ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ ഡിജിഎംഒ

ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ ഡിജിഎംഒ

ന്യൂഡെല്‍ഹി : കരസേനയുടെ ഡിജിഎംഒ ( ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ആയി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. 1981ല്‍ ഗൂര്‍ഖ റൈഫിള്‍സിന്റെ 11ആം റെജിമെന്റിലൂടെ സേനയുടെ ഭാഗമായ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നും ഖഡക്‌വാസ്‌ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

 

Comments

comments

Categories: FK News, Politics

Related Articles