Archive

Back to homepage
Business & Economy

ലക്ഷാധിപതികളെ സൃഷ്ടിച്ച് പേടിഎം ഓഹരി വില്‍പ്പന

ന്യൂഡെല്‍ഹി: ആഭ്യന്തര ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം തങ്ങളുടെ 500 കോടി രൂപയുടെ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍ജീവനക്കാരുമുള്‍പ്പെടെ കമ്പനിയുടെ നൂറിലധികം ജീവനക്കാര്‍ ലക്ഷാധിപതികളായി. കമ്പനിയുടെ ഏറ്റവും പുതിയ സെക്കന്‍ഡറി ഓഹരി വില്‍പ്പന വഴി 300 കോടി രൂപയാണ് ലഭിച്ചത്. ഇതോടെ

World

ഒല ഓസ്‌ട്രേലിയയിലേക്ക് ചുവടുവെക്കുന്നു

മുംബൈ: അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കാബ് സേവനദാതാക്കളായ ഒല ഓസ്‌ട്രേലിയയില്‍ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളില്‍ സേവനം നല്‍കാനുള്ള പദ്ധതിക്കായി സ്വകാര്യ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും പങ്കാളികളാക്കാനുള്ള ശ്രമം കമ്പനി തുടങ്ങി

Business & Economy

ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനവുമായി ഇക്വിറ്റാസ് ബാങ്ക്

ചെന്നൈ: ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (ഇഎസ്എഫ്ബിഎല്‍) ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനം ആരംഭിച്ചു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ വാല്യുഫൈ സൊലൂഷന്‍സുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള പേപ്പര്‍ലെസ് നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബാങ്ക് രൂപീകരിച്ചിരിക്കുന്നത്. ‘ഉപഭോക്താക്കളുടെ പേമെന്റ്ുകള്‍ മുതല്‍

Business & Economy

ക്യൂര്‍ഫിറ്റ് പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: ആരോഗ്യ സേവന സ്റ്റാര്‍ട്ടപ്പായ ക്യൂര്‍ഫിറ്റ് പത്ത് ദശലക്ഷം ഡോളറിന്റെ ഡെറ്റ് നിക്ഷേപം സഹമാഹരിച്ചു. രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ വായ്പാ സേവനദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കുമാണ് നിക്ഷേപം നടത്തിയവരില്‍ പ്രമുഖര്‍. മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുന്നതിനായി കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍

Life

‘സ്റ്റാര്‍ സ്‌പെഷ്യല്‍ കെയര്‍’ പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: ഓട്ടിസം ബാധിച്ചവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സുമായി രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത്. മൂന്ന് വയസിനും ഇരുപത്തി അഞ്ച് വയസിനും ഇടയില്‍ ഓട്ടിസം കെണ്ടത്തിയവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക

Auto Business & Economy

ഗ്രാസിയ വില്‍പ്പന രണ്ടര മാസത്തിനുള്ളില്‍ അരലക്ഷം യൂണിറ്റ് കടന്നു

ന്യൂഡെല്‍ഹി: ഹോണ്ടയുടെ ഏറ്റവും പുതിയ നഗര വാഹനമായ 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയ വ്യവസായത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. വാഹനം അവതരിപ്പിച്ച് 2.5 മാസത്തിനുള്ളില്‍ തന്നെ വില്‍പ്പന അരലക്ഷം യുണിറ്റ് കടന്നുകൊണ്ടാണ് ഹോണ്ട പുതിയ നാഴികക്കല്ലു പിന്നിട്ടിരിക്കുന്നത്.അവതരണ ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ

FK News Politics

ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ ഡിജിഎംഒ

ന്യൂഡെല്‍ഹി : കരസേനയുടെ ഡിജിഎംഒ ( ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ആയി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. 1981ല്‍ ഗൂര്‍ഖ റൈഫിള്‍സിന്റെ 11ആം റെജിമെന്റിലൂടെ സേനയുടെ ഭാഗമായ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍

Tech

സ്മാര്‍ട്ട് സര്‍വുമായി ഗ്രന്റ്‌ഫോസ് ഇന്ത്യ

കൊച്ചി : ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ഫലപ്രദമായും സര്‍വീസ് ലഭ്യമാക്കുന്നതിനായി പ്രമുഖ പമ്പ് നിര്‍മാതാക്കളായ ഗ്രന്റ്‌ഫോസ് ഇന്ത്യ ‘സ്മാര്‍ട്ട്് സര്‍വ്’ എന്ന മൊബീല്‍ ആപ്പിന് രൂപം നല്‍കി. ഈ മൊബീല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്ത സര്‍വീസ് സെന്റര്‍ കണ്ടെത്തി ഏത് തരത്തിലുള്ള അറ്റകുറ്റപ്പണിയാണ്

Sports

ഇസാഫ് ദേശീയ ഗെയിംസ്: കേരളം ജേതാക്കള്‍

തൃശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച മൂന്നാമത് ഇസാഫ് ദേശീയ ഗെയിംസില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും വെറ്ററിനറി സര്‍വകലാശാലയുടെയും ഗ്രൗണ്ടുകളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഗെയിംസില്‍ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 ഓളം ഇസാഫ് ജീവനക്കാര്‍

Business & Economy Women

ബജാജ് അലയന്‍സ് സമ്പൂര്‍ണ വനിതാശാഖ ഉദ്ഘാടനം ചെയ്തു

കൊച്ചി : ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ പുതിയ ഓഫീസ് രവിപുരത്ത് കോസ്റ്റല്‍ ചേംബേഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ഇവിടെ സമ്പൂര്‍ണ വനിതാ ശാഖയും പ്രവര്‍ത്തനമാരംഭിച്ചു. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍

Auto

മനുഷ്യരിലും കുരങ്ങന്‍മാരിലും വാഹനപുക പരിശോധന : ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, ഡൈംലര്‍ പ്രതിക്കൂട്ടില്‍

ഫ്രാങ്ക്ഫര്‍ട്ട് : ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുതിയ ആരോപണം നേരിടുന്നു. കാറുകളില്‍നിന്നുള്ള പുക കുരങ്ങന്‍മാരിലും മനുഷ്യരിലും പരീക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വിവാദം. ന്യൂ യോര്‍ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ജര്‍മ്മന്‍ വാഹന

Life

ഐകിയ സ്ഥാപകന്‍ ഇംഗ്‌വാര്‍ കാംപ്രാഡ് അന്തരിച്ചു

സ്‌റ്റോക്ക്‌ഹോം: സ്വീഡന്‍ ആസ്ഥാനമാക്കിയ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനി ഐകിയയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ഇംഗ്‌വാര്‍ കാംപ്രാഡ് (91) അന്തരിച്ചു. ജനുവരി 27ന് സ്വീഡനിലെ സ്മാലന്‍ഡിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കമ്പനിയാണ് കാംപ്രാഡിന്റെ വിയോഗ വിവരം പുറത്തുവിട്ടത്. കാര്‍ക്കശ്യക്കാരനും കഠിനാധ്വാനിയുമാണ് കാംപ്രാഡെന്നും ജീവിതത്തിന്റെ അവസാന

FK News Politics

അമേഠിയില്‍ സംഘര്‍ഷം തുടരുന്നു; ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

അമേഠി : ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് ഒരാള്‍ കൊല്ലപ്പെട്ടത്. 4 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ടെന്നും പൊലീസ് അറിയിച്ചു. കസ്ഗഞ്ചില്‍ റിപ്പബഌക് ദിനത്തില്‍ ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷമാണ് അമേഠിയിലേക്കും വ്യാപിച്ചത്. മുസ്ലിം ഭൂരിപക്ഷ

Banking

പൊതുമേഖല ബാങ്കുകളുടെ നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ന്യൂഡെല്‍ഹി: പൊതുമേഖല ബാങ്കുകളുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. അധിക മൂലധനവല്‍ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട പരിഷ്‌കരണ അജണ്ട പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാത്ത നാല് പൊതുമേഖല ബാങ്കു(പബ്ലിക് സെക്റ്റര്‍ ബാങ്ക്- പിഎസ്ബി)കളിലെ മാനേജിംഗ്

Business & Economy

വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ജിയോ

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡി(ആര്‍കോം)ന്റെ വയര്‍ലസ് ആസ്തികള്‍ വാങ്ങുന്നതിനുള്ള ഫണ്ടിനായി വിദേശ കറന്‍സി വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കരിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ് തയാറെടുക്കുന്നു. ഫണ്ട് സമാഹരണത്തിനായി വായ്പാദാതാക്കളുമായി ജിയോ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍

Business & Economy

96,000 കോടി രൂപയുടെ നവീകരണ പദ്ധതിയുമായി റെയ്ല്‍വേ

ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വലിയ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയ്ല്‍വേ. നെറ്റ്‌വര്‍ക്കിലുടനീളമുള്ള സിഗ്‌നല്‍ സംവിധാനത്തിന്റെ നവീകരണം, 3 ബില്യണ്‍ ഡോളറിന്റെ പുതിയ ഇലക്ട്രിക് ലോക്കോമോട്ടിവ് യൂണിറ്റ്, മുംബൈ പോലുള്ള വലിയ നഗരങ്ങളിലെ സ്‌റ്റേഷനുകളുടെ വികസന പദ്ധതി തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

Business & Economy

‘ആഗോള ബിസിനസ് ഉച്ചകോടി 2018’ന് ഫെബ്രുവരി 23ന് തുടക്കമാകും

ന്യൂഡെല്‍ഹി: യെസ് ബാങ്കും ഇക്കണോമിക് ടൈംസും ചോര്‍ന്ന് സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് ഉച്ചകോടി (ജിബിഎസ്) ഫെബ്രുവരി 23, 24 തീയതികളില്‍ ന്യൂഡെല്‍ഹിയില്‍ നടക്കും. ആഗോള ബിസിനസ് സമ്മേളനത്തിന്റെ നാലാമത് പതിപ്പാണ് ഈ വര്‍ഷം നടക്കുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഗതി നിര്‍ണയിക്കുന്ന

FK News Politics

എയര്‍സെല്‍-മാക്‌സിസ് കേസ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെല്‍ഹി : 2ജി അഴിമതി കേസിന്റെ ഭാഗമായ എയര്‍സെല്‍-മാക്‌സിസ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നോട്ടീസയച്ചു. കേസ് ഇനി പരിഗണിക്കുന്ന മാര്‍ച്ച് 8ന് മുന്‍പ് വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. എയര്‍സെല്ലിന്റെ മുന്‍ മേധാവി സി ശിവശങ്കരനാണ് കേസിലെ പരാതിക്കാരന്‍.

Business & Economy

ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ റേറ്റിംഗ്

Business & Economy

ആസ്തി വില്‍പ്പന ലക്ഷ്യം ഒരു ലക്ഷം കോടി രൂപ വരെയാക്കി ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വിറ്റഴിക്കലിന്റെ ലക്ഷ്യം 1 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ ആസ്തി വില്‍പ്പന സാധ്യമായതിനാല്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിറ്റഴിക്കല്‍ ലക്ഷ്യം