Archive

Back to homepage
Business & Economy

96,000 കോടി രൂപയുടെ നവീകരണ പദ്ധതിയുമായി റെയ്ല്‍വേ

ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വലിയ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയ്ല്‍വേ. നെറ്റ്‌വര്‍ക്കിലുടനീളമുള്ള സിഗ്‌നല്‍ സംവിധാനത്തിന്റെ നവീകരണം, 3 ബില്യണ്‍ ഡോളറിന്റെ പുതിയ ഇലക്ട്രിക് ലോക്കോമോട്ടിവ് യൂണിറ്റ്, മുംബൈ പോലുള്ള വലിയ നഗരങ്ങളിലെ സ്‌റ്റേഷനുകളുടെ വികസന പദ്ധതി തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

Business & Economy

‘ആഗോള ബിസിനസ് ഉച്ചകോടി 2018’ന് ഫെബ്രുവരി 23ന് തുടക്കമാകും

ന്യൂഡെല്‍ഹി: യെസ് ബാങ്കും ഇക്കണോമിക് ടൈംസും ചോര്‍ന്ന് സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് ഉച്ചകോടി (ജിബിഎസ്) ഫെബ്രുവരി 23, 24 തീയതികളില്‍ ന്യൂഡെല്‍ഹിയില്‍ നടക്കും. ആഗോള ബിസിനസ് സമ്മേളനത്തിന്റെ നാലാമത് പതിപ്പാണ് ഈ വര്‍ഷം നടക്കുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഗതി നിര്‍ണയിക്കുന്ന

FK News Politics

എയര്‍സെല്‍-മാക്‌സിസ് കേസ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെല്‍ഹി : 2ജി അഴിമതി കേസിന്റെ ഭാഗമായ എയര്‍സെല്‍-മാക്‌സിസ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നോട്ടീസയച്ചു. കേസ് ഇനി പരിഗണിക്കുന്ന മാര്‍ച്ച് 8ന് മുന്‍പ് വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. എയര്‍സെല്ലിന്റെ മുന്‍ മേധാവി സി ശിവശങ്കരനാണ് കേസിലെ പരാതിക്കാരന്‍.

Business & Economy

ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ റേറ്റിംഗ്

Business & Economy

ആസ്തി വില്‍പ്പന ലക്ഷ്യം ഒരു ലക്ഷം കോടി രൂപ വരെയാക്കി ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വിറ്റഴിക്കലിന്റെ ലക്ഷ്യം 1 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ ആസ്തി വില്‍പ്പന സാധ്യമായതിനാല്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിറ്റഴിക്കല്‍ ലക്ഷ്യം

Auto

ഹീറോ എക്‌സ്ട്രീം 200ആര്‍ അനാവരണം ചെയ്തു

ന്യൂഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പിന്റെ ഓള്‍-ന്യൂ 200 സിസി നേക്കഡ് സ്‌പോര്‍ട് മോട്ടോര്‍സൈക്കിളായ എക്‌സ്ട്രീം 200ആര്‍ അനാവരണം ചെയ്തു. ഹീറോ എക്‌സ്ട്രീം 200എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് ഹീറോ എക്‌സ്ട്രീം 200ആര്‍. 2016 ഓട്ടോ എക്‌സ്‌പോയിലാണ് എക്‌സ്ട്രീം 200എസ് കണ്‍സെപ്റ്റ് അനാവരണം

Motivation Slider

ജീവിതത്തില്‍ പ്രകാശം പരത്തുന്നവര്‍

ഒരാള്‍ കടല്‍ തീരത്തൂടെ കാറ്റ് കൊണ്ട് നടക്കുകയാണ്. തിരമാലകളില്‍ പെട്ട് നക്ഷത്രമത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞുകൂടുന്നു. നടക്കുന്നതിനിടെ ചില നക്ഷത്രമത്സ്യങ്ങളെ കയ്യിലെടുത്ത് അയാള്‍ തിരികെ വെള്ളത്തിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇത് കണ്ടുകൊണ്ട് നിന്ന ഒരാള്‍ ചോദിച്ചു. ”നിങ്ങള്‍ക്ക് ഭ്രാന്താണോ? ഈ കടല്‍ തീരത്ത് ആയിരക്കണക്കിന്

Slider Top Stories

കര്‍മ്മണ്യേ വാധികാരസ്‌തേ

ഇദം തേ നാതാപാസ്‌കായ നാഭക്തായ കദാചന ന ചാശുശ്രുഷവേ വാച്യം ന ച മാം യോഭ്യസൂയതി. (ഈ ജ്ഞാനം തപസ്സില്ലാത്തവനും ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേള്‍ക്കുവാനിച്ഛയില്ലാത്തവനും എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞുകൊടുക്കരുത് ഭഗവദ് ഗീത 18:67) ഗീതോപദേശം പരിസമാപ്തിയാവുമ്പോള്‍ കൃഷ്ണഭഗവാന്‍

Motivation Slider

ഹെന്‍ട്രി ഫോര്‍ഡും മുള്ളാണിയും!

വിജയം എന്നത് 99%വും പരാജയത്തില്‍ നിന്നാണ് സംഭവിക്കുന്നത് –തിരുക്കുറള്‍ പ്രിയ വായനക്കാരെ… നമുക്കു ലഭിച്ചിരിക്കുന്ന ജീവിതം ആനന്ദകരവും സമ്പൂര്‍ണവുമാക്കണം. എങ്കില്‍ മാത്രമാണ് ഈ ഭൂമിയില്‍ ജനിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുകയുള്ളു. ഞാന്‍ രണ്ടു തരത്തിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. അതില്‍ ഒരു വിഭാഗം ഇവിടെ

Women World

കാരിയുടെ ധീരത

മദ്യത്തിനും ലഹരിക്കുമെതിരേയുള്ള പോരാട്ടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുന്നുണ്ട്. അമേരിക്കന്‍ മദ്യവിരുദ്ധ പ്രവര്‍ത്തക കാരി നേഷന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധേയമാണ്. തന്റെ ജീവിതാനുഭവങ്ങളാണ് കാരിയെ ലഹരിവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയാക്കിയത്. 1846ല്‍ കെന്റുകിയിലായിരുന്നു കാരിയുടെ ജനനം. പിന്നീട്

Auto

ടാറ്റ മോട്ടോഴ്‌സ് ആറ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് ആറ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. പേഴ്‌സണല്‍, മാസ് മൊബിലിറ്റി സെഗ്‌മെന്റുകളിലായിരിക്കും ഇത്. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് 26 സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷന്‍സ് അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി

Editorial

പക്വത കൈവരിക്കുന്ന ജിഎസ്ടി

രാജ്യം ഏറെ പ്രതീക്ഷയോടുകൂടി കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങിയ ചരക്കു സേവന നികുതി (ജിഎസ്ടി) സമയമെടുത്താണെങ്കിലും ട്രാക്കിലേക്ക് വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ജിഎസ്ടി കളക്ഷനില്‍ വര്‍ധനയുണ്ടായിരിക്കുന്നത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. നവംബര്‍ മാസത്തെ അപേക്ഷിച്ച്

Slider Tech

യന്ത്രമനുഷ്യര്‍ പണി തരുമോ?

യന്ത്രമനുഷ്യര്‍ ആളുകളുടെ ജോലി തട്ടിയെടുക്കുമെന്ന ഭയത്തെ പിന്തിരിപ്പന്‍ ചിന്തയെന്ന് പുച്ഛിച്ചു തള്ളേണ്ട. ആഗോളവല്‍ക്കരണകാലത്തെ അതിയന്ത്രവല്‍ക്കരണം 2030 ആകുമ്പോഴേക്കും ബ്രിട്ടീഷ് നഗരങ്ങളിലെ അഞ്ചിലൊരു തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താനിടയുണ്ടെന്നു റിപ്പോര്‍ട്ട്. ചില്ലറ വിപണി, ഉപഭോക്തൃസേവനം, മൊത്തസംഭരണകേന്ദ്രങ്ങള്‍ എന്നീ മേഖലകളിലെ തൊഴിലുകള്‍ക്കാണു ഭീഷണി. ബ്രിട്ടന്റെ വടക്കന്‍, മധ്യ

FK News Women

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച ബന്ധുവായ ഇരുപത്തെട്ടുകാരന്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി : നിര്‍ഭയ സംഭവത്തിന് ശേഷം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ക്രൂരകൃത്യത്തിന് കൂടി ഡല്‍ഹി സാക്ഷിയായി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷകുര്‍ ബസ്തിയില്‍ എട്ടു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധുവായ ഇരുപത്തെട്ടുകാരന്‍ പീഢിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് ജോലിക്ക്

World

ക്യാഷ് മെഷീന്‍ കമ്പനിയുടെ പരിഷ്‌കാരത്തിനെതിരേ ജനം

ബ്രിട്ടണിലെ ക്യാഷ് മെഷീനുകളുടെ ഏറ്റവും വലിയ ശൃംഖലയാണ് ലിങ്ക്. ബുധനാഴ്ച മുതല്‍ എതിരാളിയായ ബാങ്കിന്റെ ഉപയോക്താവ് എടിഎം ഉപയോഗിക്കുന്നതിന്റെ ഫീസും ഓപ്പറേറ്റര്‍ തന്നെ അടയ്ക്കണമെന്ന് ലിങ്ക് നിര്‍ദേശിച്ചിരിക്കുന്നു. നാലുവര്‍ഷത്തേക്ക് ബാങ്ക് അടയ്‌ക്കേണ്ട വരുന്ന ശരാശരി ഫീസ് 25 ശതമാനം മുതല്‍ 20