Archive

Back to homepage
Business & Economy

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക്

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ പോര്‍ച്ചുഗീസിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാനയുമായി ചേര്‍ന്ന് ഹോട്ടല്‍ ശൃംഖല ആരംഭിക്കുന്നു. റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പറായ സിആര്‍7 ഉള്‍പ്പെടുത്തി പെര്‍സ്റ്റാന സിആര്‍7 ലൈഫ് സ്റ്റെല്‍ ഹോട്ടലുകള്‍ എന്ന പേരില്‍ ആരംഭിക്കുന്ന ഹോട്ടല്‍

Business & Economy

നെറ്റ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

ജയ്പൂരിലെ സിറ്റി വാള്‍ പ്രകാശവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന നൈറ്റ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിത്തില്‍ ചൗര രാസ്ത, ട്രിപോലിയ ഗേറ്റ്, ന്യൂ ഗേറ്റ് എന്നിവയാണ് പരിഗണിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ട്രിപോളിയ ബസാര്‍, ചാന്ദ്‌പോലെ

Business & Economy

സര്‍ക്കാര്‍ അനുവാദം തേടി ഐഡിയ സെല്ലുലാര്‍

ന്യൂഡെല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ)പരിധി 100 ശതമാനമായി വര്‍ധിപ്പിക്കാന്‍ അനുവാദം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. ഇതു സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന് കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ഓഹരി

Business & Economy

കണ്‍ഫേമിനെ ഫേസ്ബുക്ക് ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ബയോമെട്രിക് ഐഡി വെരിഫിക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ കണ്‍ഫേമിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. ഇടപാടിന്റെ തുക സംബന്ധിച്ച വിവരങ്ങള്‍ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല. ഡ്രൈവര്‍മാരുടെ ലൈസന്‍സ് പോലുള്ള ഐഡി പരിശോധനയിലാണ് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍

Business & Economy

സ്‌കൈപോര്‍ട്ട് സിസ്റ്റംസിനെ സിസ്‌കോ സ്വന്തമാക്കുന്നു

ന്യൂയോര്‍ക്ക് : അമേരിക്ക ആസ്ഥാനമായ സാങ്കേതികവിദ്യാ കമ്പനിയായ സിസ്‌കോ സ്‌കൈപോര്‍ട്ട് സിസ്റ്റംസിനെ സ്വന്തമാക്കാന്‍ പദ്ധതിയിടുന്നു. ഗുരുതരമായ ഐടി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സുരക്ഷിതമായ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സ്‌കൈപോര്‍ട്ട് സിസ്റ്റംസ്. സിസ്‌കോയുടെ ഹൈബ്രിഡ് ക്ലൗഡ് സ്ട്രാറ്റജിയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഏറ്റെടുക്കലിന് തയ്യാറെടുക്കുന്നത്. ബിസിനസ്

Business & Economy

സണ്‍സെറ്റ് ക്ലോസ് കയറ്റുമതി യൂണിറ്റുകളെ തകര്‍ക്കും

കൊച്ചി: രാജ്യത്തെ കയറ്റുമതി കേന്ദ്രീകൃതവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ യൂണിറ്റുകളെ കേന്ദ്രസര്‍ക്കാര്‍ പുതുതായി മുന്നോട്ടുവയ്ക്കുന്ന സണ്‍സെറ്റ് ക്ലോസില്‍ നിന്ന് ഒഴിവാക്കണമെന്ന് കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും (ഇഒയു) പ്രത്യേക സാമ്പത്തിക മേഖലകളും (സെസ്) കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെ

Motivation

ആറ് സ്‌കൂളുകള്‍ ‘ഗ്രീന്‍ സ്‌കൂള്‍’ പദവിയിലേക്ക്

കൊച്ചി: ഭാരതീയ വിദ്യാഭവന്‍, കൊച്ചി കേന്ദ്രത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളെ ‘ഗ്രീന്‍ സ്‌കൂള്‍’ പദവിയിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലുമായി (ഐജിബിസി) ധാരണയിലെത്തി. ഗിരി നഗര്‍ ഭാവന്‍സ് വിദ്യാമന്ദിറില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാരതീയ വിദ്യാഭവന്‍

Motivation

എംഎ യൂസഫലി രണ്ടുകോടി രൂപ കൂടി നല്‍കി

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന  ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കഴിഞ്ഞ തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രഖ്യാപിച്ച രണ്ടുകോടി രൂപ ശിവഗിരി ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി. തീര്‍ത്ഥാടനത്തിന്റെ ഓഡിറ്റോറിയ നിര്‍മാണത്തിനായി നേരത്തെ നല്‍കിയ മൂന്ന് കോടി രൂപയ്ക്ക് പുറമെയാണ്

Business & Economy

കെഎംഎ വനിതാ മാനേജേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വനിതാ മാനേജേഴ്‌സ് ഫോറം ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനും ദേശീയ പുരസ്‌കാര ജേതാവുമായ രാധിക മേനോന്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്‍ എന്നിവര്‍ചേര്‍ന്ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ഒരാള്‍ക്കു

Business & Economy

വി-ഗാര്‍ഡിന്റെ ലാഭം 43 ശതമാനം ഉയര്‍ന്നു

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 43 ശതമാനം വര്‍ധനയോടെ 35.40 കോടി രൂപയിലെത്തിയതായി അറിയിച്ചു. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 24.8 കോടി രൂപയായിരുന്നു. ഇക്കാലയളവിലെ പ്രവര്‍ത്തന വരുമാനം 447.2 കോടി രൂപയില്‍ നിന്ന് 17

Business & Economy

ആര്‍എകെ സെറാമിക്‌സ് കേരളത്തില്‍ 30 ഡീലര്‍ ഷോറുമുകള്‍ തുറന്നു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് ബ്രാന്‍ഡുകളിലൊന്നായ ആര്‍എകെ സെറാമിക്‌സ് (രാക് സെറാമികസ്) ഒരുദിവസത്തില്‍ 30 ഡീലര്‍ ഷോറൂമുകള്‍ കേരളത്തില്‍ തുറന്നു. ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിവ വഴി 2020-ഓടെ 50,000 കോടി രൂപ വിറ്റുവരവും കമ്പനി ലക്ഷ്യമിടുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണിത്.

Business & Economy

സ്പൂഫിന്‍ ഫണ്ടിംഗ് നേടി

ഗുരുഗ്രാം: വിഡിയോ അധിഷ്ഠിത സോഷ്യല്‍ നെറ്റ്‌വര്‍ക്കായ സ്പൂഫിന്‍ മുംബൈ ഏഞ്ചല്‍സ് നെറ്റ്‌വര്‍ക്കില്‍ നിന്ന് നിക്ഷപം സമാഹരിച്ചു. പാരഡി വീഡിയോകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന നെറ്റ്‌വര്‍ക്കാണ് സ്പൂഫിന്‍. സിദ്ധാര്‍ത്ഥ് സഹ്നി, മൃത്യുഞ്ജയ ശര്‍മ്മ, കപില്‍ നവാനി, വല്ലാരി ഭരദ്വാജ്, സ്വാതി

Business & Economy

ഐസിഐസിഐ ലൊംബാര്‍ഡും പ്രാക്‌റ്റോയും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സും ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമായ പ്രാക്‌റ്റോയും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇരു കമ്പനികളും സംയുക്തമായി രോഗികള്‍ക്ക് മെഡിക്കല്‍ അപ്പോയ്‌മെന്റുകള്‍ ബുക്കു ചെയ്യുന്നതിനും മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും വ്യക്തിപരമായ മെഡിക്കല്‍

Business & Economy

സാംസംഗ് സേഫ് ഇന്ത്യാ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം

കൊച്ചി: സാംസംഗ് ഇന്ത്യയുടെ ‘സേഫ് ഇന്‍ഡ്യ’ കാംപെയിനിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു. റോഡില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തെപ്പറ്റി ജനങ്ങളില്‍ അവബോധമുളവാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ തുടര്‍ച്ചയാണിത്. സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, വിവിധ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സന്ദേശങ്ങള്‍

Business & Economy

യുബര്‍ സിഇഒ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും

ടോക്കിയോ: യുബര്‍ സിഇഒ ദാറ ഖൊസ്രോഷാഹി അടുത്തമാസം ഇന്ത്യയിലും ജപ്പാനിലും സന്ദര്‍ശനം നടത്തും. ഈ മേഖലയിലെ യുബറിന്റെ സല്‍പേര് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബിസിനസ് പങ്കാളികളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഏഷ്യ യുബറിന്റെ

Business & Economy

ഓണ്‍ലൈന്‍ കോഴ്‌സുമായി ഉഡാസിറ്റി

ന്യൂഡെല്‍ഹി: സിലിക്കന്‍ വാലി ആസ്ഥാനമാക്കിയ ലൈഫ്‌ലോംഗ് ലേണിംഗ് പ്ലാറ്റ്‌ഫോമായ ഉഡാസിറ്റി ഫ്‌ളൈയിംഗ് കാറുകള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമായ നാനോഡിഗ്രിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഉഡാസിറ്റിയുടെ സ്ഥാപകനായ സെബാസ്റ്റ്യന്‍ ത്രുണ്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രശസ്തരായവരാണ് കോഴ്‌സില്‍ പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് ഉഡാസിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാമിന്റെ

Business & Economy

60 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങി ബുക്ക്‌മൈഷോ

മുംബൈ: ബിഗ്ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ ഏകദേശം 60 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രോത്തുമായി കമ്പനി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ബുക്ക്‌മൈഷോയ്ക്ക് 750 ദശലക്ഷം

Business & Economy

യുബര്‍മോട്ടോ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ബൈക്ക് ഷെയറിംഗ് സേവനമായ യുബര്‍മോട്ടോ സേവനം ഈ ആഴ്ച്ച തന്നെ അമൃത്‌സര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ രാജ്യത്തെ 29 നഗരങ്ങളില്‍ സേവനം ലഭ്യമാണ്. ഈ ആഴ്ച്ച തന്നെ തങ്ങളുടെ ഓട്ടോ

FK News

അഭിമാനമുയര്‍ത്തിയ ഭിക്കാജി കാമ

സ്വാതന്ത്ര്യസമര കാലത്ത് പിറന്ന അപൂര്‍വം ചില വ്യക്തിത്വങ്ങളിലൊന്നാണ് മാഡം ഭിക്കാജി കാമ. വിദേശത്ത് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുക, ബ്രിട്ടീഷുകാരുടെ സമവായ വാഗ്ദാനം നിരസിക്കുക തുടങ്ങിയ രാജ്യസ്‌നേഹം തുളുമ്പുന്ന പ്രവര്‍ത്തികളിലൂടെ ഭിക്കാജി കാമ ജനമനസുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. 1861ലാണ് മാഡം

Slider Top Stories

ജനാധിപത്യത്തിന്റെ നിലവാരമുയര്‍ത്താന്‍ ഇന്ത്യക്കാവും

എന്റെ ദത്ത് രാജ്യമായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ നിന്നും റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന മാതൃരാജ്യം ഭാരതത്തിനായാണ് ഇത് എഴുതുന്നത്. ഇന്ത്യയില്‍ വളര്‍ന്നതിനാലും പിന്നീട് അമേരിക്കയില്‍ വച്ച് പക്വതയാര്‍ജ്ജിച്ചതുകൊണ്ടും എനിക്ക് ലഭിച്ച ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും ഏറ്റു പറഞ്ഞുകൊണ്ടുള്ള ഒരു സ്‌നേഹത്തിന്റെ കത്താണ് ഇത്.