മുത്തലാക്ക് ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി

മുത്തലാക്ക് ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : മുത്തലാഖ് നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിച്ചു. മുത്തലാഖ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ഇത് മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്റെ വിഷയമാണെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ ശ്രമങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണ്ടായിരുന്നിട്ടും ബില്‍ പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ പാസായിരുന്നില്ല. ലേക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ തടയുകയായിരുന്നു.

Comments

comments

Categories: FK News, Politics