Archive

Back to homepage
FK News Politics Top Stories World

പ്രധാനമന്ത്രിയുടെ ദാവോസ് പ്രസംഗത്തിന് കൈയടിച്ച് ചൈനയും; ആഗോളവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കൈകോര്‍ക്കാമെന്ന് ചൈന

ബെയ്ജിംഗ് : ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ ചൈന സ്വാഗതം ചെയ്തു. ആഗോളവത്കരണത്തിന്റെ കാലത്ത് ചില രാജ്യങ്ങള്‍ അവനവനിലേക്ക് ചുരുങ്ങുവെന്നും സംരക്ഷണവാദം ഉയര്‍ത്തുന്നുവെന്നുമുള്ള വിമര്‍ശനമാണ് ചൈനക്ക് ഇഷ്ടപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ അമേരിക്ക

Arabia Business & Economy

ഉപഭോക്തൃ വിശ്വാസ്യത സര്‍വേയില്‍ ശോഭയ്ക്ക് ഒന്നാം സ്ഥാനം

കൊച്ചി/ദുബായ്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് ട്രാക് ടു റിയാല്‍റ്റിയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് റിപ്പോര്‍ട്ട് 20:20ല്‍ ഒന്നാം സ്ഥാനത്തെത്തി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സമഗ്ര പഠനമാണ് ട്രാക് ടു റിയാല്‍റ്റിയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് റിപ്പോര്‍ട്ട്

World

ട്രംപിന്റെ പ്രതിച്ഛായ ബ്രാന്‍ഡിനെ നെഗറ്റീവ് ആയി ബാധിച്ചില്ല: സജ്വാനി

ദുബായ്: ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ബ്രാന്‍ഡ് പ്രതിച്ഛായയ്ക്ക് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം കാരണം കോട്ടമൊന്നും തട്ടില്ലെന്ന് ഡമാക് സ്ഥാപനും പ്രമുഖ സംരംഭകനുമായ ഹുസൈന്‍ സജ്വാനി. ട്രംപ് ഓര്‍ഗനൈസേഷനുമായും ട്രംപുമായും ഡമാക്കിനുള്ള ബന്ധം സ്ഥാനപത്തെ നെഗറ്റീവായി ബാധിക്കില്ലെന്നാണ് സജ്വാനി വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്

World

‘എണ്ണ വില ഈ വര്‍ഷം 80 ഡോളറിലെത്തും’

ജെനീവ: ഈ വര്‍ഷം തന്നെ എണ്ണ വില ബാരലിന് 80 ഡോളര്‍ എന്ന തലത്തിലെത്തുമെന്ന് ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രെസന്റ് പെട്രോളിയം സിഇഒ മജിദ് ജാഫര്‍. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം എണ്ണയെക്കുറിച്ചുള്ള തന്റെ

FK News Politics

കോടിയേരിയുടെ മകന് പിന്നാലെ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയും പരാതി; 11 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

തിരുവന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ സ്ഥാപനം ചവറയിലെ ഇടത് മുന്നണി എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് വിജയനെതിരെയും പൊലീസില്‍ പരാതി കൊടുത്തു.

Arabia

ദുബായില്‍ ജുമൈറയുടെ പുതിയ ഹോട്ടല്‍ ബ്രാന്‍ഡ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി ഹോട്ടല്‍ കമ്പനിയായ ജുമൈറ നഗരത്തില്‍ സബീല്‍ ഹൗസ് എന്ന പേരില്‍ പുതിയ ഹോട്ടല്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തു. ജുമൈറ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത് ബ്രാന്‍ഡാണിത്. ആദ്യ ബ്രാന്‍ഡായ സ്റ്റേ ഡിഫറന്റ് വമ്പന്‍ വിജയമായിരുന്നു. ഹോസിപ്റ്റാലിറ്റി

Business & Economy

റിപ്പബ്ലിക് ദിനത്തിന് നിരക്കിളവുമായി ജെറ്റ് എയര്‍വേസ്

കൊച്ചി: ഇന്ത്യയുടെ 69-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രീമിയര്‍ രാജ്യാന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യയില്‍നിന്നുള്ള യാത്രയ്ക്ക് ഒരാഴ്ചത്തെ സൗജന്യ ടിക്കറ്റ് വില്‍പന പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കകത്തെ യാത്രയ്ക്ക് ഇക്കണോമി ക്ലാസില്‍ 10 ശതമാനവും പ്രീമിയര്‍ ക്ലാസില്‍ 20 ശതമാനവും വരെ ടിക്കറ്റ്

Business & Economy

കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്

കൊച്ചി: കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ നാല് സര്‍വീസുകളുമായി കുവൈത്തിലെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ജസീറ എയര്‍വെയ്‌സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ട്രാവല്‍ ഏജന്റുമാരും പങ്കെടുത്ത ചടങ്ങില്‍ വച്ച് പുതിയ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയ്ക്ക്

FK News Politics World

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സിദ്ധാര്‍ഥ് ധര്‍ ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍; ലണ്ടനില്‍ ഭീകര സംഘടനക്ക് അടിത്തറയുണ്ടാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി

ന്യൂയോര്‍ക്ക് : ലണ്ടനിലേക്ക് കുടിയേറിയ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ച സിദ്ധാര്‍ഥ് ധര്‍, അബു റുമൈസ എന്ന പേരില്‍ ഐസിസ് ഭീകര സംഘടനുടെ തലപ്പത്തെത്തിയത് വളരെ വേഗമായിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് ഭീകര സംഘടനയുടെ വളര്‍ച്ചക്കും പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനും സിദ്ധാര്‍ഥ് ധര്‍ കാണിച്ച

Business & Economy

കൂടുതല്‍ എണ്ണക്കമ്പനികളുടെ ലയനങ്ങളുണ്ടാവും: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കൂടുതല്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലയനങ്ങളുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷ(എച്ച്പിസിഎല്‍)നെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷ(ഒഎന്‍ജിസി)നില്‍ ലയിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് പ്രധാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാംഗ്ലൂര്‍

Business & Economy

റിന്യൂ പവറിന്റെ ഓഹരികള്‍ സിപിപിഐബി വാങ്ങും

മുംബൈ: ആഗോള നിക്ഷേപ സ്ഥാപനങ്ങള്‍ പുനരുപയോഗ ഊര്‍ജ പദ്ധതികളെ പിന്തുടരുന്നതിന്റെ പശ്ചാത്തലത്തില്‍, റിന്യൂ പവര്‍ കമ്പനിയില്‍ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (സിപിപിഐബി) 144 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ സമ്മതിച്ചു. റിന്യൂ പവറില്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് കൈവശംവെച്ചിരിക്കുന്ന

Business & Economy

ആഗോള ഊര്‍ജ സമ്മേളനം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: 16ാം ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറ(ഐഇഎഫ്)ത്തെ രാജ്യത്തിന്റെ ഓയില്‍ വ്യവസായ രംഗത്തെ നയപരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും വരച്ചുകാട്ടുന്നതിനുള്ള അവസരമാക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതാണ് ഇക്കാര്യം. ഏപ്രില്‍ 10 മുതല്‍ 12 വരെ

Business & Economy

മാന്‍കൈന്‍ഡ് ഓഹരികള്‍: മത്സരം കടുപ്പിച്ച് കാര്‍ലൈല്‍ ഗ്രൂപ്പ്

മുംബൈ: മാന്‍കൈന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ 15 ശതമാനം ഓഹരികള്‍ക്കായി 500 മില്യണ്‍ ഡോളറോളം നിക്ഷേപിക്കാന്‍ കാര്‍ലൈല്‍ ഗ്രൂപ്പ്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫാര്‍മ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി ഇടപാടാകും ഇത്. ഓഹരി കൈമാറ്റശേഷം, ഡെല്‍ഹി ആസ്ഥാനമാക്കിയ മാന്‍കൈന്‍ഡ് ഫാര്‍മയുടെ മൂല്യം 3.3

FK News Politics

സിപിഎമ്മിനെ വെട്ടിലാക്കി കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പു കേസ്; ബിനോയ് കോടിയേരി ഗള്‍ഫില്‍ നിന്നും മുങ്ങിയത് ടൂറിസം കമ്പനിയുടെ 13 കോടി രൂപ വെട്ടിച്ച ശേഷം; ബിനോയിലെ പിടികൂടാന്‍ ദുബായ് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടും

തിരുവന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് ആസ്ഥാനമായ കമ്പയിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്ത് പറ്റിച്ചതായി പരാതി. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ്് കമ്പനിയാണ് രവി പിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ

Business & Economy

നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ അഞ്ചാമത്

ന്യൂഡെല്‍ഹി: നിക്ഷേപത്തെ ആകര്‍ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ചാമത്തെ വിപണിയായി ഇന്ത്യ ഉയര്‍ന്നെന്നും ആഗോള സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച ശുഭാപ്തി വിശ്വാസം റെക്കോര്‍ഡ് തലത്തിലായെന്നും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിയുടെ സര്‍വെ. ആഗോളതലത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണെന്നും പിഡബ്ല്യുസിയുടെ 21-ാം

Business & Economy

ജന്‍ ധന്‍ യോജനയുടെ അടുത്ത ഘട്ടത്തിന് കൂടുതല്‍ പണം നല്‍കും

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതി വിപൂലീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. അടുത്ത ഘട്ടത്തില്‍ പദ്ധതിക്ക് കീഴിലുള്ള ഓവര്‍ഡ്രാഫ്റ്റ് തുക ഇരട്ടിയാക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയിലൂടെ വായ്പ നല്‍കുന്നതിനുമാണ് ആലോചിക്കുന്നത്. 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ ധന്‍ യോജന പദ്ധതി

Business & Economy

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമാകുമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യ വളര്‍ച്ചാ വേഗത്തില്‍ ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട്. ചൈന ഈ വര്‍ഷം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നുമാണ് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍,

Business & Economy

വാണിജ്യ വാഹന ആവശ്യകതയെ നയിക്കുന്നത് ഇ കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: വാണിജ്യ വാഹന (സിവി) ആവശ്യകത ഉയര്‍ത്തുന്നതില്‍ പ്രധാന ഘടകമായി ഇ കൊമേഴ്‌സ് കമ്പനികള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വെയര്‍ഹൗസിംഗ് സേനവങ്ങളെ ഓണ്‍ലൈന്‍ വില്‍പ്പനക്കാരും ലോജിസ്റ്റിക് സംരംഭങ്ങളും സംയോജിപ്പിക്കുകയാണ്. ഏകീകൃത ചരക്ക് സേവന നികുതി സംവിധാനത്തിന് കീഴില്‍ ഇവ ഹബ് ആന്‍ഡ്

Business & Economy

ആലിബാബയുടെ പ്രമോഷന്‍ മാതൃക ഇന്ത്യയില്‍ നടപ്പാക്കാന്‍ ബിയാനി

ന്യൂഡെല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്‍ ആലിബാബയുടെ പ്രമോഷന്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനിക്ക് പദ്ധതി. രണ്ട് മാസം മുമ്പ് ചൈനയിലെ ഷോപ്പിംഗ് ഉത്സവമായ സിംഗ്ള്‍സ് ഡേയുടെ പ്രവണതകള്‍ മനസിലാക്കുന്നതിന് ബിയാന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ആലിബാബ സ്ഥാപകനായ

Business & Economy

4000 ടെലിനോര്‍, ടാറ്റ ടെലി ജീവനക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കും

ന്യൂഡെല്‍ഹി: ലയനത്തിന് ശേഷം ടെലിനോര്‍ ഇന്ത്യ, ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെ കണ്‍സ്യൂമര്‍ മൊബിലിറ്റി ബിസിനസുകളിലെ മൊത്തം 6,000ത്തോളം ജീവനക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗത്തെയും ഭാരതി എയര്‍ടെല്‍ നിലനിര്‍ത്തും. സുനില്‍ മിത്തലിന്റെ ഉടമസ്ഥയിലുള്ള എയര്‍ടെല്‍ രണ്ട് ടെലികോമുകളെയും ഏറ്റെടുത്ത ശേഷം 15 ശതമാനത്തോളം