Archive

Back to homepage
Women World

മലാല ഫണ്ടില്‍ അംഗമായി ആപ്പിള്‍

ലണ്ടന്‍: പ്രമുഖ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ നോബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായുടെ പേരിലുള്ള മലാല ഫണ്ടിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 12 വയസു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും സൗജന്യവുമായി ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം. സമത്വം നേടുന്നതിനുള്ള പ്രധാന മാര്‍ഗമാണ്

Business & Economy

കെടിഎം പ്രീരജിസ്‌ട്രേഷന്‍ തുടങ്ങി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം വാണിജ്യമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രീ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ഈ മാസം 15 ന് തുടങ്ങിയ പ്രീ രജിസ്‌ട്രേഷനില്‍ നാലു ദിവസത്തിനകം ലഭിച്ചത് അറുനൂറിനടുത്ത് ബയര്‍ അപേക്ഷകളാണെന്ന് സംഘാടകരായ കെടിഎം സൊസൈറ്റി അറിയിച്ചു.

Business & Economy

മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ സംസ്ഥാനത്തെ 1050 സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്താം ക്ലാസ് ടോപ്പര്‍മാരെ മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സര്‍ട്ടിഫിക്കറ്റും മൂവായിരം രൂപ കാഷ് പ്രൈസും

Business & Economy

പേടിഎം കേരളത്തിലെ അഞ്ച് ലക്ഷം വ്യാപാരികളിലേക്ക്

കൊച്ചി: പേടിഎമ്മിന്റെ ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സൊലൂഷന്‍ ഇന്ന് കേരളത്തിലുടനീളമുള്ള വ്യാപാരികള്‍ക്ക് പണമടക്കുവാനുള്ള സംവിധാനമായി അതിവേഗം വളരുന്നതായി കണക്കുകള്‍. ഇന്ത്യയില്‍ ഉടനീളമുള്ള വ്യാപാരി പങ്കാളികള്‍ക്ക് പരിധികളില്ലാത്ത പേയ്‌മെന്റ്‌സ് അവരുടെ എക്കൗണ്ടില്‍ നേരിട്ട് ഫീസില്ലാതെ സ്വീകരിക്കാമെന്ന പ്രത്യേകത പേടിഎമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. നിലവില്‍

Business & Economy

ഫുഡ്‌ടെക് കേരള പ്രദര്‍ശനം 25 മുതല്‍ കൊച്ചിയില്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്‌ടെക് കേരളയുടെ എട്ടാം പതിപ്പിന് ഈമാസം 25ന് കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെബിഐപി), നാളികേര

Business & Economy

സമഗ്ര വളര്‍ച്ച സമയത്തിന്റെ ആവശ്യകത-കളക്റ്റര്‍

കൊച്ചി: സമഗ്രമായ വളര്‍ച്ച സമയത്തിന്റെ ആവശ്യമാണെന്നും എല്ലാവരും വളര്‍ച്ചയില്‍ തങ്ങളുടേതായ സംഭാവന നല്‍കണമെന്നും എറണാകുളം ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ചിന്‍മയ കോളെജ് ഓഫ് ആര്‍ട്‌സ്്, കൊമേഴ്‌സ് ആന്‍ഡ് സയന്‍സ് ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഇന്‍ കേരള-ഇഷ്യു ആന്‍ഡ്

FK News Politics Tech

ഉപഗ്രഹ വിക്ഷേപണം ഇനി ജിഎസ്എല്‍വി റോക്കറ്റുപയോഗിച്ച് മാത്രമെന്ന് ഐഎസ്ആര്‍ഒ; ജിസാറ്റ്-11 വിദേശ റോക്കറ്റില്‍ ബഹിരാകാശത്തെത്തുന്ന ഇന്ത്യയുടെ അവസാന ഉപഗ്രഹമാകും

ശ്രീഹരിക്കോട്ട : ഉപഗ്രഹ വിക്ഷേപണം പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റുകള്‍ മുഖേനയാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍ വി മാര്‍ക്ക്-3 റോക്കറ്റാവും ഇനി ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഉപയോഗിക്കുക. 640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വിയുടെ ശേഷി വര്‍ധിപ്പിക്കാനും ഒപ്പം ഉപഗ്രഹ ങ്ങളുടെ

Arabia

റസ്മല ആമസോണിന്റെ ലോജിസ്റ്റിക്‌സ് സെന്റര്‍ ഏറ്റെടുത്തു

ദുബായ്: ജര്‍മനിയിലെ രണ്ട് ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ റസ്മല ഏറ്റെടുത്തു. 185 മില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഡോര്‍ട്ടമണ്ടിലുള്ള ആമസോണിന്റെ പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രവും ഇതില്‍ പെടും. 88,000 സ്‌ക്വയര്‍ മീറ്ററിലാണ് ആമസോണ്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് മാത്രം

FK News Politics

ഇരട്ട പദവി : മധ്യപ്രദേശിലെ 2 മന്ത്രിമാരടക്കം 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആംആദ്മി പാര്‍ട്ടി; ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ഭോപ്പാല്‍ : ഡല്‍ഹിയില്‍ തങ്ങളുടെ എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതേ രീതിയില്‍ ഇരട്ട പദവികള്‍ വഹിക്കുന്ന മധ്യപ്രദേശിലെ ബിജെപി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി പരാതിപ്പെട്ടു. മധ്യ പ്രദേശിലെ 2 മന്ത്രിമാരടക്കംെ 116 ബിജെപി അംഗങ്ങള്‍ക്ക് എതിരെ 2006ല്‍

Arabia

മാളുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ മികച്ച വര്‍ധന

ദുബായ്: നഗരത്തിലെ മാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ മികച്ച വര്‍ധന. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലന്റെ 23ാം പതിപ്പിനോട് അനുബന്ധിച്ച് ദുബായ് മാളുകളിലേക്ക് എത്തിയവരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനെ സംബന്ധിച്ചിടത്തോളം 2018ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏറ്റവും

Auto

2018 ഡിട്രോയിറ്റ് ഓട്ടോ ഷോ ; കാറുകളുടെ തൃശ്ശൂര്‍ പൂരം

  യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഡിട്രോയിറ്റില്‍ നടന്നുവരുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നിരവധി കണ്‍സെപ്റ്റ് കാറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഭാവിയിലെ മോട്ടോറിംഗ് എങ്ങനെയിരിക്കുമെന്നതിന്റെ ‘ജീവിക്കുന്ന മോഡലുകളാണ്’ കണ്‍സെപ്റ്റ് കാറുകള്‍. ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡുകള്‍, ഗ്രീന്‍ എനര്‍ജി, ഓട്ടോണമസ് ഫീച്ചറുകള്‍ എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ

Arabia

ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: യുഎഇ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സംബന്ധിച്ചിടത്തോളം 2018 വഴിത്തിരിവുണ്ടാക്കുന്ന വര്‍ഷമായേക്കും. ഏറെ നാളത്തെ തളര്‍ച്ചയ്ക്ക് ശേഷം പ്രോപ്പര്‍ട്ടി വിപണി ഈ വര്‍ഷം തിരിച്ചുകയറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി വിലയില്‍ ഈ വര്‍ഷം വര്‍ധനയുണ്ടാകുമെന്നാണ് പ്രോപ്പര്‍ട്ടിഫൈന്‍ഡര്‍ ഗ്രൂപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍

Auto

ടാറ്റ നെക്‌സോണ്‍ എഎംടി അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നെക്‌സോണിന്റെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേര്‍ഷന്‍ അവതരിപ്പിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ എഎംടി ലഭിക്കും. നിലവില്‍ കോംപാക്റ്റ് എസ്‌യുവിയില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് പ്രവര്‍ത്തിക്കുന്നത്.

Arabia Business & Economy

ഡിപി വേള്‍ഡും ഇന്ത്യയുടെ എന്‍ഐഐഎഫും വന്‍നിക്ഷേപത്തിന്

ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറമുഖ ഓപ്പറേറ്റര്‍ ഡിപി വേള്‍ഡും ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടും പുതിയ ഫണ്ട് രൂപീകരിച്ചു. ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ മൂന്ന് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകും നിക്ഷേപം കൂടുതല്‍

FK News Politics

പദ്മാവത് വിലക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും സുപ്രീംകോടതിയില്‍; നോയ്ഡയില്‍ ഗതാഗതം തടസപ്പെടുത്തിയ 13 കര്‍ണി സേനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമയായ പദ്മാവതിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 25ന് സിനിമ റിലീസാവാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. സിനിമയുടെ പ്രദര്‍ശനം വിലക്കിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകളുടെ നടപടി

Arabia

അബുദാബിയില്‍ 7-സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ ധാബി കോണ്‍ട്രാക്റ്റിംഗ്

അബുദാബി: പടിഞ്ഞാറന്‍ മേഖലയായ റുവയ്‌സില്‍ പുതിയ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ ഉയരുന്നു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ധാബി കോണ്‍ട്രാക്റ്റിംഗ് ആണ് അബുദാബിയിലെ പുതിയ ആഡംബര ഹോട്ടല്‍ പണിയുന്നത്. അബുദാബിയുടെ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സിലിന്റെ റിവ്യു പട്ടികയിലാണ് ഇപ്പോള്‍ പദ്ധതിയെന്ന് ധാബി കോണ്‍ട്രാക്റ്റിംഗ്

Branding

ഡിസിബി ബാങ്കിന് 57 കോടി അറ്റാദായം

കൊച്ചി:ഡിസിബി ബാങ്ക് ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 325 കോടി രൂപ വരുമാനവും 57 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 271 കോടി രൂപയും 51 കോടി രൂപയും വീതമായിരുന്നു. അറ്റാദായം മുന്‍വര്‍ഷമിതേ കാലയളിലേതിനേക്കാള്‍ 11 ശതമാനം വര്‍ധന നേടി.

FK News Politics

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതി തന്നെ പരിഗണിക്കും

ന്യൂഡെല്‍ഹി : പ്രത്യേക സിബിഐ കോടതി ജഡ്ജി ജ. ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകളെല്ലാം സുപ്രീം കോടതി പരിഗണിക്കും. മുംബൈ ഹൈക്കോടതിയിലുള്ള പൊതുതാത്പര്യ ഹര്‍ജിയും നാഗ്പൂര്‍ കോടതിയിലെ കേസും സുപ്രീം കോടതിയിലേക്ക് മാറ്റി. രാജ്യത്തെ മറ്റൊരു കോടതിയും

Business & Economy

റിപ്പബ്ലിക്ക് ഡേ സെയിലുമായി ഇ-കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: വമ്പിച്ച വിലക്കുറവുമായി ആമസോണ്‍, ഫഌപ്കാര്‍ട്ട്‌പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ റിപ്പബ്ലിക്ക് ഡേ സെയില്‍ ആരംഭിച്ചു. റിപ്പബ്ലിക്ക് വില്‍പ്പനയുടെ ഭാഗമായി ആമസോണ്‍ ഇന്നലെ ആരംഭിച്ച ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വിവിധ ഉല്‍പ്പന്ന വിഭാഗത്തിലെ 160 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 80 ശതമാനം ഡിസ്‌ക്കൗണ്ടാണ്

Business & Economy

മാജിക് ക്യാഷ്ബാക്ക് ഓഫറുമായി ഐഡിയ

കൊച്ചി : മുന്‍നിര ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാര്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാജിക് കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 398 രൂപയ്‌ക്കോ അതിനു മുകളിലുള്ള തുകയ്‌ക്കോ, എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് 50