Archive

Back to homepage
FK News Politics

ഓം പ്രകാശ് റാവത്ത് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

ന്യൂഡല്‍ഹി : എ കെ ജോതിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ ഓം പ്രകാശ് റാവത്തിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായും നിയമിച്ചിട്ടുണ്ട്. 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഒപി

FK News Politics World

അതിര്‍ത്തി സംഘര്‍ഷം : ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു

ഇസഌമാബാദ് : ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 6 ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്നും 25 പേര്‍ക്ക് പരിക്കേറ്റെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഇസഌമാബാദിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. സിയാല്‍കോട്ടിലും നകിയാല്‍ മേഖലയിലും ഇന്ത്യ

FK News Politics

അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയുണ്ടാവണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്ഥാനോടും ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ശ്രീനഗര്‍ : ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ സമാധാനത്തിനുള്ള ആഹ്വാനവുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. അതിര്‍ത്തിയില്‍ ഇപ്പോള്‍ രക്തം കൊണ്ടുള്ള ഹോളി ആഘോഷമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമ്മു-കശ്മീരിനെ യുദ്ധഭൂമിയാക്കാതെ സൗഹൃദത്തിന്റെ പുഷ്പമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാകിസ്ഥാനോടും താന്‍

Business & Economy

റോണ്‍ ആന്‍ഡ് ഇമാറ ഇനി കൊച്ചി ലുലു മാളിലും

കൊച്ചി: പുരുഷ, വനിതാ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ആഘോഷങ്ങള്‍ സമ്മാനിച്ച യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ് ബിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റോണ്‍ ആന്‍ഡ് ഇമാറ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ കൊച്ചി ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ഈ രണ്ട് ബ്രാന്‍ഡുകള്‍ക്കും രാജ്യത്ത് 11 എക്‌സ്‌ക്ലൂസീവ്

Banking

എംഎസ്എംഇകള്‍ക്ക് ധനസഹായവുമായി കേരള ഫിന്‍ കോര്‍പ്

തിരുവനന്തപുരം: ജിഎസ്ടി നികുതി സംവിധാനത്തിനു കീഴില്‍ ബാധിക്കപ്പെട്ട സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) സാമ്പത്തിക സഹായവുമായി കേരള സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇതിന്റെ ഭാഗമായി എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചു.

Banking

ചാറ്റ്‌ബോട്ട് സേവനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ മൊബീല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബീല്‍ ഉപയോഗിക്കുമ്പോള്‍ സഹായത്തിനെത്തുന്ന പുതിയ ചാറ്റ്‌ബോട്ട് സേവനം പ്രവര്‍ത്തനമാരംഭിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഒട്ടേറെ എംകോമേഴ്‌സ് സേവനങ്ങള്‍ ചാറ്റിംഗിലൂടെ ആസ്വദിക്കാം. മൊബീല്‍ റീചാര്‍ജ്, ഹോട്ടല്‍ റൂം/ബസ്ടിക്കറ്റ് റിസര്‍വേഷന്‍, വൈദ്യുതി, വെള്ളം, ഡിടിഎച്ച്, ഡേറ്റാകാര്‍ഡ്,

Auto

മഹീന്ദ്ര മോജോ യുടി300 ബുക്കിംഗ് തുടങ്ങി

  ന്യൂഡെല്‍ഹി : മഹീന്ദ്ര മോജോയുടെ ചെറിയ വേര്‍ഷന്‍ മഹീന്ദ്ര 2വീലേഴ്‌സ് ഉടനെ അവതരിപ്പിക്കും. മഹീന്ദ്ര മോജോ യുടി300 കാര്‍ബുറേറ്റഡ് വേര്‍ഷന്‍ വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് കുറഞ്ഞ വിലയില്‍ പുതിയ പതിപ്പ് വിപണിയിലെത്തിക്കുന്നത്. 5,000

Banking

അഭയ പ്രസാദ് ഹോട്ട ഫെഡറല്‍ ബാങ്കിന്റെ ഡയറക്റ്ററായി ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുളള ഡയറക്റ്ററായി അഭയ പ്രസാദ് ഹോട്ട ചുമതലയേറ്റു. 2009 മുതല്‍ 2017 വരെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായിരുന്ന ഇദ്ദേഹം വിജയ ബാങ്കിന്റെയും ആന്ധ്ര ബാങ്കിന്റെയും ആര്‍ബിഐ നോമിനി ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

FK News Politics

ശത്രുവിനെ അവരുടെ മണ്ണില്‍ കയറി ആക്രമിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ സൗഹൃദം ആഗ്രഹിച്ചിട്ടും പാകിസ്ഥാന്‍ വഴങ്ങുന്നില്ല

ലക്‌നൗ : സ്വന്തം തട്ടകത്തില്‍ മാത്രമല്ല, ശത്രുവിനെ അവരുടെ മണ്ണില്‍ കയറി ആക്രമിക്കാന്‍ കഴിവുള്ള ശക്തമായ രാഷ്ട്രമെന്ന പ്രതിച്ഛായയാണ് ഇന്ത്യക്ക് ഇന്ന് ലോകത്തുളളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ 7 പാക് സൈനികരെയും 6 ഭീകരരെയും സൈന്യം വധിച്ചതിന്റെ

Banking

‘ഇവോള്‍വ്’ നാലാം പതിപ്പുമായി ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക് ചെറുകിട-ഇടത്തരം സംരംഭകരായ (എസ്എംഇ) ഉപഭോക്താകള്‍ക്കായി ബഹുനഗര വാര്‍ഷിക വിജ്ഞാന പരമ്പരയുടെ നാലാം പതിപ്പായ ‘ഇവോള്‍വ്’ സംഘടിപ്പിക്കുന്നു. ‘നിങ്ങളുടെ കുടുംബ ബിസിനസ് നിങ്ങളുടെ സ്വപ്‌ന കമ്പനിയാക്കുക’ എന്നതാണ് ഈ പതിപ്പിന്റെ ആപ്തവാക്യം. ഇന്ത്യയില്‍ വിജയത്തിലെത്തിയ കുടുംബ ബിസിനസുകളുടെ മാതൃകകളും

Arabia

റിയല്‍റ്റി; ദുബായ് ലക്ഷ്യമിടുന്നത് ഏഷ്യന്‍, യൂറോപ്യന്‍ നഗരങ്ങള്‍

ദുബായ്: 2018ലേക്കുള്ള പ്രൊമോഷന്‍ പദ്ധതികള്‍ വിശദമാക്കി ദുബായ് ലാന്‍ഡ് ഡിപ്പോര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി). മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് ദുബായ് റിയല്‍റ്റി മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനാണ് ഡിഎല്‍ഡി ലക്ഷ്യമിടുന്നത്. ഇതിനായി ഡിഎല്‍ഡിയുടെ നിക്ഷേപ വിഭാഗമായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍

Arabia

മികച്ച ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

ദുബായ്: യുഎഇയിലെ മികച്ച ബ്രാന്‍ഡ് ഏതെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് രണ്ടഭിപ്രായമില്ല. വിമാന കമ്പനി എമിറേറ്റ്‌സ് തന്നെ. യുവ്ഗവ് ബ്രാന്‍ഡ് ഇന്‍ഡെക്‌സ് പ്രസിദ്ധീകരിച്ച ബെസ്റ്റ് ബ്രാന്‍ഡ് റാങ്കിംഗ്‌സിലാണ് യുഎഇയിലെ മുന്‍നിര ബ്രാന്‍ഡായി എമിറേറ്റ്‌സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പാണ് ബ്രാന്‍ഡ്

FK News Politics

ഡല്‍ഹിയിലെ 20 ആംആദ്മി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡല്‍ഹി : ഇരട്ടപ്പദവി വിവാദത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ രാഷ്ട്രപതി അയോഗ്യരായി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതോടെ നിയമസഭയിലെ ആംആദ്മി എംഎല്‍എമാരുടെ എണ്ണം 46 ആയി കുറഞ്ഞു. മുഖ്യമന്ത്രി

Arabia

യുഇയെ അലട്ടുക സൈബര്‍ സുരക്ഷയും സാമ്പത്തിക പ്രശ്‌നങ്ങളും

ദുബായ്: യുഎഇ എക്‌സിക്യൂട്ടിവുകളെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആശങ്കകള്‍ സൈബര്‍ സുരക്ഷയും സാമ്പത്തിക പ്രശ്‌നങ്ങളും ആയിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട്. വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വെയില്‍ 2018ല്‍ യുഎഇയെ ബാധിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്

Auto

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 7,800 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ജര്‍മ്മനിയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ ഒരു ബില്യണ്‍ യൂറോയുടെ (7,800 കോടിയിലധികം രൂപ) നിക്ഷേപം നടത്തും. ആറ് പുതിയ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമാണ് പുതിയ നിക്ഷേപം നടത്തുന്നത്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഉള്‍പ്പെടെയുള്ളവരാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലുള്ളത്. 2020

Business & Economy

ഇക്കോണമി ക്ലാസ് അതിഥികളുടെ ഇന്‍-ഫ്‌ളൈറ്റ് ഡൈനിംഗില്‍ പുതുമകളുമായി ജെറ്റ് എയര്‍വേസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് അതിഥികള്‍ക്കുള്ള ഇന്‍ ഫ്‌ളൈറ്റ് ഡൈനിംഗ് കൂടുതല്‍ മെച്ചപ്പെടുത്തി. നിലവാരത്തിലും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി ഹ്രസ്വ ദൂര യാത്രക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഓവന്‍-പ്രൂഫ്

Arabia

ഇന്ത്യന്‍ യാത്രികര്‍ക്ക് മികച്ച ഓഫറുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ‘ദ ഹലോ ടുമാറോ 2018’ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആറ് ഭൂഖണ്ഡങ്ങളിലെ 150 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. കൊച്ചിയില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ ലക്ഷ്യ

FK News Politics

വോട്ടെടുപ്പിലെ തോല്‍വി പ്രസക്തമല്ലെന്ന് സീതാറാം യെച്ചൂരി; ഭേദഗതികളോടെയാണ് കാരാട്ടിന്റെ രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടത്

കൊല്‍ക്കത്ത : കേന്ദ്ര കമ്മറ്റിയിലേറ്റ തിരിച്ചടി അംഗീകരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജയപരാജയങ്ങള്‍ പ്രസക്തമല്ലെന്ന് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മറ്റിയില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ഭേഗദതികളോടെയാണ് അംഗീകരിക്കപ്പെട്ടത്. അംഗങ്ങള്‍ക്ക്

Business & Economy

ഐടിസി വെല്‍ക്കംഹോട്ടല്‍സില്‍ ശ്രദ്ധയൂന്നും

ന്യൂഡെല്‍ഹി: ഐടിസി ഹോട്ടല്‍സ് മുന്‍നിര ബ്രാന്‍ഡായ വെല്‍ക്കംഹോട്ടല്‍സില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാജ്യത്ത് വളര്‍ച്ച പ്രാപിക്കുന്ന ആഭ്യന്തര, ബിസിനസ് ടൂറിസത്തിന്റെ സാധ്യതകള്‍ മുതലെടുക്കുകയാണ് ഐടിസിയുടെ ഉന്നം. ചെയ്ല്‍, ധര്‍മ്മശാല, അമൃത്സര്‍, ഗുണ്ടൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ പുതിയ അഞ്ച് വെല്‍ക്കം ഹോട്ടല്‍സ് തുറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്

Business & Economy

റീട്ടെയ്ല്‍ മൊബീല്‍ ഹബ്ബുകളുമായി മോട്ടോറോള

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ വില്‍പ്പന ശക്തിപ്പെടുത്തുന്നതിന് ഈ മാസം ഡെല്‍ഹിയില്‍ 50 സ്‌റ്റോറുകള്‍ കൂടി തുറക്കുമെന്ന് ലെനോവുയടെ ഉടമസ്ഥതയിലുള്ള പ്രമുഖ മൊബീല്‍ കമ്പനിയായ മോട്ടോറോള അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പദ്ധതിയായി 100 ഓളം നഗരങ്ങളില്‍ മോട്ടോ ഹബ്ബ് യാഥാര്‍ഥ്യമാക്കുവാനും