Archive
FK News
World
സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ സാരഥികള്‍ അധികാരത്തില്‍.
സൗത്ത് ടെക്സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ സാരഥികള്‍ അധികാരത്തില്‍. ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാമൂഹിക-സാംസ്കാരിക വേദികളില്‍ നിറഞ്ഞു നില്ക്കുന്ന കറയറ്റവ്യക്തിത്വത്തിനുടമയായ സണ്ണി കാരിക്കലാണ്