Archive

Back to homepage
Business & Economy

ഇന്ത്യബുള്‍സിന്റെ ലാഭം 1000 കോടി കടന്നു

കൊച്ചി: പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യാബുള്‍സിന് ത്രൈമാസത്തില്‍ മികച്ച നേട്ടം. ഒരു പാദത്തില്‍ 1000 കോടി നേടുന്നത് ഇതാദ്യമായാണ്. 2017-2018 ധനകാര്യവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 55 % സാമ്പത്തികവളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നികുതി കഴിഞ്ഞുള്ള ലാഭം 1,167.7 കോടി രുപയാണ് ഈ

Branding

ലണ്ടന്‍ ട്രാഫിക്ക് വിപണിയില്‍

കൊച്ചി: ക്യാരി ജൂണോ ഫാഷന്‍സിന്റെ പുതിയ മെന്‍സ്വെയര്‍ ബ്രാന്‍ഡ് ആയ ‘ലണ്ടന്‍ ട്രാഫിക്കിന്റെ’ ലോഗോ പ്രകാശനം വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ്, ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ നിര്‍വഹിച്ചു. വര്‍മ ആന്‍ഡ് വര്‍മ പാര്‍ട്ണര്‍ സത്യനാരായണന്‍, ഓണ്‍ലൈന്‍

Business & Economy

ഫാമിലി ഹോളിഡേ കാംപെയനുമായി ബ്രിട്ടാനിയ ഗുഡ് ഡേ

കൊച്ചി: ബ്രിട്ടാനിയ ഗുഡ് ഡേ ദി ഗ്രേറ്റ് ഇന്റര്‍നാഷണല്‍ ഫാമിലി ഹോളിഡേയെന്ന വ്യത്യസ്തമായ കാംപെയ്ന്‍ ആരംഭിച്ചു.ഇയര്‍ ഓഫ് സ്‌മൈല്‍സിന്റെ ഭാഗമായി ദിവസവും ഉപഭോക്താക്കള്‍ക്ക് പുഞ്ചിരിയുടെ കൂടുതല്‍ നിമിഷങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ബ്രിട്ടാനിയ ഗുഡ് ഡേ ‘ഇയര്‍ ഓഫ് സ്‌മൈല്‍സിന്റെ’ ആഭിമുഖ്യത്തില്‍ ഇത്തരത്തിലുള്ള

Business & Economy

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലിയുഗോങ്

കൊച്ചി: ഖനന യന്ത്രങ്ങള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളായ ലിയുഗോങ്, ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി, ഇന്ത്യന്‍ വിപണിയില്‍ കമ്പനി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി, പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും

Business & Economy

ജിയോജിത്ത് മൂന്നാം പാദ വരുമാനം 101 കോടി

കൊച്ചി: ഇന്ത്യയിലെ നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത്തിന് മികച്ച നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ മൊത്തം വരുമാനം 33 ശതമാനം വര്‍ധനവോടെ 101 കോടി രൂപയായി. ഇതേ കാലയളവില്‍ അറ്റാദായം 39 ശതമാനം വര്‍ധിച്ച് 21

Arabia

ഗ്രീക്ക്, ജോര്‍ദാന്‍ നഗരങ്ങളിലേക്ക് ഫ്‌ളൈദുബായ് സര്‍വീസ്

ദുബായ്: ഗ്രീസിലെ തെസ്സലോണികിയിലേക്കും ജോര്‍ദാനിലെ അക്വാബയിലേക്കും ഫ്‌ളൈദുബായ് സര്‍വീസാരംഭിക്കുന്നു. ഇതോടെ ഫ്‌ളൈദുബായ് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 102 ആയി വര്‍ധിക്കും. തെസ്സലോണികിയിലേക്ക് ജൂണ്‍ 15നും അക്വാബയിലേക്ക് ജൂണ്‍ 16നുമാണ് സര്‍വീസ് തുടങ്ങുക. തെസ്സലോണികിയിലേക്ക് പ്രതിവാരം മൂന്നും അക്വാബയിലേക്ക് പ്രതിവാരം നാലും

Arabia

ദുബായ് നഗരത്തിന് വേണ്ടത് കൂടുതല്‍ ബജറ്റ് ഹോട്ടലുകള്‍

ദുബായ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന എക്‌സ്‌പോ 2020ന് മുന്നോടിയായി 50,000 പുതിയ ഹോട്ടല്‍ റൂമുകളാണ് ദുബായില്‍ വരുന്നത്. എന്നാല്‍ നഗരത്തിന് വേണ്ടത് കൂടുതല്‍ അഫോഡബിള്‍ ഹോട്ടലുകളാണെന്ന് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി നിക്ഷേപകരുടെ അസോസിയഷനായ ഹോഫ്‌ടെലിന്റെ സിഇഒ സൈമണ്‍ അല്ലിസണ്‍. മിക്ക

Arabia

യുഎസില്‍ ബിസിനസ് അവസരങ്ങള്‍ തേടി സൗദി അരാംകോ

റിയാദ്: ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ പുതിയ ബിസിനസ് അവസരങ്ങള്‍ തേടി സൗദിയുടെ എണ്ണ ഭീമന്‍ അരാംകോ. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വരുത്തുന്ന നികുതി ഇളവും മറ്റ് പരിഷ്‌കരണങ്ങളും മികച്ചതാണെന്നും എണ്ണ മേഖലയ്ക്ക് അനുകൂലമായ സമീപനമാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്നും സൗദി അരാംകോ ചീഫ്

Arabia

ദുബായിലും സൗദിയിലും സര്‍വീസ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ അഡ്‌നോക്ക്

ദുബായ്: ഈ വര്‍ഷം കൂടുതല്‍ പുതിയ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍. ചുരുങ്ങിയത് 13 പുതിയ സര്‍വീസ് സ്റ്റേഷനുകള്‍ എങ്കിലും ഈ വര്‍ഷം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ദുബായിലും സൗദി അറേബ്യയിലുമായിട്ടായിരിക്കും പുതിയ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങുക. അബുദാബിയില്‍ ഒമ്പത്

Business & Economy

ഒയിസ്‌ക ഗ്ലോബല്‍ യൂത്ത് ഫോറം കൊച്ചിയില്‍ ഫെബ്രുവരി 9 മുതല്‍

കൊച്ചി: ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ ഒയിസ്‌ക ഇന്റര്‍നാഷണല്‍, കൊച്ചിയിലെ സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് സഹകരണത്തോടെ നടത്തുന്ന ”ഒയിസ്‌ക ഗ്ലോബല്‍ യൂത്ത് ഫോറം” ഫെബ്രുവരി 9 മുതല്‍ 11 വരെ കളമശേരിയിലെ xime കാമ്പസില്‍ നടക്കും. സമ്മേളനത്തില്‍

Business & Economy

ഓണര്‍ 9 ലൈറ്റ് ക്വാഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

കൊച്ചി: സെല്‍ഫി പ്രേമികള്‍ക്ക് സമാനതകള്‍ ഇല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്താന്‍ ഓണര്‍ ഏറ്റവും പുതിയ ക്വാഡ് ലെന്‍സ് ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍, ഓണര്‍ 9 ലൈറ്റ് വിപണിയിലിറക്കി. 32 ജിബി വേരിയന്റിന് 10,999 രൂപയും, 64 ജിബി പതിപ്പിന് 14,999 രൂപയുമാണ് വില. 5.65

Business & Economy

കെഎസ്ഡിപിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഡിപിയ്ക്ക് (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കമ്പനി അധികൃതര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ എ സി മൊയ്തീന്‍, ഡോ. ടി എം തോമസ് ഐസക്ക്, കെ

Business & Economy

കണ്ണൂര്‍ വിമാനത്താവളം: വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിശദീകരിക്കാനും പുതിയതായി ആരംഭിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെപ്പറ്റി ധാരണയുണ്ടാക്കാനും വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മലബാര്‍ മേഖലയിലെയും കണ്ണൂരിലെയും ടൂറിസം സാധ്യതകളും വിമാനത്താവള പദ്ധതിയുടെ പുരോഗതിയും കണ്ണൂര്‍ വിമാനത്താവള എംഡി പി ബാലകിരണ്‍ വിശദീകരിച്ചു. അടുത്തമാസം

Business & Economy

ജിയോ റിപ്പബ്ലിക് ഡേ ഓഫര്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ റിപ്പബ്ലിക് ഡേ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫറില്‍ താരിഫ് പാക്കേജുകളുടെ ചാര്‍ജ് 50 രൂപ കുറക്കുകയും പ്രതിദിന ഡാറ്റാ പരിധി 500 എംപി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 399 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ 70

Business & Economy

ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് ആക്‌സിലറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാകാം

ഹൈദരാബാദ്: ഫേസ്ബുക്കും ടി-ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ആക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഗ്മെന്റെഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം, കോര്‍പ്പറേറ്റ് ലേണിംഗ്, ഹാര്‍ഡ്‌വെയര്‍, ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലയിലെ പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കെടുത്ത് മെന്റര്‍ഷിപ്പിനും ബിസിനസ് വികസനത്തിനും അവസരം

Auto

ചൈനീസ് ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി : ചൈനീസ് ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നു. ഇതുസംബന്ധിച്ച് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ (എസിഎംഎ), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) എന്നീ സംഘടനാ പ്രതിനിധികളുമായി ചൈനീസ് കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകള്‍

Business & Economy Sports

നോഡ്‌വിന്റെ 55 % ഓഹരികള്‍ നസാര ഏറ്റെടുത്തു

ബെംഗളൂരു: മുംബൈ ആസ്ഥാനമായ ഗെയിമിംഗ് കമ്പനിയായ നസാര ഗെയിംസ് ഇ-സ്‌പോര്‍ട്‌സ് കമ്പനിയായ നോഡ്‌വിന്‍ ഗെയിമിംഗിന്റെ 55 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഇടപാടിനുശേഷം നസാരയുമായി സഹകരിച്ചും സ്വതന്ത്ര സഹസ്ഥാപനമായും പ്രവര്‍ത്തിക്കുന്ന നോഡ്‌വിന്‍ ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഇ-സ്‌പോര്‍ട്‌സ്

Banking Business & Economy

സൗത്ത് ഇന്ത്യന്‍ ബാങ്കിന് എഫ്‌ഐഇഒ പുരസ്‌കാരം

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന് 2015-16ലെ എഫ്‌ഐഇഒ റീജിയണല്‍ എക്‌സ്‌പോര്‍ട്ട്് പുരസ്‌കാരം ലഭിച്ചു. ‘ദക്ഷിണ മേഖലയിലെ മികച്ച സാമ്പത്തിക സേവന ദാതാക്കളും വിദേശ വിനിമയ സമ്പാദകരും’ എന്ന വിഭാഗത്തിലാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) ഏര്‍പ്പെടുത്തിയ പുരസ്‌കാരം എസ്‌ഐബി

Business & Economy

പോക്കറ്റ് ഏസെസ് ലോക്കോയെ സ്വന്തമാക്കി

ന്യൂഡെല്‍ഹി: സെക്ക്വോയ കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയായ പോക്കറ്റ് ഏസെസ് ആന്‍ഡ്രോയിഡ് ക്വിസ് ഗെയിം ആപ്പായ ലോക്കോയെ ഏറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോക്കറ്റ് ഏസെസ് തയാറായില്ലെങ്കിലും ഒരു ദശലക്ഷം ഡോളറിനാണ് ഇടപാട് നടന്നതെന്നാണ് അനൗദ്യോഗിക വിവരം. തല്‍സമയ

Business & Economy Education

രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 ബഹുമതി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിന്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 എന്ന ബഹുമതി തിരുവനന്തപുരം പേയാടുള്ള ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നേടി. ഇന്ത്യയിലും ഏഷ്യയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതില്‍ 10 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡെല്‍ഹി ആസ്ഥാനമായ ടെക്‌നോപാക് അഡ്‌വൈസേഴ്‌സ് എന്ന സ്ഥാപനമാണ് ഈ