Archive

Back to homepage
Business & Economy

ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ നിര്‍ത്തുന്നു

ന്യൂഡെല്‍ഹി: ലാന്‍ഡ്‌ലൈന്‍ വരിക്കാര്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കുന്ന സൗജന്യ കോള്‍ സേവനം പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ സൗജന്യം അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. രാജ്യവ്യാപകമായി സൗജന്യ കോള്‍ സേവനം കമ്പനി നിര്‍ത്തലാക്കുമെന്നാണ് വിവരം. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഇനി

More

താല്‍ക്കാലിക ഒഴിവുകള്‍

തിരുവനന്തപുരം: എന്‍ആര്‍എല്‍എം വാര്‍ഷിക കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലാ മിഷന്‍ മാനെജ്‌മെന്റ് യൂണിറ്റ് (കുടുംബശ്രീ ജില്ലാ മിഷന്‍) നിശ്ചിത കാലയളവിലേയ്ക്ക് ഡിറ്റിപി ഓപ്പറേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡിറ്റിപി ഓപ്പറേറ്റര്‍ക്ക് പ്ലസ് ടു

Education Tech

7000 ക്ലാസ്മുറികള്‍ ഇനി ഹൈടെക്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയില്‍ 7000 ക്ലാസ്മുറികളിലേക്കുളള ലാപ്‌ടോപ്പുകളുടേയും പ്രൊജക്റ്ററുകളുടേയും വിതരണം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ 22618 ക്ലാസ്മുറികളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാണ്

FK News Politics

ഗോസംരക്ഷകരുടെ അക്രമം : സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡെല്‍ഹി : ഗോസംരക്ഷകരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന വിധി നടപ്പാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി, കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഗോസംരക്ഷകരുടെ ആക്രമണങ്ങള്‍ തടയാന്‍ മൂന്ന് സംസ്ഥാനങ്ങള്‍ നടപടികളൊന്നുമെടുത്തില്ലെന്ന തുഷാര്‍ ഗാന്ധിയുടെ പരാതി പരിഗണിച്ചാണ്

Business & Economy Life

ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സാപദ്ധതിയുമായി ശ്രീധരീയം

കൊച്ചി: ആധുനിക സംവിധാനങ്ങളോടെ ആയുര്‍വേദ നേത്രാചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീധരീയം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി ബോധവല്‍ക്കരണ, ചികിത്സാപദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയും കണ്‍സള്‍ട്ടേഷന്‍ ക്യാമ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ

Business & Economy

ലിറ്റ്മസ് 7 കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: റീട്ടെയ്ല്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനി ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗിന്റെ ഓഫീസ് കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐടി സെക്രട്ടറി എം ശിവശങ്കര്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളത് പോലെ വളരെ

FK News Politics

കോണ്‍ഗ്രസിന്റെ ‘കൈപ്പത്തി’ക്ക് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വനി ഉപാധ്യായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശരീരത്തിലെ അവയവമായ കൈപ്പത്തി ചിഹ്നമായി നല്‍കിയിരിക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നെന്ന് പരാതിയില്‍ പറയുന്നു.

Business & Economy

ഫുഡ്‌ടെക് കേരള പ്രദര്‍ശനം സമാപിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്‌ടെക് കേരളയുടെ എട്ടാം പതിപ്പിന് സമാപനമായി. കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 70ഓളം പാക്കേജിംഗ് കമ്പനികളും ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളും പങ്കെടുത്തു. നാഷണല്‍ സ്‌മോള്‍

Tech

പുതിയ ആള്‍ ഇന്‍ വണ്‍ സ്മാര്‍ട്ട് പോസ് മെഷിന്‍ പുറത്തിറക്കി

കൊച്ചി: രാജ്യത്തെ അതിവേഗ വളര്‍ച്ചയുള്ള പോസ് മെഷീന്‍ കമ്പനിയായ ഈസി ഇന്ത്യ പുതിയ ആള്‍ ഇന്‍ വണ്‍ സ്മാര്‍ട്ട് പോസ് മെഷീന്‍ പുറത്തിറക്കി. ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ ഓട്ടോമാറ്റിക് ആയി ഇന്‍വോയിസ് അപ്‌ലോഡ് ആകുന്ന തരത്തിലാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റീട്ടെയില്‍ ബില്ലിംഗ്

Business & Economy World

ജൈവചെമ്മീന്‍ കൃഷി: കേരളത്തിന് സ്വിസ് ധനസഹായം

കൊച്ചി: കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ വമ്പന്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്ന ധാരണാപത്രത്തില്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി പ്രോല്‍സാഹന അതോറിറ്റിയും (എംപിഇഡിഎ) സ്വിസ് കോപ്പറേറ്റീവും ഒപ്പു വച്ചു. യൂറോപ്യന്‍ യൂണിയനില്‍ ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന് വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍ കണ്ടു കൊണ്ടാണ് ധാരണാപത്രം

Business & Economy

ജാസ്‌പെര്‍ ഇന്‍ഫോടെക് യൂണികൊമേഴ്‌സ് യൂണിറ്റ് ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെക് തങ്ങളുടെ വെയര്‍ഹൗസ് മാനെജ്‌മെന്റ് കമ്പനിയായ യുണികൊമേഴ്‌സ് ഇ സൊലൂഷന്‍സ് വില്‍ക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രധാനഘടകമായ ഇതിന്റെ വില്‍പ്പന ധനപരമായ ആവശ്യങ്ങള്‍ക്കായാണെന്നാണ് വിവരം. ഇതു സംബന്ധിച്ച് കമ്പനി വിവിധ സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോണ്‍,

Business & Economy

അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ജയ്പൂരില്‍

കൊച്ചി: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കാര്‍ഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മൂന്നാമത് അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ഫെബ്രുവരി 4 മുതല്‍ 7 വരെ ജയ്പൂരില്‍ നടക്കും.ഓള്‍ ഇന്‍ഡ്യാ സ്‌പൈസസ് എക്‌സ്‌പോര്‍േട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ആണ് സമ്മേളനം സംഘടിപ്പിക്കുത്. കൊച്ചിന്‍ ചേമ്പര്‍

FK News Politics

മുത്തലാക്ക് ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : മുത്തലാഖ് നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിച്ചു. മുത്തലാഖ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ഇത് മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്റെ വിഷയമാണെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ ശ്രമങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണ്ടായിരുന്നിട്ടും ബില്‍ പാര്‍ലമെന്റിന്റെ

Education

സ്‌പെല്ലിംഗ് മത്സരം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി, ഐടിസിയുടെ നോട്ട്ബുക്ക് ബ്രാന്‍ഡായ, ക്ലാസ്‌മേറ്റ് സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദേശീയ ചാമ്പ്യന് 2,00,000 രൂപയാണ് സമ്മാനം. ഒപ്പം രക്ഷകര്‍ത്താവിനൊപ്പം, അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്‌ക്രിപ്‌സ് ദേശീയ

Tech

അതിവേഗ ഇന്റര്‍നെറ്റ് ബള്‍ബുകള്‍ വഴി

ന്യൂഡല്‍ഹി: സാങ്കേതികവിദ്യകളില്‍ വിപ്ലവകരമായ ആശയമായി അവതരിപ്പിക്കപ്പെട്ട സംവിധാനമായിരുന്നു വൈഫൈ. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വിവിധ തലങ്ങള്‍ കടന്ന് വൈഫൈ ഇന്ന് സജീവമായിക്കഴിഞ്ഞു. എന്നാല്‍ അടുത്ത പടിയായി ബള്‍ബുകള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള തയ്യാറെടുപ്പിലാണ് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങള്‍. എല്‍ഇഡി ബള്‍ബില്‍

FK News Politics World

സിപിഇസി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ചൈന

ബെയ്ജിംഗ് : പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന സിപിഇസി (ചൈന പാക് സാമ്പത്തിക ഇടനാഴി) വിഷയത്തില്‍ ഇന്ത്യക്കുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ചൈന. സിപിഇസിയെക്കുറിച്ചുള്ള എതിര്‍പ്പുകള്‍ അവഗണിക്കരുതെന്ന ബെയ്ജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലയുടെ പ്രതികരണത്തെ തുടര്‍്‌നാണ് ചൈന

Business & Economy

ഇന്ത്യയില്‍ റെക്കോര്‍ഡ് നിക്ഷേപവുമായി ആമസോണ്‍

ബെംഗളൂരു: സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കൂടിയ മൂലധനനിക്ഷേപവുമായി ആമസോണ്‍. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി 1950 കോടിയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ റീടെയില്‍ ശൃംഖലയിലെ മികച്ച ബ്രാന്‍ഡായ ആമസോണ്‍, ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളിയായ ഫഌപ്കാര്‍ട്ടിനെ മറികടക്കാനും ഇതുവഴി ലക്ഷ്യം

Business & Economy

സ്പാര്‍ ഇന്റര്‍നാഷണല്‍ സൗദിയില്‍ 40 സ്റ്റോറുകള്‍ തുറക്കുന്നു

റിയാദ്: 2020 ആകുമ്പോഴേക്കും സൗദിയില്‍ 40 സ്‌റ്റോറുകള്‍ തുറക്കാന്‍ ഫുഡ് റീട്ടെയ്ല്‍ ചെയ്ന്‍ ഭീമന്‍ സ്പാര്‍ ഇന്റര്‍നാഷണല്‍ തീരുമാനിച്ചു. റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ സദന്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കമ്പനി സൗദിയിലെ വിപുലീകരണം നടത്തുന്നത്. റിയാദില്‍ ആകെ എട്ട് സ്റ്റോറുകളാണ് കമ്പനി

Women

ഡോ. സാന്റി സജന്‍ ആസ്റ്റര്‍ മിംസ് സിഇഒ

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഡോ. സാന്റി സജനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നിയമിച്ചു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ്് ഓഫീസറായി (സിഒഒ) പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ. സാന്റി. ആരോഗ്യസേവന മാനേജ്‌മെന്റ് രംഗത്ത് 27 വര്‍ഷത്തെ

Arabia

യുഎഇയില്‍ പെട്രോളിന് ആറ് ശതമാനം വരെ വില വര്‍ധിക്കും

ദുബായ്: എണ്ണ വില വര്‍ധന യുഎഇയില്‍ തുടരും. പെട്രോളിനും ഡീസലിനും അടുത്ത മാസം വില വര്‍ധിക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ആറ് ശതമാനം വരെ ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. 98 അണ്‍ലീഡഡ് ഗ്യാസൊലീന്‍ വില