Archive
ഊബര്‍ ബസാര്‍ അവതരിപ്പിച്ചു
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍-ഡിമാന്‍ഡ് റൈഡ് ഷെയറിംഗ് കമ്പനിയായ ഊബര്‍, ഊബര്‍ ബസാര്‍ അവതരിപ്പിച്ചുകൊണ്ട് ഡ്രൈവര്‍ പാര്ട്ണര്മാരോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലെ ഡ്രൈവര്‍
പുതിയ മോട്ടോ എക്സ് 4 വിപണിയില്‍
മുംബൈ: ആകര്‍ഷകവും കൃത്യതയേറിയതുമായ 6ജിബി റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോട്ടോ x4 ന്റെ പുതിയ വേരിയന്റ് മോട്ടോറോള അവതരിപ്പിച്ചു. കൂടുതല്‍ സ്മാര്‍ട്ടായ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയുടെ വേറിട്ട അനുഭവം, അതിവേഗത, ദീര്‍ഘമായ ബാറ്ററി ലൈഫ്, സ്പ്ലിറ്റ് സ്ക്രീന്‍ കേപബിലിറ്റീസ്, കൗശലം
പ്ലേഫാബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു
സീട്ടില്‍: പ്രമുഖ ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ഗെയിം ഡെവലപ്പര്‍മാര്‍ക്ക് ക്ലൗഡ് അധിഷ്ഠിത ടൂളുകള്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പായ പ്ലേഫാബിനെ ഏറ്റെടുത്തു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ വെബ് സര്‍വീസുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ഇടപാടെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് ഗെയിം ഡെവലപ്പര്‍മാര്‍ക്കായി
കാര്‍ബണ്‍ ഫോണുകള്‍ക്ക് കാഷ്ബാക്ക് ഓഫറുകളുമായി ഐഡിയ
മുംബൈ: ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ബണിന്റെ സ്മാര്‍ട്ട്ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും കാഷ്ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍. കാര്‍ബണിന്റെ 2,999 രൂപ വിലയുള്ള എ41 പവര്‍, 3,699 രൂപ വിലയുള്ള എ9 ഇന്ത്യന്‍ എന്നിവ വാങ്ങുമ്പോള്‍
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഹ്വാവെയ് ഒന്നാമത്
ബീജിംഗ്: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടി ഹ്വാവെയ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ
ഉദ്യോഗസ്ഥനെ ഫോക്സ്വാഗണ് സസ്പെന്‍ഡ് ചെയ്തു
വൂള്‍ഫ്സ്ബര്‍ഗ് (ജര്‍മ്മനി) : കുരങ്ങുകളില്‍ ഡീസല്‍ പുക പരീക്ഷണം നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോക്സ്വാഗണ് സസ്പെന്‍ഡ് ചെയ്തു. തോമസ് സ്റ്റീഗ് ആണ് നടപടി ഏറ്റുവാങ്ങിയത്. മനുഷ്യരിലും കുരങ്ങുകളിലും ഫോക്സ്വാഗണ് വാഹനങ്ങളില്‍നിന്നുള്ള ഡീസല്‍ പുക ശ്വസിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തിയ സംഭവത്തില്‍ വ്യാപക
എക്സ്പ്രസ്ബീസില്‍ ആലിബാബയുടെ 224 കോടി നിക്ഷേപം
ബെംഗളൂരു: ഓണ്‍ലൈന്‍ ബേബി പ്രൊഡക്റ്റ് റീട്ടെയ്ലര്‍മാരായ ഫസ്റ്റ്ക്രൈയുടെ ലോജിസ്റ്റിക്സ് വിഭാഗമായ എക്സ്പ്രസ്ബീസില്‍ ചൈനീസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആലിബാബ 224 കോടി രൂപയുടെ നിക്ഷേപം നടത്തി. എക്സ്പ്രസ്ബീസിന്റെ 70,653 സീരീസ് ഡി മുന്‍ഗണനാ ഓഹരികളാണ് നിക്ഷേപത്തിലൂടെ ആലിബാബയ്ക്ക് സ്വന്തമാക്കിയത്. ഇടപാടിന്റെ ഭാഗമായി നിലവിലുള്ള
‘അടിസ്ഥാനസൗകര്യ മേഖലകള്‍ക്ക് പ്രോത്സാഹനം ലഭിച്ചേക്കും’: അദീബ് അഹമ്മദ്
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജിഎസ്ടി, നോട്ട് നിരോധനം പോലുള്ള സുപ്രധാന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ യൂണിയന് ബജറ്റില്‍ സാധാരണക്കാരുടെ പ്രതീക്ഷ വളരെ ഉയര്‍ന്നതാണെന്ന് ലുലു എക്സ്ചേഞ്ച് ഹോള്‍ഡിംഗ്സ്, ട്വന്റി14 ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ്
സെനോറ സ്റ്റീം അയണ്‍ ശ്രേണി വിപണിയില്‍
കൊച്ചി: ഗാര്‍ഹികോപകരണ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ക്രാഫ്റ്റ്, പുതിയ സെനോറ സ്റ്റീം അയണ്‍ ശ്രേണി വിപണിയിലെത്തിച്ചു. വസ്ത്രങ്ങള്‍ അനായാസമായി ഇസ്തിരിയിടുന്നതിന് പ്രത്യേക സുരക്ഷാ ഘടകങ്ങളോടു കൂടിയ സെനോറയുടെ വില 2330 രൂപയാണ്. കാത്സിയം ക്രിസ്റ്റലൈസേഷന്‍ കുറയ്ക്കുന്നതിനുള്ള ആന്റി കാത്സിയം സംവിധാനമാണ് പ്രധാന
പ്രിന്‍സ് അല്‍വലീദിന്റെ മകന് വീഗന്‍ റെസ്റ്ററന്റ് ചെയ്ന്‍ തുടങ്ങുന്നു
റിയാദ്: വീഗനിസം (ജന്തുജന്യമായ ഒരു വസ്തുവും കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാത്തവര്‍) പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യയിലെ ശതകോടീശ്വരനും പ്രമുഖ സംരംഭകനുമായ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ മകന് ഖാലിദ് ബിന്‍ അല്‍വലീദ് അല്‍സൗദ്. ഗള്‍ഫ് മേഖലയിലെ ഗുരുതര ആരോഗ്യ പ്രശ്നമായി മാറിയ
ഒമാന്‍ കമ്പനിക്ക് വമ്പന്‍ കരാര്‍
ജക്കാര്‍ത്ത: ബോന്ടാംഗില് 10 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ പുതിയ റിഫൈനറി നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇന്തോനേഷ്യയുടെ പെര്‍ടാമിന കമ്പനി. ഇതിനായി പങ്കാളികളെ ഉള്‍പ്പെടുത്തി ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചതയായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഡയറക്റ്റര്‍ (റിഫൈനറി മെഗാ പ്രൊജക്റ്റ്സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്) ആര്ദി എന്‍
2018 സുസുകി ഹയാബുസ അവതരിപ്പിച്ചു
ന്യൂഡെല്‍ഹി : സുസുകി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ 2018 മോഡല്‍ സുസുകി ഹയാബുസ അവതരിപ്പിച്ചു. 13.87 ലക്ഷം രൂപയാണ് വില. പേള്‍ മൈറെ റെഡ്/പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ 2018 മോഡല്‍ ലഭിക്കും. ഈ മാസം
മജീദ് അല്‍ ഫൂട്ടയിമിന്റെ വരുമാനത്തില്‍ 8% വര്‍ധന
ദുബായ്: മജീദ് അല്‍ ഫുട്ടയിം ഗ്രൂപ്പിന്റെ വരുമാനത്തില്‍ വര്‍ധന. എട്ട് ശതമാനം വര്‍ധനയോടെ കമ്പനിയുടെ 2017ലെ വരുമാനം 32.2 ബില്ല്യണ്‍ എഇഡി (8.7 ബില്ല്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു. പ്രോപ്പര്‍ട്ടി ബിസിനസിനേക്കാളും ഫുഡ് ഗ്രോസറി റീട്ടെയ്ല്‍ മേഖലയാണ് മികച്ച വളര്‍ച്ച കൈവരിക്കുന്നത്.
300 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് കീപ്ഫേസ്
ദുബായ്: സീഡ് റൗണ്ട് ഫണ്ടിംഗില്‍ 300 ദശലക്ഷം ഡോളര്‍ സമാഹരിച്ച് പുതിയ പദ്ധതികള്‍ക്കുള്ള തയാറെടുപ്പിലാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമായ കീപ്ഫേസ്. ഗള്‍ഫ് മേഖലയിലുള്ള ഒരു സ്വകാര്യ വെഞ്ച്വര്‍ കാപിറ്റില്‍ സ്ഥാപനത്തില്‍ നിന്നാണ് കീപ്ഫേസ് നിക്ഷേപം സമാഹരിച്ചിരിക്കുന്നത്. സോഷ്യല്‍
യുഎഇ ന്യൂക്ലിയര്‍ പ്ലാന്റ്; ഇതുവരെ ലൈസന്‍സ് കിട്ടിയില്ല
ദുബായ്: യുഎഇയിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്റ്ററിന് നേതൃത്വം നല്കുന്ന കമ്പനിക്ക് ഇതുവരെ ഓപ്പറേറ്റിംഗ് ലൈസന്‍സ് കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ന്യൂക്ലിയര്‍ റിയാക്റ്ററിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഓപ്പറേറ്റിംഗ് ലൈസന്‍സ് എന്ന ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗള്‍ഫ് മേഖലയിലെ ആദ്യ