Archive

Back to homepage
FK News Politics

പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം; ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി : പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ബജറ്രില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയോട് പെട്രോളിയം മന്ത്രായം അഭ്യര്‍ഥിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറക്കണമെന്നാണ് ആവശ്യം. 2016 ജനുവരി വരെ 9 തവണയാണ് എക്‌സൈസ്

FK News

എസ് സോമനാഥ് വിക്രം സ്‌പേസ് സെന്റര്‍ ഡയറക്റ്റര്‍

തിരുവനന്തപുരം: മലയാളി ശാസ്ത്രജഞനും ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്റ്ററുമായ എസ് സോമനാഥ് വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ(വിഎസ്എസ്‌സി) പുതിയ ഡയറക്റ്ററായി ചുമതലയേറ്റു. വിക്ഷേപണ വാഹനത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള സാങ്കേതികവിദ്യകളുടെ നവീകരണത്തിനും അടുത്ത മാസം വിക്ഷേപിക്കുന്ന ജിഎസ്എല്‍വി-മാര്‍ക്ക്II(എംകെ), പിഎസ്എല്‍വി-സി41 എന്നിവക്ക് മുന്‍ഗണന

Life

കെഎസ്ഡിപിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഡിപിയ്ക്ക് (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കമ്പനി അധികൃതര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ എ സി മൊയ്തീന്‍, ഡോ. ടി എം തോമസ് ഐസക്ക്, കെ

Business & Economy

വായ്പാ ബിസിനസ് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ്

മുംബൈ: ഇന്‍ഡിട്രേഡ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ് തങ്ങളുടെ മൈക്രോഫിനാന്‍സ് വായ്പാ ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ബിസിനസ് നിലവിലെ 50 കോടിയില്‍ നിന്നും 500 കോടി രൂപയാക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും ഇതിനായി കൂടുതല്‍ മൂലധനം സമാഹരിക്കുമെന്നും ഗ്രൂപ്പ് ചെയര്‍മാന്‍

Banking

ഇസാഫ് ബാങ്ക് പാലാരിവട്ടം ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പാലാരിവട്ടം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. വിഗാര്‍ഡ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാനും സിഇഒയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍

Entrepreneurship

ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ ബൈന്‍ഡിംഗ് യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ആല്‍ബം ഡിസൈനിംഗില്‍ ശ്രദ്ധേയരായ ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ നവീകരിച്ച ഓഫീസും ബൈന്‍ഡിംഗ് യൂണിറ്റും പ്രവര്‍ത്തനസജ്ജമായി. വൈറ്റില ജംഗ്ഷനില്‍ ഹരിത നഴ്‌സറി കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ ഉദ്ഘാടനം സോണി ആല്‍ഫാ ക്യാമറ ബ്രാന്‍ഡ്് അംബാസിഡര്‍ എബ്രഹാം തരകന്‍

Education

നിരഞ്ജനയ്ക്കും ബാസിത്തിനും കിരീടം

കൊച്ചി: എസ്എംഎ അബാക്കസ് സംഘടിപ്പിച്ച 12-ാമത് പ്രതിഭാ മല്‍സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിലെ നിരഞ്ജന മനയിലും സീനിയര്‍ വിഭാഗത്തില്‍ എസ് ബാസിത്തും (പ്ലാസിഡ് വിദ്യാ വിഹാര്‍, കുരിശുമ്മൂട് ആലപ്പുഴ) കിരീടം ചൂടി. ജൂനിയര്‍ വിഭാഗത്തില്‍ രണ്ടും മൂന്നും

Arabia Business & Economy

അരാംകോ ഐപിഒയ്ക്ക് റഷ്യയുടെ പിന്തുണ

റിയാദ്: ഏറെ പ്രതീക്ഷയോടെയാണ് ലോകം മുഴുവന്‍ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) കാത്തിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ വര്‍ഷം തന്നെ ഐപിഒ ഉണ്ടാകുമെന്ന് സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി വരുന്ന

FK News Politics Top Stories World

ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തി; നല്ല ഭീകരതയെന്നും മോശം ഭീകരതയെന്നും തരംതിരിക്കുന്നത് അപകടകരമെന്ന് മോദി

ദാവോസ് : ഇന്ത്യയുടെ നേട്ടങ്ങളും വികസന സാധ്യതകളും സവിശേഷതകളും എടുത്തു പറഞ്ഞ് ആഗോള വ്യവസായ ലോകത്തെ നിക്ഷേപിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. വളര്‍ച്ചയെ തളര്‍ത്തുന്ന ചുവപ്പു നാടകളെ

Arabia

ഒസ്ലെം ഫിഡന്‍കി ഫിലിപ്‌സ് സിഇഒ

ദുബായ്: പ്രമുഖ ഹെല്‍ത്ത് ടെക് സ്ഥാപനമായ ഫിലിപ്പ്‌സ് തങ്ങളുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് തുര്‍ക്കി സിഇഒയെ പ്രഖ്യാപിച്ചു. കമ്പനിയില്‍ ഏറെ വര്‍ഷം പ്രവര്‍ത്തിച്ച് പരിചയമുള്ള ഒസ്ലെം ഫിഡന്‍കിയെ ആണ് പുതിയ സിഇഒ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. കമ്പനിയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഫിഡന്‍കിക്ക്

Arabia Auto

ദുബായ് സസ്റ്റയ്‌നബിള്‍ സിറ്റിയില്‍ ആളില്ലാ വാഹന ശൃംഖല തീര്‍ക്കാന്‍ ആര്‍ടിഎ

ദുബായ്: ദുബായ്‌ലന്‍ഡിലെ സസ്റ്റയ്‌നബിള്‍ സിറ്റി പദ്ധതിയില്‍ ആളില്ലാ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യും സസ്റ്റയ്‌നബിള്‍ സിറ്റി പ്രൊജക്റ്റ് ഡെവലപ്പേഴ്‌സും ധാരണാപത്രത്തില്‍ ഒപ്പിട്ടു. പ്രകൃതി സൗഹൃദമായി ഗതാഗതസംവിധാനങ്ങള്‍ മാറ്റാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് നടപടി. 2030

FK News Politics

സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ഥ ചരിത്രം എഴുതാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി നേതാജിയുടെ ചെറുമകന്‍ ചന്ദ്ര കുമാര്‍ ബോസ്; സ്വതന്ത്ര ഭാരതം കാണാനാവാതെ മരിച്ച ദുരന്ത നായകനായിരുന്നു നേതാജിയെന്ന് മകള്‍ അനിത ബോസ്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ഥ ചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ഇത് അംഗീകരിച്ചെന്നും നേതാജിയുടെ ചെറുമകനായ ചന്ദ്രകുമാര്‍ ബോസ്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 122 ആം ജന്മദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിക്കു ശേഷമാണ് ചന്ദ്രകുമാര്‍

Business & Economy

സൈബര്‍ക്രൈം, നഷ്ടം വന്നത് ഒരു ബില്ല്യണ്‍ ഡോളര്‍

ദുബായ്: 3.72 ദശലക്ഷം ഉപഭോക്താക്കള്‍ പോയ വര്‍ഷം സൈബര്‍ ക്രൈമിന്റെ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ അവര്‍ക്ക് നഷ്ടം വന്നതാകട്ടെ ഏകദേശം ഒരു ബില്ല്യണ്‍ ഡോളറും. നോര്‍ട്ടണ്‍ സിമന്‍ടെക് റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങളുള്ളത്. ഓണ്‍ലൈനില്‍ സജീവമായ പ്രായപൂര്‍ത്തിയായവരില്‍ പകുതി പേരെയും ഏതെങ്കിലും തരത്തില്‍

Arabia Banking

ബിസിനസ് വായ്പകള്‍ക്ക് ആവശ്യകത കൂടി

ദുബായ്: നാലാം പാദത്തില്‍ യുഎഇയിലെ ബിസിനസ് വായ്പകള്‍ക്കുള്ള ആവശ്യകതയില്‍ നേരിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ദുബായിലാണ് കൂടുതല്‍ ബിസിനസ് ലോണുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ വന്നത്. അതേസമയം വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയില്‍ വര്‍ധനയുണ്ടായില്ല. കേന്ദ്ര ബാങ്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദുബായില്‍ ഈ

Business & Economy

ജിഎംആര്‍ പ്ലാന്റ്: മൂന്ന് കമ്പനികള്‍ കൂടി ബിഡിംഗില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: ജിഎംആര്‍ എനര്‍ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്റിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് വേദാന്ത ഗ്രൂപ്പ്, ടൊറന്റ് പവര്‍, സര്‍ക്കാര്‍ സംരംഭമായ നെയ്‌വേലി ലിൈഗ്നറ്റ് കോര്‍പ്പറേഷന്‍ (എന്‍എല്‍സി) എന്നീ കമ്പനികള്‍ കൂടി രംഗത്തെത്തി. തന്ത്രപരമായ ബാധ്യതാ പുനഃസംഘടനാ പദ്ധതി (സ്ട്രാറ്റജിക് ഡെറ്റ് റീസ്ട്രക്ച്ചറിംഗ്- സിഡിആര്‍)യുടെ അടിസ്ഥാനത്തില്‍