ലണ്ടന്‍ ട്രാഫിക്ക് വിപണിയില്‍

ലണ്ടന്‍ ട്രാഫിക്ക് വിപണിയില്‍

കൊച്ചി: ക്യാരി ജൂണോ ഫാഷന്‍സിന്റെ പുതിയ മെന്‍സ്വെയര്‍ ബ്രാന്‍ഡ് ആയ ‘ലണ്ടന്‍ ട്രാഫിക്കിന്റെ’ ലോഗോ പ്രകാശനം വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ്, ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ നിര്‍വഹിച്ചു.

വര്‍മ ആന്‍ഡ് വര്‍മ പാര്‍ട്ണര്‍ സത്യനാരായണന്‍, ഓണ്‍ലൈന്‍ സെയില്‍സ് മാനേജര്‍ അഞ്ജന കര്‍ത്ത, സാബു ജേക്കബ,് വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വിബിഎ പ്രസിഡന്റ് ഷിഹാബുദീന്‍, ശീമാട്ടി എംഡി ബീന കണ്ണന്‍, സൗത്ത് സോണ്‍ ഡയറക്റ്റര്‍ നന്ദകുമാര്‍, കേരള സെയില്‍സ് കണ്‍ട്രോളര്‍ സുധീപ് നടരാജന്‍, സിഇഒ ഷമീം റഫീഖ്, ആമസോണ്‍ ഫ്രാഞ്ചൈസി ഓപ്പറേഷന്‍ ഡയറക്റ്റര്‍ പ്രേമി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding