Archive

Back to homepage
FK News Politics

ഹരിയാനയില്‍ ഒരു പെണ്‍കുട്ടി കൂടി മാനഭംഗത്തിനിരയായി; നാല് ദിവസത്തിനിടെ അക്രമിക്കപ്പെട്ടത് ആറ് സ്ത്രീകള്‍

ചണ്ഡീഗഢ് : ഹരിയാനയിലെ ഫറൂക്കാനഗറില്‍ കോളേജ് വിദ്യാര്‍ഥിനിയെ രണ്ടു പേര്‍ മാനഭംഗം ചെയ്തു. ബലമായി കാറില്‍ പിടിച്ചു കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് അക്രമിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന സംഭവം ഇന്നയെ യുവതി പിതാവിനോട് പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. ജനുവരി

FK News

ഭിന്നശേഷി സൗഹൃദ സ്റ്റേഷനായി എറണാകുളം ജംഗ്ഷന്‍

സോഷ്യല്‍ മീഡിയയില്‍ മൈട്രെയിന്‍ടൂ (#MyTrainToo) ഹാഷ്ടാഗ് തരംഗമായതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയ്ല്‍വേ ഇവിടെ കൊച്ചു കേരളത്തില്‍ പുതിയ ഉദ്യമത്തിനു തുടക്കമിട്ടിരിക്കുകയാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കായി ഒരു സ്ഥിര റാംപിംഗ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് എറണാകുളം

FK Special Motivation Slider Women

റിപ്പബ്ലിക് ദിനത്തില്‍ ‘റോയല്‍’ വനിതകള്‍ രാജ്പഥിനെ രാജകീയമാക്കും

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ കൂടുതല്‍ വര്‍ണാഭമാകും. സ്ഥിരം കാഴ്ചക്കാര്‍ക്കൊപ്പം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സാന്നിധ്യം ഒട്ടൊന്നു കൂടുക തന്നെ ചെയ്യും. റോയല്‍ ബുള്ളറ്റിലെ വനിതകളുടെ അഭ്യാസ പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. പുരുഷന്‍മാരുടെ

FK News Politics

ജമ്മു കശ്മീരില്‍ പാക് വെടിവെപ്പില്‍ സ്ത്രീയടക്കം 2 പേര്‍ കൊല്ലപ്പെട്ടു; 7 ആളുകള്‍ക്ക് പരിക്ക്

ജമ്മു : ജമ്മു കശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും സ്ത്രീയടക്കം 2 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ കനത്തെ വെടിവെപ്പ് ആരംഭിച്ചത്. അതിര്‍ത്തി ഗ്രാമത്തിലെ വീടുകള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ 7 ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

Auto FK Special Slider

അതിമോഹമല്ല, വാഹന ഭ്രാന്താണ് ഈ വിജയത്തിനു പിന്നില്‍

അടങ്ങാത്ത വാഹനക്കമ്പത്തില്‍ നിന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വാഹന സംരംഭങ്ങളില്‍ ഒന്നായി വളര്‍ന്ന ചരിത്രമാണ് ജോഷ് ഡിസൈനിസിന്റേത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയില്‍ ജോഷിന്റെ പരിഷ്‌കാരങ്ങള്‍ക്ക് കരുത്തേകിയതും ആ ‘വാഹനഭ്രാന്ത്’ തന്നെ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ട്രാവലര്‍ ഡിസൈനിംഗ് സെന്ററായി

FK Special Slider

കുഴല്‍ വീട്

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരുടെ വാസസ്ഥലമാണ് വലിയ കോണ്‍ക്രീറ്റ് പൈപ്പുകള്‍. നഗരപ്രാന്തങ്ങളിലെ സ്ഥിരം കാഴ്ചയാണ് നാടോടി കുടുംബങ്ങളുടെ കൂറ്റന്‍ കുഴലുകളിലെ വാഴ്ച. എന്നാല്‍ ഇത്തരം കോണ്‍ക്രീറ്റ് പൈപ്പുകളെത്തന്നെ മനോഹരമായ വീടുകളായി പരിണമിപ്പിച്ചിരിക്കുകയാണ് ഹോങ്കോംഗ് വാസ്തുശില്‍പ്പി ജെയിംസ് ലോ. ഓപോഡ് ട്യൂബ് ഹൗസിംഗ്

FK Special Slider

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേപ്പാളി മിത്രം

കാര്‍ഷികരംഗത്ത് ഇന്ത്യയെപ്പോലെയാണ് നേപ്പാളും. ഇരുരാജ്യങ്ങളിലും വലിയൊരു വിഭാഗം ചെറുകിടകര്‍ഷകരാണുള്ളത്. ഇവര്‍ വര്‍ഷങ്ങളായി വളത്തിന് ഉപയോഗിക്കുന്നത് ചാണകവും മറ്റ് വിസര്‍ജ്യവസ്തുക്കളുമാണ്. രാസവളങ്ങള്‍ പരമ്പരാഗതകര്‍ഷകര്‍ ഉപയോഗിക്കുന്നത് കുറവ്. മണ്ണിന്റെ ഗുണനിലവാരം കുറയാതിരിക്കാനും പണച്ചെലവിന്റെ കാര്യത്തിലും അവര്‍ക്ക് ആശ്രയിക്കാനാകുന്നത് ജൈവവളത്തെയാണ്. ജോല്‍മോല്‍ എന്ന പ്രകൃതിദത്ത വളം-കീടനാശിനിയിലേക്കു