്യയെ മാത്രം ആശ്രയിച്ചുള്ളതല്ല: സെലെബി

ന്യൂഡെല്‍ഹി: വിപുലീകരണ പദ്ധതികള്‍ എയര്‍ ഇന്ത്യയെ മാത്രം ആശ്രയിച്ചുള്ളതല്ലെന്ന് വ്യക്തമാക്കി തുര്‍ക്കി കമ്പനിയായ സെലെബി ഏവിയേഷന്‍ ഹോള്‍ഡിംഗ്. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ബിസിനസിനു വേണ്ടി ബിഡ് ചെയ്യാന്‍ സെലെബി നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏറ്റെടുക്കുന്നത്

Business & Economy

ഗാനയില്‍ ടെന്‍സെന്റ് 115 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ന്യൂഡെല്‍ഹി: മ്യൂസിക് സ്ട്രീമിംഗ് സേവനദാതാക്കളായ ഗാനയില്‍ ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ടെന്‍സെന്റ് 115 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഉപഭോക്താക്കളുടെ സംഗീതാനുഭവം വ്യക്തിഗതമാക്കുന്നതിന് പ്രധാനമായും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യാ വികസനത്തിനായിരിക്കും ഗാന ഫണ്ട് വിനിയോഗിക്കുക. പ്രതിമാസം 60 മില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളുള്ള

Business & Economy

സ്‌കൈ ടിവി: മര്‍ഡോക്കിനെ വെല്ലുവിളിച്ച് കോംകാസ്റ്റ്

ലണ്ടന്‍: യൂറോപ്യന്‍ പേ ടിവി ഭീമനായ സ്‌കൈയ്ക്ക് വേണ്ടി, അമേരിക്കയിലെ ഏറ്റവും വലിയ കേബിള്‍ ഓപ്പറേറ്ററായ കോംകാസ്റ്റ് കോര്‍പ്പ് 31 ബില്യണ്‍ ഡോളര്‍ മുന്നോട്ടുവച്ചു. റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ഫോക്‌സ്, ബോബ് ഈഗറിന്റെ വാള്‍ട്ട് ഡിസ്‌നി തുടങ്ങിയ വമ്പന്‍മാര്‍ക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് കോംകാസ്റ്റിന്റെ

Business & Economy

‘യു ടേണ്‍’ റീച്ച് വേള്‍ഡ് വൈഡിന്റെ ‘ലഹരി വിമുക്ത ക്യാമ്പസ്’ പദ്ധതി

കൊച്ചി: കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ റീച്ച് വേള്‍ഡ് വൈഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘യു ടേണ്‍’ ലഹരി വിമുക്ത ക്യാമ്പസ് പ്രചാരണ പരിപാടികള്‍ മാര്‍ച്ച് 2ന് ആരംഭിക്കും. കൊച്ചി കുമ്പളങ്ങി ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി

Business & Economy

പാണ്ടി സമൂഹമഠം ഹാളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഡിസ്‌കൗണ്ട് വില്‍പ്പന മാര്‍ച്ച് 5 വരെ

തൃശൂര്‍: പാണ്ടി സമൂഹമഠം ഹാളില്‍ ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്‍പ്പന മാര്‍ച്ച് അഞ്ചു വരെ തുടരും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 999 രൂപയ്ക്ക് നാലു ഷര്‍ട്ടുകളോ

Business & Economy

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

കൊച്ചി: മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍. പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്പ്പനമാണിത്. വ്യക്തിഗത

Business & Economy

കെഎസ്ഇ ഡീലര്‍ മീറ്റ് കൊച്ചിയില്‍ നടന്നു

കൊച്ചി: പ്രമുഖ കാലിത്തീറ്റ നിര്‍മാണ കമ്പനി കേരള സോള്‍വെന്റ്‌സ് എക്‌സ്ട്രാക്ഷന്‍സ് (കെഎസ്ഇ) ലിമിറ്റഡിന്റെ എറണാകുളം മേഖലയിലെ വിതരണക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ഡീലര്‍ മീറ്റ്2018 കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്നു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ വിതരണക്കാര്‍

Business & Economy

‘ഹീറോ ജോയ് റൈഡ്’: രജിസ്‌ട്രേഷന്‍ ഒരു ദശലക്ഷം പിന്നിട്ടു

കൊച്ചി: ലോകത്തിലെ മുന്‍നിര ടൂ വീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡിന്റെ പ്രത്യേക വില്പനാനന്തര സേവനമായ ഹീറോ ജോയ് റൈഡില്‍ രജിസ്‌ട്രേഷന്‍ ഒരു ദശലക്ഷം കവിഞ്ഞു. 2017 ജനുവരിയില്‍ ആരംഭിച്ച പദ്ധതി 400ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഹീറോ

Business & Economy

‘ലോക്കല്‍ ഫൈന്റ്‌സ്’ പദ്ധതിയുമായി ആമസോണ്‍.ഇന്‍

കൊച്ചി: പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍.ഇന്‍ ലോക്കല്‍ ഫൈന്റ്‌സ് (Local Finds) എന്ന പുതിയ പദ്ധതി ആരംഭിച്ചു. ആമസോണിന്റെ ഈ പുതിയ പദ്ധതിയിലൂടെ കച്ചവടക്കാര്‍ക്ക് പ്രാദേശികമായി നിര്‍മിക്കുന്ന വിവിധയിനം ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ പ്രാദേശികമായി വീടുകളിലും ചെറുകിട ശാലകളിലും

Business & Economy

മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ഫാക്റ്ററി ഉല്‍പ്പാദനത്തിലും പുതിയ ബിസിനസ് ഓര്‍ഡറുകളിലും അനുഭവപ്പെട്ട മന്ദ്യമാണ് മാനുഫാക്ച്ചറിംഗ് മേഖലയുടെ മൊത്ത വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജ്‌ഴ്‌സ് സൂചിക (പിഎംഐ)

Business & Economy

ജിഡിപി വളര്‍ച്ചാ നിഗമനം 7.6 ശതമാനമാക്കി മൂഡീസ് നിലനിര്‍ത്തി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതിയുടെ നടപ്പിലാക്കല്‍ എന്നിവയുടെ നെഗറ്റിവ് പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പ് ആരംഭിച്ചുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. 2018 കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സംബന്ധിച്ച നിഗമനം 7.6

Business & Economy

കിഫ്ബിയുടെ കീഴില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് അനുമതി

തിരുവനന്തപുരം: കിഫ്ബിയുടെ കീഴില്‍ 100 കോടി രൂപയുടെ അംഗീകൃത മൂലധനവും 50 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനവുമുളള അസെറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് വ്യത്യസ്ത ധനസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇതിലൂടെ ലക്ഷ്യം

Arabia

‘അഴിമതിയെന്ന അര്‍ബുദത്തെ തൂത്തെറിയാനാണ് പരിഷ്‌കരണങ്ങള്‍’

റിയാദ്: നയം വ്യക്തമാക്കി സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍. അഴിമതിയെന്ന അര്‍ബുദത്തെ തുടച്ചു നീക്കാനാണ് രാജ്യത്ത് നടക്കുന്ന പരിഷ്‌കരണ നടപടികളെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം രാജകുടുംബത്തിലേതടക്കമുള്ള വമ്പന്‍മാര്‍ക്കെതിരെ രാജ്യം കൈക്കൊണ്ട നടപടികള്‍ അഴിമതിയുടെ വ്യാപനം

Arabia

ദുബായിലെ സിറ്റിലാന്‍ഡ് മാള്‍ നാലാം പാദത്തില്‍ തുറക്കും

ദുബായ്: പ്രകൃതിയാല്‍ പ്രചോദിതമായ ലോകത്തെ ആദ്യ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന വിശേഷണത്തോടെ ഉയരുന്ന സിറ്റിലാന്‍ഡ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കുമെന്ന് നിര്‍മാണ കമ്പനി അറിയിച്ചു. 300 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തിലാണ് മാള്‍ ഉയരുന്നത്. ഫെബ്രുവരി മാസത്തോടു കൂടി മാളിന്റെ 60

Business & Economy

100ഓളം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു

ന്യൂഡെല്‍ഹി: ഏകദേശം നൂറോളം ഇന്ത്യന്‍ നിക്ഷേപകര്‍ക്കും കുടുംബ ഫണ്ടുകള്‍ക്കും കുടുംബ ട്രസ്റ്റുകള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. നികുതി ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ മുന്‍ കാലങ്ങളില്‍ ഇവര്‍ നേടിയ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ളതു തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ആദായ നികുതി

Business & Economy

2018ല്‍ ശരാശരി 9.4% ശമ്പള വര്‍ധനവുണ്ടാകും

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് 9.4 ശതമാനം വരെ ശരാശരി ശമ്പള വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017ന് സമാനമായ പ്രവണതയാണ് ഇക്കാര്യത്തില്‍ തുടരുക. പ്രകടനത്തില്‍ കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാല്‍ മുഖ്യ നൈപുണ്യമുള്ളവര്‍ക്ക് 15.4 ശതമാനം വരെ ശമ്പള വര്‍ധനവ്

Business & Economy

കെജി ബ്ലോക്കിലെ എംഎ ഫീല്‍ഡിന്റെ പ്രവര്‍ത്തനം റിലയന്‍സ് അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌റ്റോബറോടെ കെജിഡി 6 ബ്ലോക്കിലെ എംഎ ഫീല്‍ഡില്‍ നിന്നുള്ള ഉല്‍പ്പാദനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവസാനിപ്പിക്കും. ഉല്‍പ്പാദനത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഇടിവ് കണക്കിലെടുത്താണ് നടപടി. ആര്‍ഐഎല്‍ -ബിപി (ബ്രിട്ടീഷ് പെട്രോളിയം) ഉടമസ്ഥതയിലുള്ള കെജി ബ്ലോക്കില്‍ നിലവില്‍ ഉല്‍പ്പാദനം നടത്തുന്ന മൂന്ന്

Business & Economy

ജിഎസ്ടി വരുമാനം 86,318 കോടി രൂപയായി ചുരുങ്ങി

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ കഴിഞ്ഞ മാസവും കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ 86,318 കോടി രൂപയാണ് ജിഎസ്ടിയില്‍ നിന്നും നേടാനായാതെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബറില്‍ 86,703 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയിരുന്നത്.

Business & Economy

രാജ്യത്തുടനീളം 4ജി സേവനം നല്‍കുമെന്ന് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി സേവനം ലഭ്യമാക്കും. ഏകദേശം 25,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. ‘4ജി വോള്‍ട്ടി സേവനം ആരംഭിക്കുന്നതിന് 2100 മെഗാഹെട്‌സ് ബാന്‍ഡ് സ്‌പെക്ട്രം

Banking Business & Economy

ഇന്ത്യക്ക് ഈ വര്‍ഷം 1.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുമെന്ന് എഐഐബി

ന്യൂഡെല്‍ഹി: ഈ വര്‍ഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിനായി ഇന്ത്യക്ക് 1.5 ബില്യണ്‍ ഡോളര്‍ വായ്പാ അനുവദിക്കാന്‍ ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) തീരുമാനിച്ചു. ഊര്‍ജം, റോഡ് നിര്‍മാണം, നഗര വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട